മണ്ണ് മ്യൂസിയം സന്ദര്‍ശിക്കാം; മണ്ണറിവുകള്‍ നേടാം മണ്ണ് മ്യൂസിയം...
ആവാസ വ്യവസ്ഥയുടെ സുസ്ഥിരതയിൽ ഇഴ പിരിക്കാനാകാത്ത കണ്ണിയാണ് വൈവിധ്യമാർന്ന നമ്മുടെ മണ്ണ് സമ്പത്ത്. കാർബൺ, നൈട്രജൻ, ഓക്സിജൻ, ശുദ്ധജലം, പോഷക മൂലകങ്ങൾ എന്നിവയെല്ലാം മണ്ണിൽ ആവാഹിച്ചിരിക്കുന്നു. ഒപ്പം സൂക്ഷ്മ...
View Articleപ്രളയശേഷം മണ്ണിനെ വീണ്ടെടുക്കാം പ്രളയശേഷം മണ്ണിനെ വീണ്ടെടുക്കാം
പ്രകൃതിയിലെ ജലസംഭരണിയാണ് മണ്ണ്. മണ്ണിന്റെ ആരോഗ്യമാണ് ഒരു പ്രദേശത്തിന്റെ ആര്യോഗവും പരിസ്ഥിതിയും നിലനിർത്തുന്നത്. അശാസ്ത്രീയമായി ഭൂവിനിയോഗം നടത്തുമ്പോഴാണ് പാരിസ്ഥിതിക ആഘാതമുണ്ടാകുന്നത് . പ്രളയം...
View Articleപ്രളയം ചതിച്ചു; രാജപ്പന്‍ വീണ്ടും കൃഷിയിടത്തിലേക്ക് പ്രളയം ചതിച്ചു; രാജപ്പന്‍...
എറണാകുളം: പ്രളയത്തിന്റെ കണ്ണീരുണങ്ങാത്ത കൃഷിയിടത്തിലേക്ക് രാജപ്പൻ വീണ്ടും ഇറങ്ങുകയാണ്, വിളവെടുപ്പിന്റെ കാലം വരുമെന്ന പ്രതീക്ഷയിൽ... പാട്ടത്തിനെടുത്ത പാടത്ത് കൃഷിചെയ്ത 1,000 ഏത്തവാഴകളാണ് മണ്ണടിഞ്ഞത്....
View Articleപ്രളയകാലത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് റെഡിമെയ്ഡ് സൈലേജ്പ്രളയകാലത്ത്...
കേരളം പ്രളയത്തിൽ മുങ്ങിയതോടെ വളർത്തുമൃഗങ്ങൾക്ക് പുല്ലും, വൈക്കോലും കിട്ടാത്ത അവസ്ഥയാണുള്ളത്. വിപണിയിൽ നിന്ന്വാങ്ങുന്ന ഖരരൂപത്തിലുള്ള കാലിത്തീറ്റയെ മാത്രം ആശ്രയിക്കുന്നത് ദഹനത്തേയുംഉത്പാദനത്തേയും...
View Articleഡെയിഞ്ച വിത്ത് എവിടെ കിട്ടും?ഡെയിഞ്ച വിത്ത് എവിടെ കിട്ടും?
കൃഷി പരിപാലനം -വായനക്കാരുടെ സംശയങ്ങൾക്ക് സുരേഷ് മുതുകുളം മറുപടിനൽകുന്നു1. എന്റെ പറമ്പിൽ കമ്യൂണിസ്റ്റ് പച്ച പോലുള്ള ആവശ്യമില്ലാത്ത ചെടികൾ മുളച്ചു വരുന്നു. എത്ര തവണ വൃത്തിയാക്കിയാലും ഇത് വീണ്ടും വളരും....
View Articleകര്‍ഷകന്റെ കണ്ണീര്‍: നെല്‍കൃഷിയില്‍ 15 ലക്ഷം രൂപയിലധികം നഷ്ടം കര്‍ഷകന്റെ...
പുന്നയൂർക്കുളം: കാലവർഷക്കെടുതിയിൽ പഞ്ചായത്തിലെ കാർഷിക മേഖലയിൽ വ്യാപക നാശനഷ്ടം. നെല്ല്, രാമച്ചം, വാഴ, കവുങ്ങ്, തെങ്ങ് തുടങ്ങിയ വിളകളെയാണ് കാര്യമായി ബാധിച്ചിട്ടുള്ളത്. കൃഷിവകുപ്പിന്റെ പ്രാഥമിക...
View Articleകാലാവസ്ഥയെ തോല്‍പ്പിച്ച് ദേവലയുടെ നെല്‍ക്കൃഷി കാലാവസ്ഥയെ തോല്‍പ്പിച്ച്...
വാളാട്: പ്രതികൂല കാലാവസ്ഥ കാരണം നെൽക്കൃഷി ഉപേക്ഷിക്കുന്ന കർഷകർക്ക് ഒരു പാഠശാലയാണ് കോളിച്ചാൽ പുലരിപാറയിൽ ദേവല എന്ന അമ്പതുകാരിയായ വനിതാകർഷകയുടെ കൃഷിയിടം. മഴക്കാലത്ത് വെള്ളപ്പൊക്കംമൂലം ജില്ലയിൽ പല കർഷകരും...
View Articleഅമിത കീടനാശിനിപ്രയോഗം: നാടന്‍മീനുകളുടെ പ്രത്യുത്പാദനശേഷി കുറയുന്നുഅമിത...
കോഴിക്കോട്: സംസ്ഥാനത്ത് നാടൻമീനുകളിൽ പ്രത്യുത്പാദന ശേഷി കുറയുന്നതായി പഠനം. കാർഷികരംഗത്തെ അമിതകീടനാശിനി പ്രയോഗമാണ് ഇതിനു കാരണമായി പറയുന്നത്. ഇതോടൊപ്പം മീനുകൾക്ക് ഗുരുതരമായ കരൾ, വൃക്ക രോഗങ്ങൾ...
View Article'എന്റെ മുട്ട, എന്റെ വില, എന്റെ ജീവിതം''എന്റെ മുട്ട, എന്റെ വില, എന്റെ ജീവിതം'
1980 കളിൽ ഇന്ത്യയിലെ അസംഘടിതരായ കോഴികർഷകരുടെ മനസുകളിലേക്ക് ഉണർത്തുപാട്ടായി കടന്നു വന്ന വാക്കുകളാണ് എന്റെ മുട്ട..എന്റെ വില..എന്റെ ജീവിതം..എന്നത്.നാഷണൽ എഗ്ഗ് കോർഡിനേഷൻ കമ്മറ്റി (NECC)എന്ന ലോകത്തിലെ...
View Articleനിലക്കടല ചട്ടിയിലും നടാംനിലക്കടല ചട്ടിയിലും നടാം
ചെടിയുടെ മുകളിൽ പൂവുണ്ടാകുന്നു. എന്നാൽ പരാഗണം നടന്നു കഴിഞ്ഞാൽ പിന്നീട് പൂവ് താഴേയ്ക്ക് നാരുപോലെ വളർന്നിറങ്ങി കായ മണ്ണിനടിയിലുണ്ടാകുന്നു. മികച്ച പോഷകങ്ങളടങ്ങിയ ആ കായ നമ്മുടെ നിത്യജീവിതത്തിൽ ദിവസവും നാം...
View Articleനാട്ടിലെ ജലാശയങ്ങളിലേക്ക് ഒഴുകിയെത്തിയത് 20 ലക്ഷം വിദേശമീനുകള്‍നാട്ടിലെ...
തൃശ്ശൂർ: വെള്ളപ്പൊക്കത്തെത്തുടർന്ന് ഫാമുകളിൽ നിന്നും ഡാമുകളിൽ നിന്ന് പുറത്തേക്കെത്തിയ വിദേശ ഇനം മീനുകൾ ഭീഷണിയാവുക നാടൻ മീനുകൾക്ക്. സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ചുരുങ്ങിയത് 20 ലക്ഷം വിദേശ...
View Articleപ്രളയത്തിൽ കൃഷി നശിച്ചവരെ സഹായിക്കാൻ കാര്‍ഷിക സര്‍വകലാശാലയുടെ ഹെല്‍പ് ഡെസ്‌ക്...
പ്രളയബാധിത മേഖലയിൽ അനുവർത്തിക്കാവുന്ന കൃഷിരീതികൾ, വിളകൾ, സസ്യസംരക്ഷണ മാർഗങ്ങൾ എന്നിവയെക്കുറിച്ച് കർഷകർക്കുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിനും വിദഗ്ദ്ധോപദേശങ്ങൾ നൽകുന്നതിനുമായി കേരളകാർഷിക സർവകലാശാലയുടെ...
View Articleപ്രളയശേഷം വിളകളെ രക്ഷിക്കാന്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ പ്രളയശേഷം വിളകളെ...
സംസ്ഥാനത്തെ കാർഷിക മേഖലയെ തകർത്ത പ്രളയത്തിന് ശേഷം പതുക്കെ സാധാരണ ജീവിതത്തിലേക്കു വരാനുളള തയ്യാറെടുപ്പിലാണ് മലയാളികൾ. ഒപ്പം കർഷകരും. കാർഷിക രംഗത്ത് വൻ നാശനഷ്ടങ്ങൾ വന്നു കഴിഞ്ഞുവെങ്കിലും നമ്മുടെ...
View Articleകുരുമുളകിലെ മഞ്ഞളിപ്പ് രോഗം; അട്ടപ്പാടിയിലെ കര്‍ഷകര്‍ പ്രതിസന്ധിയില്‍...
അഗളി: ആഴ്ചകളോളം നീണ്ടുനിന്ന കനത്ത മഴ കഴിഞ്ഞതോടെ വള്ളികളിലും ഇലകളിലും മഞ്ഞളിപ്പുരോഗം പടർന്നുപിടിക്കുന്നു. ഇത് അട്ടപ്പാടിയിലെ കുരുമുളകുകർഷകരെ പ്രതിസന്ധിയിലാക്കുന്നു. മഞ്ഞളിപ്പുള്ള ചെടികളിൽ ഇലകളും തരികളും...
View Articleനാളികേരദിനം: വാനോളം ഉയരട്ടേ, കേരപ്പെരുമനാളികേരദിനം: വാനോളം ഉയരട്ടേ, കേരപ്പെരുമ
മുരടിപ്പിന്റെ കാലമാണ് നാളികേരക്കൃഷിക്ക്. ഉത്പാദനക്കുറവ് കേരളത്തിന്റെ നാളികേരക്കൃഷിയുടെ പെരുമ നഷ്ടപ്പെടുത്തിയിരിക്കുന്നു. കാറ്റുവീഴ്ച, കീടങ്ങളുടെ ആക്രമണം, ശാസ്ത്രീയമായ കൃഷിയുടെ കുറവ്...കാരണങ്ങൾ പലതാണ്....
View Articleകേരളവര്‍മ്മയ്ക്ക് നഷ്ടമായത് ആറ്റുതീരത്തെ സമൃദ്ധമായ കൃഷികേരളവര്‍മ്മയ്ക്ക്...
പന്തളം: കെ.എസ്.ആർ.ടി.സി.യിലെ ഉദ്യോഗത്തേക്കാൾ കൃഷിയെ സ്നേഹിച്ച കേരളവർമ്മയ്ക്ക് നഷ്ടമായത് ആറ്റുതീരത്തെ സമ്മിശ്രകൃഷി. അച്ചൻകോവിലാർ കരകവിഞ്ഞ് ഒഴുകിയപ്പോൾ മങ്ങാരം തൂവേലിൽ എൻ.ആർ.കേരളവർമ്മ പാട്ടത്തിനെടുത്ത്...
View Articleഒരുകോടിയിലധികം നഷ്ടം; ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കോടന്നൂരിലെ...
ചേർപ്പ്: ചിന്നിച്ചിതറിയ കോൾപ്പാടത്ത് കൃഷി പുനരാരംഭിക്കാനുള്ള കഠിന പരിശ്രമത്തിലാണ് കോടന്നൂരിലെ കർഷകർ. 1.15 കോടിരൂപയുടെ നഷ്ടം സഹിച്ചാണ് പടവ് മുണ്ടകൻകൃഷിക്ക് തുടക്കം കുറിക്കുന്നത്. മുന്നോടിയായി...
View Articleതെങ്ങിന് വളം തെങ്ങില്‍ നിന്നുതന്നെതെങ്ങിന് വളം തെങ്ങില്‍ നിന്നുതന്നെ
സെപ്തംബർ 2 ലോക നാളികേര ദിനമാണ്. കേരളത്തിന്റെ അന്ന ദാതാവായിരുന്ന നാളികേരത്തിന് വില അല്പം ഉയരുമ്പോഴാണ് നാം തെങ്ങിന്റെ സംരക്ഷണത്തെക്കുറിച്ച്വ്യാകുലരാകുന്നത്. തെങ്ങിന് തടം തുറന്ന് വളം നൽകാനും പച്ചില വളം...
View Articleപ്രളയത്തില്‍ ഒലിച്ചു പോയത് ലക്ഷക്കണക്കിന് കോഴിക്കുഞ്ഞുങ്ങള്‍; 50 കോടിയുടെ...
ആലപ്പുഴ: പ്രളയം കോഴിക്കർഷകർക്ക് വൻ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിച്ചത്. മേഖലയ്ക്ക് അൻപതുകോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ.നസീർ മാതൃഭൂമിയോട്...
View Articleപശുക്കള്‍ക്ക് മേനി മിനുക്കാന്‍ 'ബൈപാസ്സ് ' പോഷകങ്ങള്‍ പശുക്കള്‍ക്ക് മേനി...
പ്രളയാനന്തരം നമുക്കാവശ്യം ആരോഗ്യമുള്ള കാലി സമ്പത്താണ്. അതാണ് ദീർഘവീക്ഷണമുള്ള പ്രവർത്തനം ആവശ്യപ്പെടുന്നത്. പ്രളയാനന്തരം നടന്ന അടിയന്തിര ചികിൽസാ ക്യാമ്പുകളിലെല്ലാം കണ്ടെത്തിയ പ്രധാന പ്രശ്നം പശുക്കളിലെ...
View Article