നെല്‍ക്കൃഷി ആദായകരമാക്കാം; അധിക വരുമാനവുമുണ്ടാക്കാംനെല്‍ക്കൃഷി ആദായകരമാക്കാം;...
ഔദ്യോഗിക കണക്കുകളനുസരിച്ച്, 2015-16 ൽ കേരളത്തിലെ മൊത്തം നെൽകൃഷി 1,96,870 ഹെക്ടർ ആയിരുന്നു. രേഖകൾ പരിശോധിച്ചാൽ മനസ്സിലാവുന്നത്, കേരളത്തിലെ നെൽകൃഷി ഏറ്റവും കൂടുതൽ വിസ്തൃതി രേഖപ്പെടുത്തിയത് 1974-75...
View Articleചക്ക കൊണ്ടുള്ള ബൊക്കെ; തൂക്കുവിളക്കുകളും പ്രതിമകളും വരെ ഇവിടെ റെഡിചക്ക...
ചക്കയായിരുന്നു വ്യാഴാഴ്ച തേക്കിൻകാട് മൈതാനത്തിലെ സംസാരവിഷയം. സംസ്ഥാന ചക്ക മഹോത്സവത്തിന്റെ ഭാഗമായാണ് ചക്കയെ അടിസ്ഥാനമാക്കിയുള്ള സെമിനാർ സംഘടിപ്പിച്ചത്. വിശിഷ്ടാതിഥികളായെത്തിയവരെല്ലാം ചക്കയുടെ...
View Articleകുട്ടിക്കര്‍ഷകരുടെ അധ്വാനം ഫലം കണ്ടു കുട്ടിക്കര്‍ഷകരുടെ അധ്വാനം ഫലം കണ്ടു
കാസർഗോഡ്: പുതിയ അധ്യയനവർഷത്തിൽ വിദ്യാർഥികളെ വരവേൽക്കാനൊരുങ്ങി കഴിഞ്ഞ വർഷത്തെ കുട്ടിക്കർഷകരുടെ അധ്വാനഫലം. കാലിച്ചാനടുക്കം ഗവ. ഹൈസ്കൂളിൽ കഴിഞ്ഞവർഷം ചങ്ങാതി വാഴ പദ്ധതി പ്രകാരം കൃഷി ചെയ്ത നേന്ത്രവാഴകൾ...
View Articleകുപ്പത്തൊട്ടിയായ കനാല്‍ത്തീരത്ത് പച്ചക്കറികള്‍ വിളയിച്ചുകുപ്പത്തൊട്ടിയായ...
എറണാകുളം: കുപ്പത്തൊട്ടിയായിക്കിടന്നിരുന്ന കനാൽത്തീരം വിളനിലമാക്കി വിളയിച്ചെടുത്തത് വിവിധതരം ജൈവപച്ചക്കറികൾ. നാട്ടുകൂട്ടായ്മയിൽ വിളയിച്ച വെണ്ടയും ചീരയുമെല്ലാം ജനപ്രതിനിധികളെത്തി വിളവെടുത്തു.പടിഞ്ഞാറേ...
View Articleകൃഷിക്ക് പിന്തുണയുമായി മന്ത്രിമാര്‍: പരാതികള്‍ ഓരോ ഘട്ടത്തിലും പരിഹരിക്കും...
തൃശൂർ: കിഴൂർ, തിരുത്തിക്കാട് പാടശേഖരത്തിലെ കർഷകർക്ക് മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പരിപൂർണ പിന്തുണ. കർഷകരുടെ പരാതികൾക്ക് പരിഹാരനടപടികൾ ഉണ്ടാകുമെന്ന് മന്ത്രി എ.സി. മൊയ്തീനും ഉദ്യോഗസ്ഥരും...
View Articleഎന്താണ് ചെഞ്ചാഴി? എന്താണ് ചെഞ്ചാഴി?
കാർഷിക വിളകളെ ഉപദ്രവിക്കുന്ന ശലഭവർഗത്തിൽപ്പെട്ട പുഴുക്കളെ നിയന്ത്രിക്കാൻ സഹായിക്കുന്ന മിത്രപ്രാണിയാണ് ചെഞ്ചാഴി അഥവാ റെഡുവിഡ് ബഗ്. ഇതിന്റെ ചുണ്ടുകൾ (വദനഭാഗം)നീണ്ടുകൂർത്തതാണ്. ഇത് പുഴുക്കളുടെ...
View Articleഅന്നും ഇന്നും കൂടുതല്‍ ഇഷ്ടം 'ഉമ'യോട് ; നെല്ലിനങ്ങള്‍ 119അന്നും ഇന്നും...
അന്നും ഇന്നും കൂടുതലിഷ്ടം ഉമയോടുതന്നെ. 38 വർഷമായിട്ടും അതിനൊരു കുറവുമില്ല. ആതിരയും ജ്യോതിയും ഐശ്വര്യയും ശ്രേയസുമൊക്കെയാണ് തൊട്ടടുത്തുള്ളത്. ഇവയെല്ലാം കേരള കാർഷിക സർവകലാശാലയിലെ നെല്ലുഗവേഷണ കേന്ദ്രം...
View Articleറബ്ബറിന് കാര്‍ഷികോത്പന്നങ്ങളുടെ ആനുകൂല്യം നല്‍കാതെ കേന്ദ്രസര്‍ക്കാര്‍...
കോഴിക്കോട് : കേരളത്തിന്റെ ഏറ്റവും പ്രധാന നാണ്യവിളയായ റബ്ബറിന് കാർഷികോത്പന്നങ്ങളുടെ ആനുകൂല്യങ്ങളൊന്നും നൽകാതെ കേന്ദ്രസർക്കാർ. വ്യവസായങ്ങൾക്കുള്ള അസംസ്കൃതവസ്തുവായി മാത്രമാണ് കേന്ദ്രം റബ്ബറിനെ...
View Articleഇതാ ഒരു മൂവാണ്ടന്‍ മാന്തോട്ടംഇതാ ഒരു മൂവാണ്ടന്‍ മാന്തോട്ടം
മാറ്റങ്ങൾക്കൊപ്പം നിൽക്കുന്നില്ലെങ്കിൽ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാവുമെന്നറിഞ്ഞാണ് കോഴിക്കോട് കോടഞ്ചേരിയിൽ കോനുകുന്നേൽ ഷാജു എന്ന തോമസ് മാത്യു മൂവാണ്ടൻ മാവിൻതോട്ടം വെച്ചുപിടിപ്പിച്ചത്. അഞ്ചേക്കർ...
View Articleമഴക്കാലമായി; ചെമ്മീനിലെ പഞ്ഞിപ്പു രോഗത്തെ കരുതിയിരിക്കുകമഴക്കാലമായി;...
ചെമ്മീനുകളിൽ സാധാരണയായി കണ്ടുവരുന്ന രോഗമാണ് പഞ്ഞിപ്പുരോഗം അഥവാ ക്രോണിക് സോഫ്റ്റ് ഷെൽ സിൻഡ്രോം. നമ്മുടെ നാട്ടിൽ എല്ലാവർഷവും മഴയുടെ തുടക്കത്തിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. കാരച്ചെമ്മീൻ, നാരൻ...
View Articleനിപ വൈറസ് : കോഴിക്കച്ചവടം 30 ശതമാനം കുറഞ്ഞുനിപ വൈറസ് : കോഴിക്കച്ചവടം 30...
തൃശ്ശൂർ: നിപ വൈറസ് കോഴികളിലൂടെ പകരുന്നുവെന്ന പ്രചാരണം കോഴിവിപണിക്ക് തിരിച്ചടിയായി. വാട്സാപ്പിലൂടെയും മറ്റുമുണ്ടായ പ്രചാരണത്തെ തുടർന്ന് 30 ശതമാനത്തോളം കച്ചവടം കുറഞ്ഞുവെന്ന് പൗൾട്രി ഫാർമേഴ്സ് ആൻഡ്...
View Articleനെല്‍ക്കൃഷി ചെയ്യാം, സര്‍ക്കാര്‍ ആനുകൂല്യത്തോടെനെല്‍ക്കൃഷി ചെയ്യാം,...
നെൽക്കൃഷി വിസ്തീർണവും ഉത്പാദനവും കൂട്ടുക എന്ന ലക്ഷ്യത്തോടെ കാർഷിക വികസന കർഷകക്ഷേമവകുപ്പ് ധാരാളം പദ്ധതികളാണ് ഈ വർഷം നടപ്പാക്കുന്നത്. ഇതിൽ ഏറെ പ്രാധാന്യമുള്ളതാണ് തരിശുനില നെൽകൃഷിയും കരനെൽകൃഷിയും....
View Articleചിരട്ടപ്പൊടി യൂണിറ്റിന് സഹായംചിരട്ടപ്പൊടി യൂണിറ്റിന് സഹായം
തേങ്ങയുടെ ചിരട്ട പൊടിച്ചുണ്ടാക്കുന്ന ചിരട്ടപ്പൊടി വൻവ്യാവസായിക സാധ്യതകളുള്ള ഉത്പന്നമാണ്. പ്ലൈവുഡ്, ലാമിനേറ്റഡ് ബോർഡുകളുടെ നിർമാണം, ഫിനോളിക് മോൾഡിങ് പൗഡർ നിർമാണത്തിലെ അസംസ്കൃതവസ്തു, കൊതുകുതിരി,...
View Articleറബ്ബര്‍പാല്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് ചിരട്ടയ്ക്ക് 18 ശതമാനം ജി.എസ്.ടി...
കൊച്ചി: വിലകിട്ടാതെ നട്ടംതിരിയുന്ന റബ്ബർ കർഷകർക്ക് ഇരുട്ടടിയായി ജി.എസ്.ടി.യും. റബ്ബർപാൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് ചിരട്ടയ്ക്ക് 18 ശതമാനം ജി.എസ്.ടി. ചുമത്താനുള്ള തീരുമാനമാണ് തിരിച്ചടിയായത്. കേരളത്തിൽ...
View Articleനിപ വൈറസ് ഭീതി: അട്ടപ്പാടിയില്‍ വെട്ടാനാകാതെ വാഴക്കുലകള്‍നിപ വൈറസ് ഭീതി:...
കോഴിക്കോട്: നിപ വൈറസ് ബാധമൂലം നഷ്ടം അതിർത്തിഗ്രാമങ്ങളിലെയും അയൽ സംസ്ഥാനങ്ങളിലെയും പഴം, പച്ചക്കറി കർഷകർക്കും. ഗൾഫ് രാജ്യങ്ങളിലെ നിരോധനവും കേരളത്തിലെ പ്രാദേശിക വിപണിയിലുണ്ടായ മന്ദതയും കാരണം പല വൻകിട...
View Articleഏലം കൃഷിചെയ്യാം; ഇനി മുതല്‍ വിഷമില്ലാത്ത ഏലക്കായ രുചിക്കാംഏലം കൃഷിചെയ്യാം;...
ലോകത്താകമാനം പ്രസിദ്ധിയാർജിച്ച സുഗന്ധവിളയാണ് ഏലക്കായ. വിപണിയിൽ ലഭിക്കുന്ന ഏലക്കായയിലും തേയിലയിലുമാണ് സുഗന്ധദ്രവ്യങ്ങളിൽ ഏറ്റവും കൂടുതൽ കീടനാശിനികൾ അടങ്ങിയിരിക്കുന്നതെന്ന് പല പരിശോധനകളും...
View Articleകാര്‍ഷിക സര്‍വകലാശാലയുടെ വിള പരിപാലന നിര്‍ദേശങ്ങള്‍ കാര്‍ഷിക സര്‍വകലാശാലയുടെ...
കേരള കാർഷിക സർവകലാശാല കർഷകർക്ക് നൽകുന്ന വിള പരിപാലന നിർദേശങ്ങളാണ് ഇത്പട്ടാളപ്പുഴുവിന്റെ ആക്രമണം രൂക്ഷമാകുന്ന സമയമാണിത്. സാധാരണയായി പുഞ്ചപ്പാടങ്ങളിൽ കണ്ടുവരുന്ന ഈ പുഴുവിന്റെ ശലഭത്തിന് തവിട്ട്...
View Articleകുഫോസില്‍ കരനെല്‍ കൃഷിക്ക് വിത്തുവിതച്ചുകുഫോസില്‍ കരനെല്‍ കൃഷിക്ക് വിത്തുവിതച്ചു
എറണാകുളം: അന്യംനിന്നുപോയ കരനെൽ കൃഷിയെ കർഷകർക്ക് ഇടയിൽ തിരികെ എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) മാതൃകാ കരനെൽ കൃഷിക്ക് തുടക്കം കുറിച്ചു.കുഫോസിന്റെ പനങ്ങാട്...
View Articleസിങ്കപ്പൂരില്‍ ഇനി 'മോദി' വിരിയും സിങ്കപ്പൂരില്‍ ഇനി 'മോദി' വിരിയും
സിങ്കപ്പൂർ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സിങ്കപ്പൂരിൽ ഇനി വസന്തം തീർക്കും. ത്രിരാഷ്ട്ര സിങ്കപ്പൂർ ദേശീയ ഓർക്കിഡ് ഉദ്യാനത്തിലെ ഓർക്കിഡ് ഇനത്തിന് മോദിയുടെ പേരുനൽകി. അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ...
View Articleപ്ലാവിന്റെ ഒട്ടുതൈകളുമായി പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രംപ്ലാവിന്റെ...
പട്ടാമ്പി: സംസ്ഥാനഫലമായി മാറിയ ചക്കയുടെ പ്രചരണാർഥം പ്ലാവിന്റെ മികച്ച ഒട്ടുതൈകൾ ഒരുക്കുകയാണ് പട്ടാമ്പി മധ്യമേഖലാ കാർഷിക ഗവേഷണ കേന്ദ്രം. നല്ലയിനം പ്ലാവുകളിൽനിന്ന് കൂടുതൽ ഒട്ടുതൈകൾ ഉണ്ടാക്കുന്ന...
View Article