ലോക പരിസ്ഥിതിദിനാചരണം: 83 ഇനങ്ങളിലായി 64 ലക്ഷം വൃക്ഷത്തൈകള്‍ വിതരണത്തിന്ലോക...
ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 64 ലക്ഷം വൃക്ഷത്തൈകൾ വിതരണം ചെയ്യും. വായുമലിനീകരണമാണ് ഇത്തവണ മുഖ്യവിഷയം. സംസ്ഥാനതലദിനാഘോഷം ബുധനാഴ്ച വൈകീട്ട് വനംവകുപ്പ് ആസ്ഥാനത്തെ വനശ്രീ...
View Articleഇനി തരിശ് ഭൂമിയില്ല സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും 'പച്ചത്തുരുത്ത്'...
തരിശ് ഭൂമിയെ സ്വാഭാവിക ജൈവവൈവിധ്യമുള്ളതാക്കി മാറ്റുന്ന പച്ചത്തുരുത്ത് പദ്ധതി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടപ്പാക്കും. 250 ഗ്രാമപ്പഞ്ചായത്തുകളിൽ 500-ഓളം ഏക്കറിൽ ബുധനാഴ്ച ഇതിന് തുടക്കമാകും. തുടർന്ന് ആദ്യ...
View Articleറബറിന് വിട; ഇനി ടാപ്പിങ് പപ്പായയില്‍ നടത്താം, കറയില്‍ പുതിയ സാധ്യത തേടി...
റബർ വിലയിടിവിൽ അന്തിച്ചുനിൽക്കുന്ന മലയോരകർഷകർ പുതിയ മേച്ചിൽപ്പുറം തേടുന്നു. പപ്പായ ടാപ്പിങ്ങിലേക്കാണ് പലരുമിപ്പോൾ ചുവടുവെക്കുന്നത്.ഒരേക്കർ പപ്പായ കൃഷിയിൽനിന്ന് വർഷത്തിൽ മൂന്നുലക്ഷത്തിലധികം രൂപയുടെ...
View Articleമുളംകുറ്റിയില്‍ വിരിയും വിത്തുകള്‍; ഔഷധസസ്യ കൃഷിക്ക് പുത്തന്‍ രീതിയുമായി...
അപൂർവ ഔഷധങ്ങളുടെ കലവറയാണ് കാനായി തോട്ടംകടവിലെ കുന്നത്ത് വീട്. എല്ലാം പരിപാലിച്ച് പാരമ്പര്യ നാട്ടുവൈദ്യനായ കുന്നത്ത് നാരായണനും.കെ.എസ്.ഇ.ബി.യിൽ കരാർ തൊഴിലാളിയായിരുന്നു നാരായണൻ. പാരമ്പര്യ...
View Articleകരുത്തുറ്റ തൈകളും നേരത്തേയുള്ള നടീലും റബ്ബറില്‍ പ്രധാനംകരുത്തുറ്റ തൈകളും...
ഒരു ദീർഘകാലവിളയായ റബ്ബറിൽ നടീലിനായി തൈകൾ തിരഞ്ഞെടുക്കുമ്പോൾ സംഭവിക്കുന്ന വീഴ്ചകൾ വളരെക്കാലത്തെ നഷ്ടത്തിനിടയാക്കും. ഒരുകാരണവശാലും ചെറിയൊരു ലാഭംനോക്കി മോശം തൈകൾവാങ്ങി നടരുത്. പഴമക്കാർപറയുന്ന വിത്തുഗുണം...
View Articleമഴക്കാലത്തും മുളക് കൃഷിചെയ്യാംമഴക്കാലത്തും മുളക് കൃഷിചെയ്യാം
മഴക്കാലത്ത് ഒരു പച്ചക്കറിയും ഉണ്ടാക്കാൻ പറ്റില്ലെന്നത് മലയാളികൾ പണ്ടുമുതലേ പറഞ്ഞുവരുന്ന ഒരു പോരായ്മയാണ്. താഴ്ന്നനിലങ്ങളിൽ വെള്ളം കയറി കൃഷി ചീഞ്ഞുപോകുന്നതും പറമ്പിൽ കൃഷിചെയ്യുമ്പോൾ വളങ്ങൾ മണ്ണൊലിപ്പിൽ...
View Articleറംബൂട്ടാന്‍ കൃഷി ചെയ്യാനൊരുങ്ങുകയാണോ..? ഇക്കാര്യങ്ങള്‍...
ആൺമരങ്ങളും പെൺമരങ്ങളുമുള്ള വൃക്ഷമാണ് റംബൂട്ടാൻ. ജൈവരീതിയിൽ റംബൂട്ടാൻ കൃഷി ചെയ്യാം. ജൂൺ, ജൂലായ് ,ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങൾ വിളവെടുപ്പ് കാലമാണ്.റംബൂട്ടാൻ കൃഷി ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാം....
View Articleതുരത്താം തെങ്ങിനെ നശിപ്പിക്കുന്ന തേറ്റക്കൊമ്പുള്ള ഈ എണ്ണക്കറുപ്പന്‍ കൊമ്പന്‍...
പൂർണ്ണ വളർച്ചയെത്തിയ ചെല്ലിയുടെ തലയിൽ കാണ്ടാമൃഗത്തിന്റെ തേറ്റ പോലെ തെല്ലു വളഞ്ഞ ഒരു കൊമ്പ്; ദേഹമാകെ എണ്ണക്കറുപ്പ്; തെങ്ങിന് ഏറ്റവുമധികം ഉപദ്രവം ചെയ്യുന്ന കൊമ്പൻ ചെല്ലിയുടെ തിരിച്ചറിയൽ മുദ്രകളാണിവ....
View Articleതക്കാളി രക്തഫലം, ഉരുളക്കിഴങ്ങ് അലൂകം; ഇത് സംസ്‌കൃതം മാത്രം പറയുന്ന...
സംസ്കൃതം പറയുന്ന പച്ചക്കറിച്ചന്തയോ? കേട്ടിട്ട് വിശ്വാസം വരുന്നില്ലേ. ഉത്തർപ്രദേശിലെ ലഖ്നൗവിലുള്ള നിഷ്ട്ഗഞ്ച് പച്ചക്കറിച്ചന്തയിലെത്തി ഒരു കിലോ തക്കാളി വേണമെന്നുപറഞ്ഞാൽ സാധനം കൈയിൽകിട്ടില്ല. രക്തഫലം...
View Articleപപ്പായ കറയ്ക്ക് ഡിമാന്റ് കൂടുന്നു; പപ്പായകൃഷിയില്‍ പ്രതീക്ഷയര്‍പ്പിച്ച്...
വാണിജ്യാടിസ്ഥാനത്തിൽ പശ ശേഖരിക്കാമെന്ന പ്രതീക്ഷയോടെ പപ്പായ കൃഷിക്ക് തുടക്കം. വൻവരുമാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.തച്ചുടപറമ്പിൽ അരയേക്കർ സ്ഥലത്ത് പരീക്ഷണ അടിസ്ഥാനത്തിൽ മൽപ്പാൻ തോമസും രാജീവ്...
View Articleകറ്റാര്‍വാഴ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍ കറ്റാര്‍വാഴ കൃഷി ചെയ്യുമ്പോള്‍...
ഹെൽത്ത് ഡ്രിങ്ക്സ്, ക്ലെൻസറുകൾ, ഫെയർനസ് ക്രീം എന്നിവയുടെ ഉത്പാദനത്തിൽ കറ്റാർവാഴസത്ത് ഉപയോഗിക്കുന്നു. കൊടിയ വരൾച്ചയിലും കറ്റാർവാഴ കൃഷി ചെയ്യാം. നീർവാർച്ചയുള്ള മണ്ണാണ് കൃഷിക്ക് ഏറ്റവും നല്ലത്....
View Articleപാവല്‍ കൃഷി ചെയ്യുന്നവര്‍ക്ക് ചില ടിപ്‌സ് പാവല്‍ കൃഷി ചെയ്യുന്നവര്‍ക്ക് ചില...
പാവൽ കൃഷിയിൽ ഏറ്റവും വിളവ് ലഭിക്കുന്ന സമയമാണ് ഏപ്രിൽ-മെയ്. ചകിരിച്ചോറും കമ്പോസ്റ്റും ചേർത്ത മിശ്രിതത്തിൽ വിത്തുകൾ നടാം. ഒരാഴ്ച കഴിഞ്ഞ ശേഷം ചാണകവെള്ളം നേർപ്പിച്ച് ഒഴിച്ചുകൊടുക്കാം. ചാരം വളമായി നൽകിയാൽ...
View Articleപച്ചത്തേങ്ങയുടെ വിലയും ഇടിഞ്ഞു, രണ്ടുവര്‍ഷമായി സംഭരണവുമില്ല; നടുവൊടിഞ്ഞ്...
കേരകർഷകന്റെ നടുവൊടിച്ച് ഒറ്റ വർഷംകൊണ്ട് പച്ചത്തേങ്ങയുടെ വില ഏതാണ്ട് നേർപകുതിയായി. കഴിഞ്ഞവർഷം പച്ചത്തേങ്ങ കിലോയ്ക്ക് 40 മുതൽ 46 രൂപവരെ ലഭിച്ചിരുന്നു. ഇപ്പോൾ 24 മുതൽ 26 രൂപ വരെയായി കുറഞ്ഞു. തെങ്ങുകയറാനും...
View Articleറബര്‍ കര്‍ഷകര്‍ക്ക് നേരിയ ആശ്വാസം; രണ്ടുവര്‍ഷത്തിനുശേഷം റബ്ബര്‍വില 150-ലേക്ക്...
രണ്ടുവർഷത്തിനുശേഷം ആദ്യമായി റബ്ബർ വില 150 രൂപയിലേക്ക്. ശനിയാഴ്ച റബ്ബർ ബോർഡ് പ്രഖ്യാപിച്ച വില കിലോയ്ക്ക് 148 രൂപയാണെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ 150 രൂപയ്ക്ക് കച്ചവടം നടന്നു. ഇതിനുമുമ്പ്...
View Articleസര്‍ക്കാര്‍ ഏജന്‍സികള്‍ ചതിച്ചു; ആറളം ഫാമില്‍ 22 ടണ്‍ കശുവണ്ടി...
ആറളം ഫാമിൽനിന്ന് ഒരുമാസമായി ശേഖരിച്ച 22 ടൺ കശുവണ്ടി ഫാം ഗോഡൗണിൽ കെട്ടിക്കിടക്കുന്നു. വിളവെടുക്കുന്ന കശുവണ്ടി സർക്കാർ ഏജൻസികളായ കാപെക്സിനും കശുവണ്ടി വികസന കോർപ്പറേഷനും കൈമാറാൻ ധാരണയുണ്ടെങ്കിലും ഇവർ...
View Articleഉദ്യോഗസ്ഥര്‍ ഇഷ്ടംപോലെ, പക്ഷെ കൂടുതല്‍ പേരും കൃഷിയിടത്തിൽ പോകാറില്ലെന്ന്...
കൃഷി പരിപോഷിപ്പിക്കാൻ അസംഖ്യം ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും സംസ്ഥാനത്തുണ്ടെങ്കിലും അവരുടെ സേവനം കൃഷിയിടങ്ങളിൽ ലഭിക്കുന്നില്ലെന്ന് കൃഷിവകുപ്പിന്റെ കണ്ടെത്തൽ. കൃഷിവകുപ്പിന്റെ സഹായത്തോടെ വെള്ളായണി കാർഷിക...
View Articleഅറുപതോളം മരുന്നുകള്‍ക്ക് ഉപയോഗിക്കുന്ന 'മരമഞ്ഞള്‍' മായുന്നു; ഇന്ത്യയില്‍ ഇനി...
അറുപതോളം ആയുർവേദ ഔഷക്കൂട്ടുകളിലെ അവശ്യഘടകമായ മരമഞ്ഞൾ രാജ്യത്ത് അവശേഷിക്കുന്നത് 200 എണ്ണം. ഇതിൽ പെൺചെടികൾ 50 മാത്രം. കേരളത്തിലെ അഗസ്ത്യമല, ആനമല, ബ്രഹ്മഗിരി എന്നിവിടങ്ങളിലെ ഉൾക്കാടുകളിൽ മാത്രമാണ്...
View Articleഇടവിളയാക്കാം, ലാഭവും നേടാം: ഇത് കച്ചോലം നടാന്‍ പറ്റിയ സമയംഇടവിളയാക്കാം,...
നാളികേരത്തിന്റെ വില നാൾക്കുനാൾ പടവലം പോലെ കീഴോട്ടു വളരുകയാണ്. റബ്ബറിന് കാലങ്ങൾക്കു ശേഷം ഇപ്പോഴാണ് കിലോയ്ക്ക് 150 രൂപയിലെത്തിയത്. അതുകൊണ്ടുതന്നെ കേരളത്തിൽ കേരകർഷകർക്കും റബ്ബർ കർഷകൾക്കും ഏകവിളകൊണ്ട്...
View Articleസംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ സമര്‍പ്പിച്ചില്ല; നാളികേര സംഭരണം തുടങ്ങാനാവാതെ...
വിലയിടിവിൽ നട്ടംതിരിയുന്ന കേരകർഷകന് ആശ്വാസമാവേണ്ട നാഫെഡിന് സാങ്കേതികക്കുരുക്ക് കാരണം കൊപ്രസംഭരണം തുടങ്ങാനാവുന്നില്ല. കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന താങ്ങുവിലയിൽ കൊപ്ര സംഭരിക്കുന്നതിന് സംസ്ഥാനസർക്കാർ...
View Articleകര്‍ഷക പുരസ്‌കാര ജേതാവ് സിബി മരം വീണ് മരിച്ചുകര്‍ഷക പുരസ്‌കാര ജേതാവ് സിബി മരം...
തൃശ്ശൂർ: ദേശീയസംസ്ഥാന കർഷക പുരസ്കാരങ്ങൾ നേടിയ യുവകർഷകൻ മരം ഒടിഞ്ഞുവീണ് മരിച്ചു. തൃശ്ശൂർ പട്ടിക്കാട് കല്ലിങ്കൽ സിബി (49) ആണ് മരിച്ചത്. സംസ്ഥാന സർക്കാരിന്റെ 2017ലെ കർഷകോത്തമ അവാർഡും 2018ലെ ജഗ്ജീവന്റാം...
View Article