കോഴികളില്‍ വേനല്‍ച്ചൂട് തടയാന്‍ വേണം അല്‍പ്പം മുന്‍കരുതലും ചില...
അന്തരീക്ഷത്തിലെ ചെറിയ മാറ്റങ്ങൾ പോലും കോഴികളുടെ വളർച്ചയെയും ഉത്പാദനത്തെയും സാരമായി ബാധിക്കുന്നു. ചൂട് 32.3 ഡിഗ്രി സെൽഷ്യസിന് മുകളിൽ വരുമ്പോൾ കോഴികൾ അസ്വസ്ഥരാകുന്നു. അതോടൊപ്പം തീറ്റയുടെ അളവ് വളരെ...
View Articleമാള്‍ ഓഫ് ഗാര്‍ഡന്‍സ്; ഒരു വിളിയില്‍ വീട്ടിലെത്തും പൂക്കളും പഴങ്ങളും നിറഞ്ഞ...
വീട്ടുമുറ്റത്തെ പൂന്തോട്ടത്തിൽ പൂച്ചെടികൾ മാത്രം നട്ടുവളർത്തുന്ന രീതി മാറി. ഇപ്പോൾ ഗാർഡൻ ഡിസൈനിങ്ങാണ് ട്രെൻഡ്. പൂന്തോട്ടം ഒരുക്കാൻ വേണ്ട എല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുകയാണ് കോഴിക്കോട്...
View Articleവിളവെടുപ്പ് സമയത്ത് നേന്ത്രപ്പഴത്തിന്റെ വില 55 രൂപയിലേക്ക്; മനസുനിറഞ്ഞ്...
വിളവെടുപ്പ് കാലത്ത് നേന്ത്രപ്പഴത്തിന് വില ഉയർന്നത് വാഴക്കർഷകരെ ആഹ്ളാദത്തിലാക്കുന്നു. പച്ചക്കായ കിലോയ്ക്ക് 46 രൂപയ്ക്ക് വരെയാണ് വിൽക്കുന്നത്. നേന്ത്രപ്പഴത്തിന് ചില്ലറ വില്പന കിലോയ്ക്ക് 55 രൂപയും....
View Articleമാതൃകാ കാര്‍ഷിക ഗ്രാമങ്ങളൊരുക്കാന്‍ കുടുംബശ്രീ; തുടക്കം 500 ഹെക്ടര്‍...
കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം മാതൃകാ കാർഷികഗ്രാമങ്ങളൊരുങ്ങുന്നു. സുസ്ഥിര സംയോജിത കൃഷിരീതി അടിസ്ഥാനമാക്കിയുള്ള മാതൃകാ കാർഷികഗ്രാമങ്ങളുടെ (സ്മാർട്ട് അഗ്രി വില്ലേജ്) ആദ്യഘട്ട പ്രവൃത്തി...
View Articleകൃഷിഭവനുകളില്‍ നെല്‍വിത്തിന് അധികവില: കര്‍ഷകരില്‍ നിന്ന് ചോരുന്നത് മൂന്നു...
കൃഷിഭവനുകളിൽനിന്ന് വിത്തുവാങ്ങുന്ന കർഷകരിൽ നിന്ന് അധികവില ഈടാക്കുന്നതായി പരാതി. കിലോഗ്രാമിന് അഞ്ചുരൂപവരെയാണ് അധികമായി ഈടാക്കുന്നത്. കയറ്റിറക്ക് കൂലിക്കു പുറമെയുള്ള അപ്രഖ്യാപിത വിലക്കയറ്റംവഴി...
View Articleബീന്‍സ് @ 90, തക്കാളി @ 65 പഴം, പച്ചക്കറി വിലകള്‍ കുതിച്ചുയരുന്നുബീന്‍സ് @...
നിത്യോപയോഗ പച്ചക്കറികളുടെ വില ഉയരുന്നു. ബീൻസ്, തക്കാളി, പച്ചമുളക്, കാരറ്റ്, ചെറിയ ഉള്ളി, പാവയ്ക്ക, നാരങ്ങ എന്നിവയുടെ വില 60 കടന്നു. കല്യാണ സീസണും വേനലുമാണ് തലസ്ഥാനത്തെ പഴം പച്ചക്കറി വിപണിയിൽ...
View Articleഅന്ന് അടച്ചുപൂട്ടല്‍ ഭീഷണി; ഇന്ന് സംസ്ഥാനത്തെ മികച്ച ഫാമുകളിലൊന്ന്; മാതൃകയായി...
ഒരുകാലത്ത് അടച്ചുപൂട്ടൽ ഭീഷണി നേരിട്ട തിരുവനന്തപുരം ചെറ്റച്ചൽ ജഴ്സിഫാം ഇന്ന് വികസനപാതയിലാണ്. ഏറെനാൾ അവഗണനയിലായിരുന്ന ഫാം ജില്ലാപ്പഞ്ചായത്തിന്റെയും ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും ശ്രമഫലമായി...
View Articleവൈക്കോലിന് തുല്യമായ പോഷകഘടകങ്ങള്‍; വെറുതേ കളയല്ലേ കവുങ്ങിന്‍ പാള...വൈക്കോലിന്...
കവുങ്ങിൻ പാള നീളത്തിലരിഞ്ഞ് ചെറുതായൊന്നുണക്കി പശുക്കൾക്ക് നൽകിയാൽ ബെസ്റ്റാണ്, നല്ല പാലുംകിട്ടും -നിലമ്പൂർ വഴിക്കടവിലെ ക്ഷീരകർഷകൻ ടി.പി. ജോർജിന്റെ അഭിപ്രായത്തിൽ കവുങ്ങിൻ പാളയ്ക്ക് ഗുണമേന്മ ഏറെയാണ്....
View Articleകണ്ടാല്‍ ആപ്പിൾ പോലെ; പൊരിച്ചാല്‍ അയക്കൂറ തോല്‍ക്കുംകണ്ടാല്‍ ആപ്പിൾ പോലെ;...
ഒറ്റനോട്ടത്തിൽ ആപ്പിളുപോലെ തോന്നും പറിച്ചെടുത്ത് നല്ല മസാലതേച്ച് പൊരിച്ചെടുത്താലോ അയക്കൂറയും തോറ്റുപോവും. അത്രയും രുചിയും മാംസളതയുമാണ് വെള്ളന്നൂർ ഉണ്ടവഴുതനയ്ക്ക്. കാലങ്ങളായി കോഴിക്കോട്...
View Articleഎളവള്ളിയെ പച്ചപ്പണിയിക്കാനൊരുങ്ങി ഞാവല്‍ കുടുംബത്തിലെ കുളവെട്ടി...
വംശനാശഭീഷണി നേരിടുന്ന കുളവെട്ടിമരങ്ങൾക്ക് പുതുജീവൻ നൽകുകയാണ് എളവള്ളി പഞ്ചായത്ത്. എളവള്ളി ഗവ. സ്കൂൾഗ്രൗണ്ടിന് സമീപം പഞ്ചായത്തിന്റെ രണ്ടേക്കർ ചതുപ്പുനിലത്തിൽ കുളവെട്ടിമരങ്ങൾ വളർത്താനുള്ള ഒരുക്കത്തിലാണ്...
View Articleവിഷാംശം ഇല്ലാത്ത പച്ചക്കറികള്‍ വീട്ടിലുണ്ടാക്കാം, ആരോഗ്യം ഉറപ്പാക്കാം...
പണ്ട് അടുക്കളയിലേക്കാവശ്യമായ പച്ചക്കറികൾ സ്വന്തമായി വീട്ടുവളപ്പിൽ കൃഷിചെയ്തുണ്ടാക്കുന്നത് ഒരു സാധാരണ കാഴ്ചയായിരുന്നു. എന്നാൽ, ഇന്ന് അടുക്കളത്തോട്ടം കാണുന്നതുതന്നെ ഒരു അദ്ഭുതം തന്നെയാണ്. ഈ മാറ്റത്തിനു...
View Articleകള, വരി, അമ്ലത്വം, ഓലകരിച്ചില്‍, പട്ടാളപ്പുഴു... ഒന്നാംവിള ഇറക്കുന്നത്...
ഒന്നാംവിളയിറക്കൽ കരുതിവേണമെന്ന് കർഷകർക്ക് കൃഷിവകുപ്പിന്റെ മുന്നറിയിപ്പ്. കളയും വരിനെല്ലും മണ്ണിലെ കൂടിയ തോതിലുള്ള അമ്ലത്വവും ഓലകരിച്ചിലും പട്ടാളപ്പുഴു ആക്രമണവുമൊക്ക പ്രളയാനന്തരസാഹചര്യത്തിൽ കൂടിയ തോതിൽ...
View Articleഉറപ്പാക്കണം പാലിന് വിലയും, ക്ഷീരകര്‍ഷകര്‍ക്ക് നിലയുംഉറപ്പാക്കണം പാലിന്...
കേരളത്തിലെ പ്രളയത്തെ അതിജീവിച്ച ക്ഷീരമേഖല സംസ്ഥാനത്തിന്റെ കാർഷിക വരുമാനത്തിന്റെ 12 ശതമാനം നൽകുന്നത്. പ്രതിദിനം 14.5 ലക്ഷം ലിറ്റർ പാൽ ഉത്പാദനവും, പ്രതിവർഷം 3900 കോടി രൂപയുടെ പാലും, പാലുത്പന്നങ്ങളുടെ...
View Articleപ്രളയെത്തയും അതിജീവിച്ച് പാലക്കാടിന്റെ സിഗപ്പി നെല്ല്; വിളവ് ഏക്കറില്‍ 2500...
പ്രളയജലത്തിൽ ഒരാഴ്ച മുങ്ങിക്കിടന്നിട്ടും വീണുപോകാതെ മികച്ച വിളവ് നൽകിയ സിഗപ്പി നെല്ലിന് കർഷകർക്കിടയിൽ പ്രിയമേറുന്നു. 15 വർഷമായി തരിശുകിടന്ന ആലത്തൂർ മലമൽപ്പാടത്ത് കഴിഞ്ഞ ജൂണിൽ പരീക്ഷണാടിസ്ഥാനത്തിലാണ്...
View Articleനാടന്‍ മീനുകളുടെ ചാകര; കല്ലുമടയാറ്റില്‍ മീനുകള്‍ കൂട്ടത്തോടെ...
കുമരകം: കല്ലുമടയാറ്റിൽ നാടൻമത്സ്യങ്ങൾ ചാകരയ്ക്ക് സമാനമായി ഒന്നിച്ച് ജലോപരിതലത്തിലെത്തി. രാവിലെ മുതൽ ജലോപരിതലത്തിൽ കൂട്ടമായെത്തുന്ന മത്സ്യങ്ങളെ പിടികൂടാൻ നാട്ടുകാർ സംഘമായി എത്തി.ചെറുവള്ളങ്ങളിൽ വന്ന്...
View Articleകൃഷിസമ്മാന്‍ ആനുകൂല്യം ഒരുലക്ഷം കര്‍ഷകര്‍ക്കുകൂടി മാത്രം; വരുമാനപരിധി...
ഭൂപരിധി നിയന്ത്രണം എടുത്തുകളഞ്ഞെങ്കിലും കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കൃഷിസമ്മാൻ പദ്ധതിയുടെ ഗുണം സംസ്ഥാനത്ത് അധികമായി ലഭിക്കുക ഒരു ലക്ഷത്തിൽത്താഴെ കർഷകർക്കു മാത്രം. അഞ്ചേക്കറിന് (രണ്ട് ഹെക്ടർ) മുകളിൽ...
View Articleവെള്ളത്തിലെ ഉപ്പിന്റെ തോത് കൂടി; വേമ്പനാട്ടുകായലില്‍ മത്സ്യസമ്പത്ത് കുറയുന്നു...
വേമ്പനാട്ടുകായലിൽ മുൻവർഷങ്ങളിലേതിനേക്കാൾ മത്സ്യസമ്പത്ത് കുറഞ്ഞതായി പഠനം. പരിസ്ഥിതിസംഘടനയായ അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവയോൺമെന്റ് (എ ട്രീ) നടത്തിയ പഠനത്തിലാണ് മത്സ്യസമ്പത്തിൽ...
View Articleഅരയി പുഴയോരത്തിന് ഉത്സവമായി നേന്ത്രവാഴ വിളവെടുപ്പ്; വില ലഭിച്ചത് 57 രൂപ...
അരയി പുഴയോരത്ത് നേന്ത്രവാഴക്കൃഷി വിളവെടുപ്പ് തുടങ്ങി. കാഞ്ഞങ്ങാട് നഗരസഭയോടുചേർന്ന മടിക്കൈ പഞ്ചായത്തിലെ മുട്ടുച്ചിറ ഭാഗത്താണ് വിളവെടുപ്പ്. ഇവിടെ അരയി പുഴയോടുചേർന്ന വയലുകളിലും തെങ്ങിൻതോപ്പുകളിലും...
View Articleപാലുത്പാദനം ദിവസേന 68,127 ലിറ്റര്‍: കാസര്‍കോട് ജില്ല...
ദിവസം ശരാശരി 68,127 ലിറ്റർ പാലുത്പാദിപ്പിച്ച് കാസർകോട് ജില്ല സ്വയംപര്യാപ്തതയിലേക്ക്. 2018-19 വർഷം 2,48,66,586 ലിറ്റർ പാലാണ് ഉത്പാദിപ്പിച്ചത്. 2016-17 വർഷത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 20 ശതമാനം...
View Articleസൗകര്യങ്ങളുടെ അഭാവം; സംസ്ഥാനത്ത് വിള ഇന്‍ഷുറന്‍സിനുള്ള ഡിജിറ്റല്‍ സര്‍വേ...
വിള ഇൻഷുറൻസിന് അടിസ്ഥാനമായ ഡിജിറ്റിൽ സർവേ സംസ്ഥാനത്ത് താളംതെറ്റുന്നു. കർഷകരുടെ സഹകരണമില്ലായ്മയും സർവേ ഉദ്യോഗസ്ഥർക്ക് സാങ്കേതികസൗകര്യങ്ങൾ ലഭ്യമാക്കാത്തതുമാണ് പ്രശ്നം. സർവേയിൽ പാളിച്ചയുണ്ടായാൽ അർഹമായ...
View Article