പാറപ്പുറത്ത് ആയിരം ചാക്കില്‍ പച്ചക്കറിക്കൃഷി; 60,000 രൂപ വരുമാനം...
40 സെന്റ് പാറപ്പുറംനിറയെ പയറും വെണ്ടയും ഉഷാറായി വളരുന്നു. മണ്ണുനിറച്ച് പാറപ്പുറത്ത് നിരത്തിയ ആയിരം പ്ലാസ്റ്റിക് ചാക്കുകളിലാണിത്. പാലക്കാട്, പഴമ്പാലക്കോട് കൃഷ്ണൻകോവിൽ പാവടിയിലെ വെള്ളക്കുട്ടിയെന്ന...
View Articleവളര്‍ത്തുമീന് ആവശ്യക്കാരേറുന്നു; ലോക്ഡൗണ്‍ സമയത്തുതന്നെ മീനെല്ലാം...
കുളത്തിലും മറ്റും വളർത്തുന്ന മീനിന് രുചിയുണ്ടാകുമോ...എന്തോ ചുവയുണ്ടാകില്ലേ എന്ന് ആലോചിച്ച് വളർത്തുമീൻ വാങ്ങാത്തവർ ഇപ്പോൾ അങ്ങനെ പറയില്ല. ലോക്ഡൗൺകാലം തുടങ്ങിയപ്പോൾ മുതൽ വളർത്തുമീനിന് ആവശ്യക്കാരേറി....
View Articleഇറച്ചിക്കോഴികളേക്കാള്‍ വേഗത്തില്‍ വളര്‍ച്ച; വളര്‍ത്താം വിഗോവ...
ഇറച്ചിക്കോഴികളെപ്പോലെ മാംസാവശ്യത്തിനായി മാത്രം വളർത്താവുന്ന ബ്രോയിലർ താറാവിനങ്ങൾ ഇന്നുണ്ട്. നാടൻ താറാവിനങ്ങളുടെ പൂവ്വൻമാരേയും മുട്ടയുത്പാദനം കഴിഞ്ഞ പിടത്താറാവുകളേയും മാംസത്തിനുപയോഗിക്കുന്ന രീതിയിൽ...
View Articleചക്കക്കുരു മുളച്ചപ്പോള്‍ വെള്ളപ്ലാവ്ചക്കക്കുരു മുളച്ചപ്പോള്‍ വെള്ളപ്ലാവ്
ചക്കക്കുരുവിൽനിന്ന് മുളച്ചുപൊന്തിയത് വെള്ളപ്ലാവ്. ഇലയും തണ്ടും എല്ലാം വെള്ളയായിട്ടാണ് ഈ വരിക്കപ്ലാവ് മുളച്ചത്. കൈപ്പറമ്പ് കണ്ടിരുത്തി ജിഗീഷിന്റെ വീട്ടിലാണ് പ്ലാവിൻതൈ. വരിക്കച്ചക്കയുടെ ഇരുപതോളം കുരുക്കൾ...
View Article'പിന്‍ലെസ് പീപ്പര്‍'; കൊത്തിച്ചാകാതിരിക്കാന്‍ കോഴിക്കൊരു...
മുഖസൗന്ദര്യം വർധിപ്പിക്കാൻ മൂക്കുത്തി സഹായിക്കുമെന്നാണ് സങ്കല്പം. പക്ഷേ മൂക്കുത്തിയണിയുന്ന കോഴികൾക്ക് സൗന്ദര്യം ഉണ്ടാകില്ലെന്നു മാത്രമല്ല, നേർക്കാഴ്ച നഷ്ടപ്പെടുകയും ചെയ്യും. കോഴികൾ പരസ്പരം കൊത്തുകൂടി...
View Articleഎല്ലാം ജൈവം; പത്താംക്ലാസുകാരി ജയലക്ഷ്മി പറയും കൃഷി മാസാണ്...എല്ലാം ജൈവം;...
പത്താംക്ലാസുകാരിയായ ജയലക്ഷ്മിക്ക് കൃഷിയോടുള്ള അടുപ്പം പാരമ്പര്യമായി കിട്ടിയതല്ല. പക്ഷേ, കൃഷിയുടെ വഴിയിൽ അവളെത്തി. വിളവെടുക്കുക മാത്രമല്ല ലക്ഷ്യം. പാഠപുസ്തകത്തിനുള്ളിൽ മയിൽപ്പീലിത്തുണ്ട്...
View Article40 സെന്റില്‍ പച്ചക്കറി സമൃദ്ധം; ഈ പഞ്ചായത്ത് പ്രസിഡന്റ് കൃഷിയിലും നമ്പര്‍...
എവിടെപ്പോയാലും ഒരു ചെടിക്കമ്പെങ്കിലും ഒടിച്ചോണ്ടുപോരുന്ന ശീലമാ കൊച്ചിലേ. ചെടി വളർന്ന് പൂവിടുമ്പോൾ തോന്നുന്ന സന്തോഷമുണ്ടല്ലോ... പറഞ്ഞറിയിക്കാൻ പറ്റാത്ത ഈ സന്തോഷം ഇപ്പോൾ വീട്ടുവളപ്പിൽ പൂവിട്ടുനിൽക്കുന്ന...
View Articleരഞ്ജിത്തിന്റെ വീട്ടില്‍ അടയിരിക്കാന്‍ താറാവ്; വിരിയുമോയെന്ന്...
പതിവുതെറ്റിച്ച് മുട്ടവിരിയിക്കാൻ താറാവും അടയിരിക്കും. ഓച്ചിറ മേമന കണ്ടല്ലൂർ തറയിൽ രഞ്ജിത്ത് രവീന്ദ്രന്റെ (36) താറാവാണ് അടയിരിക്കുന്നത്. ആരെങ്കിലും അടുത്തോട്ടു ചെന്നാൽ കൊത്തിയോടിക്കും. അതുകൊണ്ട്...
View Articleഒരു തടത്തില്‍നിന്ന് ഒരു കിലോ വരെ, കിലോയ്ക്ക് 400 രൂപയോളം വില; കൂണില്‍ കൂളായി...
ലോക്ഡൗൺ കാലത്ത് ചിപ്പിക്കൂൺ വിൽപ്പനയിൽ റെക്കോഡ് വിൽപ്പനയുമായി കോട്ടയം, കുമരകം പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലായി 1520 പായ്ക്കറ്റ് ചിപ്പിക്കൂൺ വിത്തുകളാണ് വിറ്റുപോയത്. കഴിഞ്ഞ...
View Articleപദ്ധതികള്‍ ആവോളം; ന്യായവില ഉറപ്പാക്കാന്‍ ആരുമില്ലപദ്ധതികള്‍ ആവോളം; ന്യായവില...
കർഷകർക്ക് വിപണിയും ന്യായവിലയും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് കൃഷിവകുപ്പിന്റെകീഴിൽ മൂന്ന് ഏജൻസികളാണ് ഉള്ളത്. വി.എഫ്.പി.സി.കെ. (വെജിറ്റബിൾ ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളം), ഹോർട്ടി കോർപ്പ്, കേരഫെഡ്...
View Articleഹൈടെക് അടുക്കളത്തോട്ടനിര്‍മാണത്തില്‍ പരിശീലനംഹൈടെക്...
വർഷംമുഴുവൻ വീട്ടാവശ്യത്തിന് പച്ചക്കറിയുണ്ടാക്കാൻ ഉപയുക്തമായരീതിയിൽ കാൽസെന്റിലും അരസെന്റിലും തയ്യാറാക്കാൻ പോളിഹൗസുകൾ ഹൈടെക് റിസർച്ച് ആൻഡ് ട്രെയിനിങ് യൂണിറ്റിൽ രൂപകല്പനചെയ്തിട്ടുണ്ട്. ടെറസിലും മുറ്റത്തും...
View Articleകായ്ഫലമുള്ള തെങ്ങുകള്‍ക്കുള്ള വളപ്രയോഗം കായ്ഫലമുള്ള തെങ്ങുകള്‍ക്കുള്ള വളപ്രയോഗം
കായ്ഫലമുള്ള തെങ്ങുകൾക്ക് ഇപ്പോൾ ഏതുതരത്തിലുള്ള വളങ്ങൾ എന്തളവിൽ ചേർക്കണം?കായ്ക്കുന്നപ്രായമായ തെങ്ങുകൾക്ക് ഇപ്പോൾ വർഷത്തിലെ ആദ്യ വളംചേർക്കലിന്റെ സമയമാണ്. മഴയുടെ തുടക്കത്തിൽ തെങ്ങിന് ചുറ്റും ഒന്നര-രണ്ടു...
View Articleവയസ് 16, പ്രതിമാസ വരുമാനം 30,000; സ്വന്തമായി ഇന്‍ക്യുബേറ്റര്‍ നിര്‍മിച്ച് യുവ...
അസ്ഹർ ഇബ്നുവിന് വയസ്സ് 16. പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഉപരിപഠനത്തിന് കാത്തിരിക്കുന്നു. പ്രതിമാസ വരുമാനം 30,000 രൂപ. ശാസ്ത്രമേളയിൽ പരാജയപ്പെട്ടിടത്തുനിന്നാണ്, സ്വന്തമായി...
View Articleകര്‍ഷകര്‍ക്കുള്ള ഹോര്‍ട്ടികോര്‍പ്പ് കുടിശ്ശിക ഉടന്‍ തീര്‍ക്കും -മന്ത്രി...
പച്ചക്കറി സംഭരിച്ച വകയിൽ ഹോർട്ടികോർപ്പിൽനിന്ന് കർഷകർക്ക് കൊടുക്കാനുള്ള തുക ഉടൻ കൊടുത്തുതീർക്കുമെന്ന് കൃഷിമന്ത്രി സുനിൽകുമാർ. മാതൃഭൂമി ഓഫീസിന്റെ മട്ടുപ്പാവിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം...
View Articleഏജന്‍സികളെക്കൊണ്ട് എന്തുപ്രയോജനംഏജന്‍സികളെക്കൊണ്ട് എന്തുപ്രയോജനം
വി.എഫ്.പി.സി.കെ.യുടെ സമിതികളിൽനിന്ന് സ്വന്തമായുള്ള ഔട്ട്ലെറ്റുകളിലേക്കും പഴങ്ങളും പച്ചക്കറികളും സംഭരിച്ചു വിൽക്കുന്ന ഏജൻസി. 100 സ്റ്റാളുകളും 250 ഫ്രാഞ്ചൈസികളും ഇവരുടെ കീഴിലുണ്ട്. കർഷകർക്ക് നല്ലവില...
View Articleകാഴ്ചക്കാര്‍ ഇല്ലാതെ സൂര്യകാന്തി പൂപ്പാടം; മെച്ചപ്പെട്ട വില ലഭിക്കുമെന്ന്...
തെങ്കാശി ജില്ലയിലെ സാമ്പവർ വടകര, സുന്ദരപാണ്ഡ്യപുരം, ചുരണ്ട, ആയ്ക്കുടി ഉൾപ്പെടെയുള്ള ഗ്രാമീണ പാതകൾക്ക് ഇരുവശവും നോക്കെത്താദൂരത്ത് കാഴ്ചയൊരുക്കി നിൽക്കുന്ന പൂക്കൾക്ക് ഇടയിൽ ഒന്ന് നിൽക്കാൻ ആഗ്രഹമില്ലാത്ത...
View Articleബന്ധു ഒരേക്കര്‍ തരിശ് ഭൂമി കൃഷിക്കായി വിട്ടുനല്‍കി; മണ്ണറിഞ്ഞ് കൃഷിയിറക്കിയ...
അടച്ചിടൽ കാലത്തെ വിരസതയകറ്റാൻ അൽപ്പം കൃഷിയായാലോ എന്നായിരുന്നു ദിലീപ് കുമാറിന്റെ ചിന്ത. ആഗ്രഹം അറിഞ്ഞ അടുത്ത ബന്ധു തന്റെ ഒരേക്കർ തരിശ് ഭൂമി കൃഷിക്കായി വിട്ടുനൽകി. സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി...
View Articleപന്നികളെ അകറ്റാന്‍ കൃഷിയിടത്തില്‍ റേഡിയോപ്പാട്ട് പന്നികളെ അകറ്റാന്‍...
കരിവെള്ളൂർ: തളിർവെറ്റിലയുണ്ടോ... വരദക്ഷിണവയ്ക്കാൻ... കറുകവയൽ കുരുവി, മുറിവാലൻ കുരുവി... റേഡിയോവിൽനിന്ന് രാത്രിപ്പാട്ട് ഒഴുകിയെത്തി. കൃഷിയിടത്തിൽ പാട്ടുവെച്ചുതുടങ്ങിയതോടെ കുറെ മാസങ്ങളായി അരവിന്ദന്റെ...
View Articleകായലോരത്ത് പിടയ്ക്കുന്ന കരിമീന്‍; ഇവിടെ മത്സ്യക്കൂടുകൃഷി ഹിറ്റ്കായലോരത്ത്...
കൊല്ലം, വെള്ളിമൺ പടീറ്റുവിള കായലോരത്ത് നല്ല പിടയ്ക്കുന്ന കരിമീൻ. മത്സ്യക്കൂടുകൃഷിയിൽനിന്നാണിത്. ഒരു ഗ്രൂപ്പിന്റെ വിളവെടുപ്പിൽ എട്ടുലക്ഷം രൂപയുടെ വിൽപ്പന നടന്നു. ലാഭകരമായ ഈ കൃഷിരീതി സെൻട്രൽ മറൈൻ ഫിഷറീസ്...
View Articleകറിവെക്കാന്‍ കാട്ടുചീരകറിവെക്കാന്‍ കാട്ടുചീര
കേരളീയർക്ക് പണ്ട് മഴക്കാലത്ത് കറിവെക്കാൻ ഒട്ടേറെ മുളച്ചുപൊന്തികൾ ഉണ്ടായിരുന്നു. മഴക്കാലത്ത് മാത്രം മുളയക്കുന്നവ കൂടാതെ ഭക്ഷ്യോപയോഗ്യമായ നൂറിലധികം ഇലക്കറി ഇനങ്ങളും നമുക്ക് സ്വന്തമായുണ്ടായിരുന്നു....
View Article