Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

നിപ വൈറസ് : കോഴിക്കച്ചവടം 30 ശതമാനം കുറഞ്ഞുനിപ വൈറസ് : കോഴിക്കച്ചവടം 30 ശതമാനം കുറഞ്ഞു

$
0
0
തൃശ്ശൂർ: നിപ വൈറസ് കോഴികളിലൂടെ പകരുന്നുവെന്ന പ്രചാരണം കോഴിവിപണിക്ക് തിരിച്ചടിയായി. വാട്സാപ്പിലൂടെയും മറ്റുമുണ്ടായ പ്രചാരണത്തെ തുടർന്ന് 30 ശതമാനത്തോളം കച്ചവടം കുറഞ്ഞുവെന്ന് പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

ആഴ്ചയിൽ ഒരുകോടി കിലോ കോഴിയിറച്ചിയാണ് കേരളത്തിൽ വിൽക്കുന്നത്.

കോഴികളിൽ നിന്നല്ല നിപ പടർന്നതെന്ന് വിദഗ്ധർ വ്യക്തമാക്കിയിരുന്നു. ഇത് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ് കുറിപ്പും പുറത്തിറക്കി. അസത്യപ്രസ്താവനകൾ നടത്തി സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവർക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡി.ജി.പി.ക്ക് പരാതി നൽകിയെന്നും ഭാരവാഹികൾ പറഞ്ഞു.

Content highlights: Nipah virus, Agriculture, Animal husbandry, Chicken, Poultry farming

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>