ചേറാണ് ചോറ് : മണ്ണിന്റെ ഉര്‍വരത വീണ്ടെടുക്കാന്‍ ചെളി ചേറാണ് ചോറ് : മണ്ണിന്റെ...
കാസർകോട് ജില്ലയിലെ കാര്യങ്കോട് പുഴ മഴക്കാലത്ത് കരകവിഞ്ഞൊഴുകും. എല്ലാ കൊല്ലവും ഇങ്ങനെ സംഭവിക്കണേ എന്ന് പ്രാർത്ഥിക്കുന്നവരാണ് ഇവിടുത്തെ കർഷകർ. മുറ്റം വരെ രണ്ട് ദിവസം വെളളം നിൽക്കുമെങ്കിലും എല്ലാ വിളകളിൽ...
View Articleമത്സ്യക്കൃഷി ഫാമുകള്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാംമത്സ്യക്കൃഷി...
വിനോദ സഞ്ചാരമേഖല നമ്മുടെ നാട്ടിൽ വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ അക്വാഫാം ടൂറിസം വേണ്ടത്ര ശ്രദ്ധ നേടിയിട്ടില്ല. മത്സ്യകർഷകരുടെ വരുമാന വർദ്ധന സാധ്യമാക്കുന്നതിൽ നമ്മുടെ മത്സ്യകൃഷി ഫാമുകൾ...
View Articleഎരുത്തേമ്പതി ഫാമില്‍ ഔഷധസസ്യ മ്യൂസിയം ഒരുങ്ങി എരുത്തേമ്പതി ഫാമില്‍ ഔഷധസസ്യ...
ചിറ്റൂർ: കേട്ടുമാത്രം പരിചയമുള്ള ഔഷധസസ്യങ്ങൾ കാണാൻ ആഗ്രഹമുണ്ടെങ്കിൽ എരുത്തേമ്പതി വിത്തുത്പാദന കേന്ദ്രത്തിലേക്ക് പോകാം. ഔഷധസസ്യങ്ങൾ പരിചയപ്പെടുത്താനും അവയുടെ ഔഷധമൂല്യങ്ങൾ മനസ്സിലാക്കിത്തരാനുമായി...
View Articleവീട്ടുമുറ്റത്ത് പച്ചക്കറിപ്പന്തലൊരുക്കി കുഞ്ഞമ്പു നായര്‍വീട്ടുമുറ്റത്ത്...
പെരിയ: മുഴുവൻസമയ കർഷകനായ കുഞ്ഞമ്പു നായരുടെ കുടുംബം എന്നും രാവിലെ കണികണ്ടുണരുത് വീട്ടുമുറ്റത്ത് സമൃദ്ധമായി കായ്ചുനിൽക്കുന്ന പച്ചക്കറികളെയാണ്. ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന സർക്കാർ പ്രഖ്യാപനം...
View Articleകാടുപിടിച്ചുകിടന്ന കോളേജില്‍ പച്ചക്കറിയും പൂക്കൃഷിയും; നാലേക്കറില്‍...
കാടുപിടിച്ചുകിടന്ന കോളേജ് പരിസരം മുഴുവൻ വൃത്തിയാക്കി അധ്യാപകരും വിദ്യാർഥികളും ചേർന്ന് അധ്യയനവർഷാരംഭത്തിൽ കൃഷിയിറക്കിയിരുന്നു. നാലേക്കറിൽ കരനെൽക്ക്യഷി ചെയ്തായിരുന്നു ആദ്യ പരീക്ഷണം. പിന്നീട്...
View Articleസൂര്യകാന്തിപ്പൂക്കളുടെ സുന്ദരപാണ്ഡ്യപുരം;ഒരേക്കറില്‍ നിന്ന് മുന്നൂറ് കിലോ...
തെന്മല : സുന്ദരപാണ്ഡ്യപുരമെന്ന് കേൾക്കുമ്പോൾത്തന്നെ സൂര്യകാന്തിപ്പൂക്കളുടെ നോക്കെത്താദൂരത്തെ കാഴ്ചകളാണ് മനസ്സിലേക്കെത്തുന്നത്. എന്നാലിവിടെ എല്ലാത്തരം കാർഷികവിളകളും വൻതോതിൽ ഉത്പാദിപ്പിക്കുന്നുണ്ട്....
View Articleമഴക്കെടുതിയെ അതിജീവിച്ച് ആലൂരിലെ പച്ചക്കറിക്കൃഷി മഴക്കെടുതിയെ അതിജീവിച്ച്...
പട്ടിത്തറ: കനത്ത മഴയെയും അതിജീവിച്ച ആലൂർ നാട്ടുകൂട്ടം പച്ചക്കറിക്കൃഷി വിളവെടുത്തു. പട്ടിത്തറ ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്റെ കീഴിലാണ് കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം ആലൂരിൽ...
View Articleഎലിപ്പനി : വളര്‍ത്തുമൃഗങ്ങള്‍ക്കും കരുതല്‍ വേണംഎലിപ്പനി :...
വളർത്തുമൃഗങ്ങളെ ബാധിക്കുന്നതും രോഗബാധയേറ്റ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരാൻ സാധ്യതയേറെയുള്ളതുമായ ജന്തുജന്യരോഗമാണ്എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. മുഖ്യവാഹകരായ എലികളുടെ വൃക്കകളിൽ...
View Articleസുരേഷ് മുതുകുളം ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉപദേശകസമിതി അംഗംസുരേഷ് മുതുകുളം ഫാം...
കൃഷി വകുപ്പിൽ ജോയിന്റ് ഡയറക്ടറായിരുന്ന പ്രമുഖ ഫാം ജേർണലിസ്റ്റും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ സുരേഷ് മുതുകുളത്തെ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ഉപദേശക സമിതി അംഗമായി സർക്കാർ നോമിനേറ്റ് ചെയ്ത്...
View Articleപ്രളയം കൊണ്ടു വന്ന മാലിന്യങ്ങള്‍; അമ്ലത നീക്കാന്‍ നീറ്റുകക്ക പ്രളയം കൊണ്ടു...
പ്രളയത്തിൽ കൃഷിയിടത്തിലേക്ക് വന്നടിഞ്ഞ മാലിന്യങ്ങളിൽ പ്ലാസ്റ്റിക്കുകൾ, ഇ-മാലിന്യങ്ങൾ, ഫ്ളൂറസെന്റ്, എൽ.ഇ.ഡി വിളക്കുകൾ, ട്യൂബുകൾ എന്നിവ ധാരാളമായി അടിഞ്ഞു കൂടിയിട്ടുണ്ട്. ഇവയൊക്കെ ശ്രദ്ധാപൂർവം നീക്കം...
View Articleപ്രളയം: 837198 കോഴികളും 442746 താറാവുകളും ചത്തു പ്രളയം: 837198 കോഴികളും...
പാലക്കാട്: സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ 837,198 കോഴികളും 442,746 താറാവുകളും ചത്തു. പ്രളയക്കെടുതിയിൽ ആകെ 172.08 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൾ.മൃഗസംരക്ഷണമേഖലയിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്...
View Articleകറിവേപ്പിലയുടെ പ്രാധാന്യം കറിവേപ്പിലയുടെ പ്രാധാന്യം
ആരോഗ്യ പരിപാലനത്തിൽ കറിവേപ്പിലയ്ക്കുളള പ്രാധാന്യം പണ്ടുമുതൽക്കേ പ്രസിദ്ധമാണ്. ദൈനംദിന ജീവിതത്തിൽ ഉണ്ടാകുന്ന പല സാധാരണ അസുഖങ്ങൾക്കും പ്രതിവിധിയായി കറിവേപ്പില ഉപയോഗിച്ചിരുന്നു. ദഹനസംബന്ധമായ അസുഖങ്ങൾക്കും...
View Articleഇലപ്പുള്ളി രോഗത്തിന് മാങ്കോസേബ്; മഹാളിക്ക് ബോര്‍ഡോ മിശ്രിതം ഇലപ്പുള്ളി...
സംസ്ഥാനത്തെ കാർഷിക മേഖലയെ തകർത്ത പ്രളയത്തിന് ശേഷം പതുക്കെ സാധാരണ ജീവിതത്തിലേക്കു വരാനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. ഒപ്പം കർഷകരും. കാർഷിക രംഗത്ത് വൻ നാശനഷ്ടങ്ങൾ വന്നു കഴിഞ്ഞുവെങ്കിലും നമ്മുടെ...
View Articleകേരളത്തിന് ഒരുമാസം ആവശ്യം രണ്ടുകോടി ലിറ്റര്‍ വെളിച്ചെണ്ണ; ഉത്പാദനം 38 ശതമാനം...
വടകര: നീരയ്ക്ക് വിലയിടിഞ്ഞതോടെ വെളിച്ചെണ്ണയടക്കമുള്ള വൈവിധ്യവത്കരണത്തിലേക്ക് തിരിയുകയാണ് കമ്പനികൾ. സംസ്ഥാനത്തെ നാളികേര കർഷക ഉത്പാദക കമ്പനികളുടെ (കോക്കനട്ട് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി) നീര...
View Articleഎലിപ്പനി: ആരോഗ്യവകുപ്പിനൊപ്പം വെറ്ററിനറി സര്‍വ്വകലാശാലയുംഎലിപ്പനി:...
പ്രളയാനന്തരം കേരളം നേരിടുന്ന മുഖ്യ പൊതുജനാരോഗ്യ പ്രശ്നങ്ങളിലൊന്നായ എലിപ്പനിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പിനൊപ്പം വെറ്ററിനറി സർവ്വകലാശാലയും കൈകോർക്കുന്നു. ജന്തുജന്യരോഗമായ എലിപ്പനി സംബന്ധമായ...
View Articleവെറ്ററിനറി മരുന്നുകള്‍ക്ക് പരിധി നിശ്ചയിച്ച് ഭക്ഷ്യ സുരക്ഷാ...
മത്സ്യം, മാംസം, പാൽ, മുട്ട എന്നീ മൃഗജന്യ ഭക്ഷണങ്ങളിൽ അവശേഷിക്കാവുന്ന ആന്റിബയോട്ടിക്കുകളുടെയും, മറ്റു മരുന്നുകളുടെയും അനുവദനീയമായ ഉയർന്ന അളവ് നിജപ്പെടുത്തിക്കൊണ്ട് ഫുഡ് സേഫ്റ്റി ആൻഡ്...
View Articleമണ്ണിന്റെ ഘടനയെക്കുറിച്ച് ശാസ്ത്രീയ പഠനം നടത്തി രൂപരേഖ തയ്യാറാക്കും-...
പ്രളയാനന്തരം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വലിയ മാറ്റമാണ് മണ്ണിനും പരിസ്ഥിതിക്കും സംഭവിച്ചിട്ടുള്ളത്. ഇത് ശാസ്ത്രീയമായി അവലോകനം ചെയ്ത് വിള സംരക്ഷണത്തിന് വേണ്ട വിശദമായ രൂപരേഖ തയ്യാറാക്കുമെന്ന്...
View Articleവളര്‍ത്തുപക്ഷികളിലെ ശ്വാസതടസംവളര്‍ത്തുപക്ഷികളിലെ ശ്വാസതടസം
കോഴി, കാട, താറാവ്, ടർക്കികൾ എന്നിവയ്ക്ക് ശ്വാസതടസം വരുന്നതിന് പ്രധാന കാരണം സിങ്കമസ് ട്രക്കിയ എന്ന വിരയാണ്.ലക്ഷണങ്ങൾ1.ശ്വാസോച്ഛ്വാസത്തിന് തടസം നേരിടുക2.കൈകൾ തമ്മിൽ അടിക്കുക3.കോ-കോ ശബ്ദത്തിൽ അലറി...
View Articleകന്നുകാലികള്‍ മണ്ണും ചാണകവും ഭക്ഷണമാക്കുന്നത് എന്തുകൊണ്ട്? കന്നുകാലികള്‍...
മൃഗങ്ങൾക്ക് ശാരീരികവും മാനസികവുമായിട്ടുണ്ടാകുന്ന വ്യതിചലനങ്ങളുടെ ബാഹ്യപ്രകടനമാണ് രോഗലക്ഷണങ്ങൾ. ഒരു പശു ദിനംപ്രതി ശരാശരി 22 കിലോഗ്രാം ചാണകവും 14 ലിറ്റർ മൂത്രവും വിസർജ്ജിക്കുന്നു. കന്നുകാലികളുടെ...
View Articleഒരേക്കർ പാവയ്ക്കക്കൃഷിപ്പന്തൽ കാറ്റിൽ നിലംപൊത്തി ഒരേക്കർ...
ചെർക്കള: പാവയ്ക്ക വിളവെടുക്കുന്നതിനായി ശനിയാഴ്ച പുലർച്ചെ ചാക്കുമായി പാടത്ത് എത്തിയ പാടി ചെറക്കാൽവളപ്പിലെ എഴുപത് പിന്നിട്ട കെ.ഗംഗാധരൻ നായർക്ക് കാണാൻകഴിഞ്ഞത് നെഞ്ച് പിളർക്കുന്ന...
View Article