Quantcast
Channel: agriculture app feed
Browsing all 2897 articles
Browse latest View live

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പയ്ക്കായി വലഞ്ഞ് ക്ഷീരകര്‍ഷകര്‍; ഇല്ലാത്ത...

കേന്ദ്രസർക്കാരിന്റെ കിസാൻ ക്രെഡിറ്റ് കാർഡ് (കെ.സി.സി.) പദ്ധതിയിൽ ക്ഷീരകർഷകർക്കുള്ള ജാമ്യമില്ലാ വ്യക്തിഗതവായ്പ ചില ദേശസാത്കൃത ബാങ്കുകൾ നിഷേധിക്കുന്നു. ക്ഷീരകർഷകർ പലരും ബാങ്കുകൾ കയറിയിറങ്ങി വായ്പകിട്ടാതെ...

View Article


1250 സ്‌ക്വയര്‍ ഫീറ്റ് ടെറസില്‍ 200 ചാക്കുകളില്‍ രാജ്‌മോഹന്റെ പഴം- പച്ചക്കറി...

മട്ടുപ്പാവ് വൈവിധ്യമാർന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും കലവറയാക്കിയാൽ കുടുംബാംഗങ്ങളുടെ പോഷകസുരക്ഷയ്ക്കു അതൊരു മുതൽക്കൂട്ടായിരിക്കും. തിരുവനന്തപുരം പേട്ട കവറടിറോഡിലുള്ള റിട്ട. സീനിയർ ബാങ്ക് മാനേജർ കെ....

View Article


കേരളത്തിന്റെ മധുരമാമ്പഴക്കാലം കാര്‍ഷിക കോളേജില്‍ മൊട്ടിടുന്നു; ഒരുലക്ഷം...

മാമ്പഴത്തിന്റെ മധുരം പകരാൻ കാസർകോട്, പടന്നക്കാട് കാർഷിക കോളേജ് ഫാമിൽ ഒരുലക്ഷം ഗ്രാഫ്റ്റ് മാവിൻതൈകളുടെ ഉത്പാദനം ആരംഭിച്ചു. ഇതിനായി രണ്ടുലക്ഷം മാങ്ങയണ്ടികളാണ് ശേഖരിച്ചത്. ഇവ മുളപ്പിച്ച് കാർഷിക കോളേജിലെ...

View Article

തെങ്ങിലെ ഇലപ്പുള്ളി രോഗം എങ്ങനെ തടയാം ?തെങ്ങിലെ ഇലപ്പുള്ളി രോഗം എങ്ങനെ തടയാം ?

നട്ട് ഒരു വർഷം പ്രായമായ തൈകളുടെ ഓലകളിൽ ബ്രൗൺനിറത്തിൽ പുള്ളികൾ വീണ് കരിഞ്ഞുണങ്ങുന്നു. ബോർഡോ മിശ്രിതം തളിച്ചു. തുടർന്നുവരുന്ന നാമ്പോലകളുടെ അഗ്രഭാഗം മഞ്ഞളിച്ചു മുകളിൽനിന്ന് താഴേക്ക് വരകൾ വീഴുന്നു. എന്താണ്...

View Article

ലോക്ഡൗണ്‍ വിളവ്; കര്‍ഷകന് കൈപൊള്ളാതിരിക്കാന്‍ മുന്നൊരുക്കംലോക്ഡൗണ്‍ വിളവ്;...

ലോക്ഡൗൺകാലത്തെ കൃഷിമൂലം ഉത്പാദനത്തിലുണ്ടാകാവുന്ന കുതിച്ചുചാട്ടം കൃഷിക്കാർക്ക് പ്രയോജനപ്പെടുത്താൻ കൃഷിവകുപ്പ് വിവിധ ഏജൻസികളുടെ സഹായം തേടി. വിവിധ സർക്കാർ ഏജൻസികൾ താങ്ങുവില ഉറപ്പാക്കി ഇവ ഏറ്റെടുക്കും....

View Article


ഇതാ 'കൊറോണപൂക്കള്‍'; അവനവഞ്ചേരിയില്‍ കടമ്പ് പൂത്തുഇതാ 'കൊറോണപൂക്കള്‍';...

തിരുവനന്തപുരം, അവനവഞ്ചേരിയിൽ കടമ്പു പൂത്തു. പൂക്കൾക്ക് കൊറോണ വൈറസിനു നൽകിയിരിക്കുന്ന രൂപത്തോട് സാദൃശ്യം. ഇതോടെ കടമ്പുപുഷ്പങ്ങൾ കൊറോണപ്പൂക്കളായി.അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലെ...

View Article

ചെടികള്‍ വളരുന്നില്ലേ, അവശ്യ മൂലകങ്ങളുടെ കുറവാകാം ചെടികള്‍ വളരുന്നില്ലേ,...

ഓരോ ചെടിയും വളർന്നു വലുതായി പുഷ്പിച്ച് കായ്ക്കാനും നല്ല വിളവുതരാനും ഏകദേശം പതിനാറോളം മൂലകങ്ങളുടെ ആവശ്യമുണ്ട്. ചെടികൾക്കുണ്ടാകുന്ന പോഷകക്കുറവ് ചെടികളിലെ ഇലകളിലും പ്രകൃതത്തിലും നമ്മൾക്ക് തുടക്കത്തിലേ...

View Article

ലോക്ഡൗണില്‍ ലോക്കായില്ല; വീട്ടില്‍ മനോഹരമായ നഴ്‌സറിയൊരുക്കി...

ലോക്ഡൗണിലെ വിരസമായ ദിനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി വീട്ടിൽ മനോഹരമായ നഴ്സറിയൊരുക്കിയിരിക്കുകയാണ് അധ്യാപികയായിരുന്ന ഉഷാ പൃഥീരാജ്. കോഴിക്കോട്, ബാലുശ്ശേരി പോസ്റ്റ് ഓഫീസ് റോഡിലുള്ള വീട്ടിലെ 12 സെന്റ്...

View Article


മണ്ണിലും മട്ടുപ്പാവിലും മാത്രമല്ല, പുരവഞ്ചിയുടെ മേല്‍ത്തട്ടിലും; ഇത്...

പച്ചക്കറിയും കുരുമുളകും മണ്ണിലും മട്ടുപ്പാവിലും മാത്രമല്ല, പുരവഞ്ചിയുടെ മേൽത്തട്ടിലും കൃഷിചെയ്യാമെന്ന് തെളിയിക്കുകയാണ് ഈ ആലപ്പുഴക്കാരൻ. തത്തംപള്ളി സ്വദേശി ജോസ് ആറാട്ടുംപള്ളിയാണ് സ്വന്തം പുരവഞ്ചിയെ...

View Article


14 നാരകത്തില്‍ നിന്ന് വര്‍ഷം 1000 കിലോ വിളവ്; രണ്ട് ഏക്കറിലെ റബര്‍ വെട്ടി...

നാരകം നട്ടിടം മുടിയും... എന്നാണല്ലോ ചൊല്ല്. ആസ്വദിച്ച് കഴിക്കുമെങ്കിലും നാരകം നട്ടു വളർത്താൻ പലരും മടിക്കുന്നതിന് പിന്നിൽ ഈ ചൊല്ല് ഉണ്ടെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. എന്നാൽ കോട്ടയം, പാലാ സ്വദേശി...

View Article

ലോക്ഡൗണില്‍ ക്യാമറാബാഗ് അഴിച്ചുവെച്ച് മണ്‍വെട്ടിയെടുത്തു; ഇത് ഒരു...

ലോക്ഡൗണിൽ തോളത്തുനിന്ന് ക്യാമറാ ബാഗഴിച്ചുവെച്ച ബാബുരാജ് പൊറത്തിശ്ശേരി പിന്നെ കൈയിലെടുത്തത് മൺവെട്ടിയാണ്. ഫോട്ടോഗ്രഫിപോലെ കൃഷിയും തനിക്ക് വഴങ്ങുമെന്ന് തെളിയിക്കാൻ കഴിഞ്ഞ നാലുമാസംകൊണ്ട് ഇദ്ദേഹത്തിന്...

View Article

'തീ മഴ പെയ്തിറങ്ങും പോലെ'; പുന്നൂസ് ജേക്കബിന്റെ വീട്ടുമുറ്റത്ത് ജെയ്ഡ് വൈന്‍...

കേരളത്തിൽ അപൂർവമായിമാത്രം കാണപ്പെടുന്ന ജെയ്ഡ് വൈൻ ചെടി ഇടുക്കി, തൊടുപുഴയിൽ പൂത്തു. തൊടുപുഴ-ഇടുക്കി റോഡിൽ മംഗലത്ത് പുന്നൂസ് ജേക്കബിന്റെ വീട്ടുമുറ്റത്താണ് ജെയ്ഡ് വൈൻ ചെടി പൂത്തുകിടക്കുന്നത്. കേരളത്തിലെ...

View Article

കാന്താരിയുടെ എരിവ് ഈ കര്‍ഷകര്‍ക്ക് 'മധുരം'; ഇതുവരെ സംഭരിച്ചത് 400...

കാന്താരിയുടെ എരിവ് എരുമേലിയുടെ കിഴക്കൻ മേഖലയിലെ കർഷകർക്കിന്ന് മധുരമാണ്. ഉത്പാദന ചെലവ് ഏറുകയും വിലയിടിവിൽ റബ്ബർ കൃഷി പ്രതിസന്ധിയിലാവുകയും ചെയ്തതോടെ മലയോരം കാന്താരിമുളക് കൃഷിയിലേക്കും ചുവട് മാറുന്നു....

View Article


നടീലിന് അതിഥി തൊഴിലാളികളില്ല; പാടത്തിറങ്ങി പച്ചപ്പട്ടാളംനടീലിന് അതിഥി...

മുണ്ടകൻകൃഷിയ്ക്കുള്ള ഒരുക്കങ്ങളിലാണ് പാടശേഖരസമിതികൾ. കാർഷികകലണ്ടറൊന്നും ഇത്തവണ സാധ്യമാകില്ല. വിരിപ്പും പുഞ്ചയും ഉപേക്ഷിച്ച് ഭൂരിഭാഗം കർഷകരും മുണ്ടകനിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അതിഥി തൊഴിലാളികൾ...

View Article

കപ്പ പറിക്കാം ഈസിയായി; കര്‍ഷകനായ അച്ഛന് എന്‍ജിനീയര്‍ മകന്റെ സമ്മാനംകപ്പ...

കപ്പ പറിക്കാനായി താൻ നിർമിച്ച ഉപകരണത്തിന്റെ പ്രവർത്തനം കാണുന്ന സെൻജി തോമസ്കപ്പ പറിച്ചെടുക്കുന്നതിൽ അച്ഛനും അപ്പച്ചനുമൊക്കെ അനുഭവിക്കുന്ന ബുദ്ധിമുട്ട് നേരിൽ കണ്ടപ്പോഴാണ് സെൻജിയുടെ മനസ്സിൽ പുതിയ ആശയം...

View Article


ആടുകളിലെ കേമന്‍ ബോയര്‍ ആടുകളിലെ കേമന്‍ ബോയര്‍

അടുത്ത കാലത്ത് അടുകളെ വളർത്തുന്ന കർഷകർക്കിടയിൽ പ്രിയമേറിയ ആഫ്രിക്കൻ ആടാണ് ബോയർ. കൊടുക്കുന്ന തീറ്റയ്ക്കനുസരിച്ച് ശരീര തൂക്കം വർധിക്കുമെന്നതാണ് ഇവയുടെ പ്രത്യേകത. ഒരു വയസു പ്രായമായ ബോയർ മുട്ടനാടിന് എൺപതു...

View Article

തോരനാക്കാം, സാമ്പാറിലിടാം, ബജ്ജിയുണ്ടാക്കാം; അടുക്കളത്തോട്ടത്തില്‍ വളര്‍ത്താം...

അധികമൊന്നും പരിചരണം ആവശ്യമില്ലാത്ത വള്ളിച്ചെടിയാണിത്. വഷളച്ചീര എന്നും വിളിക്കും. ബസല്ല എന്ന ഇംഗ്ലീഷ് പേര് പറഞ്ഞുപറഞ്ഞാണ് വഷളച്ചീരയായത്. വേലിയിലോ പന്തലിട്ടുകൊടുത്തോ വളർത്താം. പച്ചനിറത്തിലും ചുവന്ന...

View Article


അന്‍പതിലേറെ കുള്ളന്‍ മരങ്ങള്‍; ബോണ്‍സായ് വൃക്ഷങ്ങളില്‍ വിസ്മയം തീര്‍ത്ത് ഒരു...

കണ്ണൂർ, ശ്രീകണ്ഠാപുരം സ്വദേശി ഡോക്ടർ പോൾ വാഴപ്പിള്ളിയുടെ ഉദ്യാനത്തിലെ മരങ്ങൾക്ക് ഒരു സവിശേഷതയുണ്ട്. അവ കുള്ളൻ മരങ്ങളാണ്. കൂറ്റൻ മരങ്ങളായി വളരേണ്ട ആലും മാവുമെല്ലാം അക്കൂട്ടത്തിലുണ്ട്. ഒന്നും രണ്ടുമല്ല,...

View Article

റബ്ബര്‍ വിപണനത്തിന് ഇ-പ്ലാറ്റ്‌ഫോം, അപേക്ഷ 30 വരെറബ്ബര്‍ വിപണനത്തിന്...

റബ്ബർ വിപണനത്തിന് സംയുക്തസംരംഭമായി ഒരു ഇ-ട്രേഡ് പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കുന്നതിന് (എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് -ഇ.ഒ.ഐ) ജൂലായ് 30 വരെ അപേക്ഷ സമർപ്പിക്കാം.പ്രകൃതിദത്ത റബ്ബർ വിപണിയിലെ ക്രയവിക്രയങ്ങളിൽ...

View Article

നിഷയുടെ സൂപ്പര്‍മാര്‍ക്കറ്റിലുണ്ട്, ജൈവകൃഷിയുടെ വിശാലലോകംനിഷയുടെ...

നിഷയുടെ സൂപ്പർമാർക്കറ്റ് സൂപ്പർഹിറ്റാണ്. കൃഷിയാണ് മുഖ്യ ഇനം. വിത്തുപാകുന്നത് മുതൽ വിളവെടുക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളിലും നിഷ സഹായിക്കും. എല്ലാത്തിന്റെയും കേന്ദ്രം ആലപ്പുഴ, പാതിരപ്പള്ളിയിലെ അവരുടെ...

View Article
Browsing all 2897 articles
Browse latest View live