Quantcast
Channel: agriculture app feed
Browsing all 2897 articles
Browse latest View live

പൂയപ്പള്ളിയില്‍ രണ്ടുപറ കണ്ടത്തില്‍ കുട്ടിപ്പോലീസിന്റെ...

കൊല്ലം: പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ ഹരിതസമൃദ്ധി കൃഷിപരിപാലന പദ്ധതിക്ക് തുടക്കമായി.പദ്ധതിയുടെ ഭാഗമായി വെളിയം മാതേവൻകോണം ഏലായിൽ രണ്ടുപറ കണ്ടത്തിൽ...

View Article


വൈകി തുടങ്ങിയ നെല്ലുസംഭരണം പാളിവൈകി തുടങ്ങിയ നെല്ലുസംഭരണം പാളി

തൃശ്ശൂർ: വൈകിത്തുടങ്ങിയ നെല്ല് സംഭരണം ലക്ഷ്യം കണ്ടില്ല. ഒന്നാം വിളയിൽ നിന്ന് 1.6 ലക്ഷം ടൺ നെല്ലാണ് സംഭരിക്കേണ്ടിയിരുന്നത്. ഇതുവരെ കിട്ടിയത് 41,219 ടൺ മാത്രം. ലക്ഷ്യമിട്ടതിന്റെ നാലിലൊന്നുമാത്രം. സപ്ലൈകോ...

View Article


കര്‍ഷകരെ പ്രതിസന്ധിയിലാക്കി കനത്തമഴ: പുഞ്ചക്കൃഷി വിത വൈകുന്നുകര്‍ഷകരെ...

ആലപ്പുഴ: കർഷകരെ പ്രതിസന്ധിയിലാക്കി കുട്ടനാട്ടിൽ കനത്തമഴ. മഴ ശക്തമായതും കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയതും മൂലം മിക്ക പാടശേഖരങ്ങളിലും വിളവിറക്കുന്നത് മാറ്റിവച്ചിരിക്കുകയാണ്. ചമ്പക്കുളം എ.ഡി.എ. പരിധിയിൽ...

View Article

റബ്ബര്‍ത്തോട്ടം ഇഞ്ചിപ്പാടമായിറബ്ബര്‍ത്തോട്ടം ഇഞ്ചിപ്പാടമായി

കാസർകോട് ജില്ലയിലെ കയ്യൂർ ചീമേനി പഞ്ചായത്തിൽ നെല്ലൂരിനടുത്ത സ്ഥലം ഇഞ്ചിപ്പാടമാണ്. കുന്നിൻചെരിവിൽ രണ്ടേക്കറിൽ കൃഷിയിറക്കിയിരിക്കുന്നത് ബി.എസ്.എൻ.എൽ. കോൺട്രാക്ട് സ്റ്റാഫ് മഹേഷാണ്.കുടുംബ സ്വത്തിൽ...

View Article

ജീരകശാലയില്‍ നൂറുമേനിജീരകശാലയില്‍ നൂറുമേനി

പൂഴിമണലിൽ ജീരകശാല നെല്ല്കൃഷി ചെയ്ത് നൂറുമേനി വിളവെടുത്തിരിക്കുകയാണ് തൃശ്ശൂർ കൊടുങ്ങല്ലൂർ വെമ്പല്ലൂരിലെ കൊട്ടേക്കാട് ചന്ദ്രൻ. തീർത്തും ജൈവരീതിയിൽ തന്റേതായ പരീക്ഷണങ്ങൾ നടത്തി കൃഷിയിലൂടെ പുതിയപാഠങ്ങൾ...

View Article


നെല്ലിന് കാവലാണ് ഈ പോലീസ്നെല്ലിന് കാവലാണ് ഈ പോലീസ്

ഇരുപത്തിമൂന്നു വർഷമായി പോലീസിൽ ജോലി ചെയ്യുന്ന കോഴിക്കോട് മൈക്കാവിലെ ഷാജു ചൂരക്കാത്തടത്തിൽ വീട്ടിലെത്തുന്ന വേളകളിൽ കൃഷിയോട് കാണിക്കുന്ന സ്നേഹം ശ്രദ്ധേയമാണ്.മുക്കം എ. എസ്.ഐ. ആയി ഇപ്പോൾ ജോലിചെയ്യുന്ന ഷാജു...

View Article

കാന്‍സറിനെതിരെ ജൈവകൃഷിയുമായി ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റികാന്‍സറിനെതിരെ...

വയനാട്: ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി പാടത്ത് കൃഷിചെയ്ത ജൈവനെൽക്കൃഷിയുടെ കൊയ്ത്തുത്സവം ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഡോളി ജോസ് എന്നിവർ...

View Article

ഉള്‍ട്ടിയുള്ളപ്പോൾ എന്തിനാണ് വില കൂടിയ ഉള്ളിഉള്‍ട്ടിയുള്ളപ്പോൾ എന്തിനാണ്...

കൊച്ചി: പിടികൊടുക്കാതെ ഉള്ളിവില ഉയരങ്ങളിലേക്ക്. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 130 രൂപയായിരുന്ന ഉള്ളിക്ക് ചൊവ്വാഴ്ച കൊച്ചിയിൽ 160 രൂപ വരെയെത്തി. ഉള്ളിവില നാൾക്കുനാൾ ഉയരുമ്പോൾ പകരക്കാരനായി വിപണിയിൽ ഉൾട്ടി...

View Article


ചോളം ചട്ടിയിലും വളര്‍ത്താംചോളം ചട്ടിയിലും വളര്‍ത്താം

അധികം മൂപ്പെത്താത്ത ചോളം കനലിൽ ചുട്ടതും പാലും പഞ്ചസാരയും ചേർത്ത് പുഴുങ്ങിയതും നമുക്കെല്ലാം വളരെയധികം ഇഷ്ടമുള്ളവയാണ.് ആരോഗ്യത്തിന് നല്ലതും. നമ്മുടെ ഭക്ഷണത്തിന്റെ പട്ടികയിലേക്ക് അടുത്തിടെ...

View Article


കീടനാശിനി ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരും: വി.എസ് സുനില്‍കുമാര്‍കീടനാശിനി...

ന്യൂഡൽഹി: സംസ്ഥാനത്ത് കാർഷികമേഖലയിൽ കീടനാശിനി ഉപയോഗത്തിന് കടുത്ത നിയന്ത്രണം കൊണ്ടുവരുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. നോയ്ഡയിൽ വേൾഡ് ഓർഗാനിക് കോൺഗ്രസിൽ കേരള പവലിയൻ ഉദ്ഘാടനം ചെയ്തശേഷം...

View Article

തേങ്ങാപ്പാല്‍ ഷേയ്ക് നാലു രുചികളില്‍ വിപണിയിലേക്ക് തേങ്ങാപ്പാല്‍ ഷേയ്ക് നാലു...

കൊച്ചി: കേരള ദിനേശ് ബീഡി സഹകരണ സംഘത്തിന്റെ ഭക്ഷ്യസംസ്കരണ വിഭാഗമായ ദിനേശ് ഫുഡ്സ്, തേങ്ങാപ്പാൽ ഷേയ്ക്ക് വിപണിയിലെത്തിക്കാനൊരുങ്ങുന്നു.വാനില, പിസ്ത, പൈനാപ്പിൾ, മാംഗോ എന്നീ നാലു രുചികളിലാണ് തേങ്ങാപ്പാൽ...

View Article

പൊന്നു പോലെ നോക്കാൻ പറഞ്ഞു; കരുണാകരൻ അതിൽ പൊന്നു വിളയിച്ചുപൊന്നു പോലെ...

താവളയിൽ നാരായണൻ നമ്പൂതിരി തന്റെ ഒരേക്കർ എഴുപത് സെന്റ് വരുന്ന പറമ്പ് ഏൽപിക്കുമ്പോൾ ഒരൊറ്റ കാര്യമേ കരുണാകരനോട് ആവശ്യപ്പെട്ടുള്ളൂ. തന്റെ മണ്ണ് പൊന്നുപോലെ നോക്കണം.കഴിഞ്ഞ മൂന്ന് വർഷം കരുണാകരൻ ഈ...

View Article

നെല്ലിന്റെ സംഭരണവില: ബാങ്കുകളുടെ വ്യവസ്ഥ കര്‍ഷകരെ...

പാലക്കാട്: നെല്ലിന്റെ സംഭരണവില ഒരാഴ്ചയ്ക്കകം കർഷകന്റെ അക്കൗണ്ടിലെത്തുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും ഇതിന് കാലതാമസം വരുത്തുംവിധം പുതിയ വ്യവസ്ഥകളുമായി ബാങ്കുകൾ. മറ്റുബാങ്കുകളിൽ വായ്പാ...

View Article


കുറഞ്ഞ ചിലവില്‍ വിളയിക്കാം പാവപ്പെട്ടവരുടെ തക്കാളികുറഞ്ഞ ചിലവില്‍ വിളയിക്കാം...

വ്യത്യസ്തമായ നിറങ്ങളും ആകൃതിയുംകൊണ്ട് സവിശേഷമാണ് വഴുതന. എല്ലാകാലാവസ്ഥയിലും വളർത്തിയെടുക്കാൻ കഴിയുന്നു എന്നതാണ് വഴുതനയുടെ പ്രത്യേകത.പാവങ്ങളുടെ തക്കാളി എന്നറിയപ്പെടുന്ന വഴുതന വളരെ കുറഞ്ഞ ചിലവിൽ കൃഷി...

View Article

കേന്ദ്രം വരുന്നു, 'ജൈവ'ത്തിലെ വ്യാജന്മാരെ പിടിക്കാന്‍കേന്ദ്രം വരുന്നു,...

കൊച്ചി: ഭക്ഷ്യവസ്തുക്കൾ ജൈവം എന്നപേരിൽ വിൽക്കുന്നതിന് കർശനനിയന്ത്രണങ്ങൾ വരുന്നു. പൂർണമായും ജൈവരീതിയിൽ വിളയിച്ചതോ ഉണ്ടാക്കിയതോ ആയ ഭക്ഷ്യവസ്തുക്കൾ മാത്രമേ ജൈവമെന്നപേരിൽ വിൽക്കാൻ കഴിയൂ.ദേശീയ ഭക്ഷ്യസുരക്ഷാ...

View Article


റബ്ബര്‍കൃഷിയെ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്താന്‍ കേന്ദ്രത്തോട് ശുപാര്‍ശ...

കോട്ടയം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ റബ്ബർകൃഷിയെ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം പറഞ്ഞു. കോട്ടയം പുതുപ്പള്ളിയിലെ ഇന്ത്യൻ റബ്ബർ...

View Article

'ബജി മുളക്' കൃഷി ചെയ്യാം'ബജി മുളക്' കൃഷി ചെയ്യാം

വൈകുന്നേരത്തെ ചായയ്ക്ക് മുളക് ബജി വാങ്ങി കഴിക്കുന്നവർ ഒരുപാടുണ്ട് നമ്മുടെ ഇടയിൽ. മുളക് ബജി പ്രിയരുടെ എണ്ണം കൂടിയതോടെ കടകളുടെ എണ്ണവും വർധിച്ചു.ബജിയുണ്ടാക്കാൻ മുളക് ജൈവരീതിയിൽ നമുക്ക് തന്നെ...

View Article


മുട്ടവില കുതിക്കുന്നുമുട്ടവില കുതിക്കുന്നു

കൊല്ലം: മുട്ടവില ദിനംപ്രതി കൂടുന്നു. 4.50 രൂപ വിലയുണ്ടായിരുന്ന മുട്ടയ്ക്ക് ഒരാഴ്ച കൊണ്ട് ഒരുരൂപയുടെ വർധന.കഴിഞ്ഞയാഴ്ച മുട്ടയുടെ മൊത്തവില നാലുരൂപയായിരുന്നു. എന്നാൽ ഈ ആഴ്ച തുടക്കം മുതൽ 4.80 രൂപയായി...

View Article

മത്സ്യമേഖലയില്‍ ഇന്‍ഷൂറന്‍സ് കാര്യക്ഷമമല്ലെന്ന് പഠനംമത്സ്യമേഖലയില്‍...

കൊച്ചി: ഇൻഷുറൻസ് പരിരക്ഷ രാജ്യത്തെ മത്സ്യമേഖലയിൽ കാര്യക്ഷമമല്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ.) പഠന റിപ്പോർട്ട്. മത്സ്യങ്ങൾ വൻതോതിൽ ഇല്ലാതാകുന്നതുകൊണ്ടുള്ള നഷ്ടം, കടലിൽ...

View Article

നടക്കാവില്‍ അപൂര്‍വമായ കലാബാഷ് കായ നടക്കാവില്‍ അപൂര്‍വമായ കലാബാഷ് കായ

കോഴിക്കോട്: ഇന്ത്യയിൽ അപൂർവമായി മാത്രം കണ്ടുവരുന്ന കലാബാഷ് കായ കോഴിക്കോട്ടും. നടക്കാവിലെ ഐ.എം.എ. ഹാള് റോഡില് ചെമ്മേരി കുടുംബത്തിന്റെ പറമ്പിലാണ് കലാബാഷ് ചെടി കായ്ച്ചത്. തെക്കൻ, മധ്യ അമേരിക്കന്...

View Article
Browsing all 2897 articles
Browse latest View live