പ്രളയബാധിത മേഖലയിൽ അനുവർത്തിക്കാവുന്ന കൃഷിരീതികൾ, വിളകൾ, സസ്യസംരക്ഷണ മാർഗങ്ങൾ എന്നിവയെക്കുറിച്ച് കർഷകർക്കുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിനും വിദഗ്ദ്ധോപദേശങ്ങൾ നൽകുന്നതിനുമായി കേരളകാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ തൃശൂർമണ്ണുത്തിയിലുള്ള കമ്യൂണിക്കേഷൻ സെന്ററിൽ 24x7 ഹെൽപ് ഡസ്ക് സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഹെൽപ് ഡെസ്ക് സെന്ററിന്റെ നമ്പർ 9567443673 ആണ്. ഇതുകൂടാതെ സർവകലാശാലയുടെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചുള്ള പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളിലും ഹെൽപ് ഡെസ്ക് സംവിധാനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
പ്രാദേശിക ഗവേഷണ കേന്ദ്രം, ഫോൺ നമ്പർ എന്നിവ യഥാക്രമം ചുവടെ ചേർക്കുന്നു
പ്രാദേശിക ഗവേഷണ കേന്ദ്രം, വെള്ളായണി - 0471- 2382239 (9447888948)
പ്രാദേശിക ഗവേഷണ കേന്ദ്രം, കുമരകം - 0481- 2524421
പ്രാദേശിക ഗവേഷണ കേന്ദ്രം, കായംകുളം - 0479- 2443404
പ്രാദേശിക ഗവേഷണ കേന്ദ്രം, പട്ടാമ്പി - 0466- 2212275 (9447624591)
പ്രാദേശിക ഗവേഷണ കേന്ദ്രം, അമ്പലവയൽ - 04936260561
പ്രാദേശിക ഗവേഷണ കേന്ദ്രം, പീലിക്കോട് - 0467- 2260632
കൃഷി വിജ്ഞാന കേന്ദ്രം, കൊല്ലം- 0474-2663599
കൃഷി വിജ്ഞാന കേന്ദ്രം, കോട്ടയം - 0481- 2523421
കൃഷി വിജ്ഞാന കേന്ദ്രം, തൃശൂർ- 0487-2375855
കൃഷി വിജ്ഞാന കേന്ദ്രം, പാലക്കാട് - 0466-2212279
കൃഷി വിജ്ഞാന കേന്ദ്രം,മലപ്പുറം - 0494- 2687640
കൃഷി വിജ്ഞാന കേന്ദ്രം, വയനാട്- 0493-6260411
കൃഷി വിജ്ഞാന കേന്ദ്രം, കണ്ണൂർ - 0460 -2226087
Content highlights: Agriculture university, Help desk