ചൂടുകാലത്ത് പനംനൊങ്കിന്റെ കുളിര്‍മചൂടുകാലത്ത് പനംനൊങ്കിന്റെ കുളിര്‍മ
ചൂടുകാലത്ത് ഇളനീരു പോലെ ഇഷ്ടവിഭവമാണ് പനംനൊങ്ക്. പോഷകസമ്പത്തും ഔഷധമൂല്യവും ഒത്തിണങ്ങിയ ഫലമാണിത്. കേരളത്തിലെ ദേശീയപാതയോരങ്ങളിൽ ഇളനീരിനൊപ്പം നൊങ്കും സ്ഥാനംപിടിച്ചു കഴിഞ്ഞു.കേരളത്തിന്റെ തെക്കൻജില്ലകളിലും...
View Articleകൊടുംചൂടില്‍ പാലുത്പാദനം കുറയുമ്പോള്‍ ക്ഷീര കര്‍ഷര്‍...
മനുഷ്യരെപ്പോല തന്നെ മൃഗങ്ങളെയും അത്യുഷ്ണവും വരൾച്ചയും സാരമായി ബാധിക്കുന്നു. സാധാരണ ഗതിയിൽ അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുന്നതിനനുസരിച്ച് കന്നുകാലികൾ വിയർപ്പിലൂടെയും ശക്തമായി അണച്ചുകൊണ്ടും ശരീരത്തിൽ...
View Articleശിവന്റെ പക്ഷിക്കൂട്ടത്തിനിഷ്ടം ആപ്പിളും പച്ചക്കറികളും ശിവന്റെ...
തൃശൂർ: കുട്ടനെല്ലൂർ സ്വദേശിയായ ശിവന് തത്തകളും പക്ഷികളും എന്നും ഹരമാണ്. അടയ്ക്കാക്കിളികൾ മുതൽ മക്കാവു തത്തകൾ വരെ ശിവന്റെ പക്ഷിശേഖരത്തിലുണ്ട്.jwplayer.key =...
View Articleപറുദീസാ വൃക്ഷംപറുദീസാ വൃക്ഷം
ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന വിവിധ സസ്യങ്ങളിൽ ഏതാണ്ട് ഇരുപത്തിയഞ്ചോളം കേരളത്തിലുണ്ട്.മൂറും അകിലും ലവംഗവും കൊണ്ട് ഞാൻ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു(ബൈബിൾ വചനം)പുരാതനകാലം മുതലേ ഉപയോഗിച്ചിരുന്ന...
View Articleഈ വീട്ടമ്മ തനി നാടന്‍ ; പക്ഷേ ഹൈടെക് ഫാം ഉടമയാണ് ഈ വീട്ടമ്മ തനി നാടന്‍ ;...
ഉദയശ്രീ തനി നാട്ടിൻപുറത്തുകാരിയാണ്. പക്ഷേ ഇന്ന് ഹൈടെക് ഫാം ഉടമയും. കൊട്ടാരക്കര വെണ്ടാർ സ്വദേശിയായ ഈ വീട്ടമ്മയ്ക്ക് കൃഷിയോടുള്ള താത്പര്യം പാരമ്പര്യമായി കിട്ടിയതാണ്.jwplayer.key =...
View Articleവംശനാശത്തിന്റെ വക്കിലായ ഡ്രൂറി അഗസ്ത്യമലനിരയില്‍ വസന്തം...
അഗസ്ത്യ മലനിരയിലെ ഔഷധക്കാടുകൾക്ക് ഇനി ഓർക്കിഡ് വസന്തത്തിന്റെ പെരുമ കൂടി. അഗസ്ത്യപർവതത്തിന്റെ ഉൾപ്രദേശങ്ങളിലെ കൊടുംതണുപ്പിൽ സ്വർണവർണത്തോടെ പൂത്തുലയുകയാണ് അത്യപൂർവമായ ഡ്രൂറി എന്ന ഓർക്കിഡ്. അടുത്തിടെ...
View Articleമണ്ണിന് ശരിയായ അളവില്‍ മൂലകങ്ങള്‍ നല്‍കിയാല്‍ നമ്മുടെ ആരോഗ്യവും...
അസന്തുലിതമായ രാസവള പ്രയോഗം, മണ്ണിലെ ജൈവാംശത്തിൽ സംഭവിച്ച കുറവ്, കൂടുതൽ മൂലക പോഷണം ആവശ്യമുള്ളതും അധികം വിളവ് തരുന്നതുമായ ഇനങ്ങൾ തുടർച്ചയായി കൃഷി ചെയ്യുന്നത്, വിള വൈവിധ്യത്തിൽ വൻ കുറവ്, ആരോഗ്യകരമായ...
View Articleപരിസ്ഥിതി ദിനത്തില്‍ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ സ്വയം മുളപ്പിച്ച തൈകള്‍...
എടപ്പാൾ: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പരിസ്ഥിതി ദിനത്തിൽ ഇത്തവണ നടുന്നത് കുട്ടികൾ സ്വയം മുളപ്പിച്ച് വളർത്തിയെടുത്ത ചെടികൾ. 24-ന് സംസ്ഥാനത്താകെ ഫലവൃക്ഷത്തൈ ചെടികളുണ്ടാക്കാനുള്ള പ്രവർത്തനത്തിന് തുടക്കം...
View Articleവേനല്‍മഴയിലും ചുഴലിക്കാറ്റിലും 1.75 കോടിയുടെ കൃഷിനാശം; നശിച്ചത് 20,000...
കാസർകോട്/പൊയിനാച്ചി: കഴിഞ്ഞദിവസത്തെ വേനൽമഴയിലും ചുഴലിക്കാറ്റിലും പ്രാഥമിക കണക്കനുസരിച്ച് 1.75 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി കൃഷിവകുപ്പ് ക്രെഡിറ്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ വിജയേശ്വരി നമ്പീശൻ...
View Articleവടകരയില്‍ കാറ്റില്‍ 1.54 കോടിയുടെ കൃഷിനാശംവടകരയില്‍ കാറ്റില്‍ 1.54 കോടിയുടെ...
വടകര: ശക്തമായ കാറ്റിൽ കാർഷികമേഖലയിൽ മാത്രം 1.54 കോടി രൂപയുടെ നാശനഷ്ടം. കൃഷിവകുപ്പ് വെള്ളിയാഴ്ച വൈകീട്ട് കളക്ടർക്ക് കൈമാറിയ റിപ്പോർട്ടിലെ വിവരമാണിത്.ശനിയാഴ്ചയും ഒട്ടേറെപ്പേരുടെ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്....
View Articleഉഴുതുമറിച്ച്, വിതച്ച്, കൊയ്ത്, അരിയാക്കിത്തരാന്‍ 'മണ്ണിര'ഉഴുതുമറിച്ച്,...
കണ്ണൂർ: മണ്ണിര- നാല് എൻജിനീയറിങ് വിദ്യാർഥികൾ തയ്യാറാക്കിയ കാർഷികയന്ത്രത്തിന്റെ പേരാണിത്. വയലിലെ എല്ലാ ആവശ്യങ്ങൾക്കും ഒറ്റ യന്ത്രം മതിയെന്നതാണ് മണ്ണിരയുടെ പ്രത്യേകത. കണ്ണൂർ ശിവപുരത്തെ സെയ്ന്റ് തോമസ്...
View Articleഓണത്തിന് വിളവെടുക്കണമെങ്കില്‍ എപ്പോള്‍ കൃഷി തുടങ്ങണം?ഓണത്തിന്...
പച്ചക്കറി കർഷകർക്ക് ഏറ്റവും കൂടുതൽ വില ലഭിക്കുന്ന സമയം ഓണക്കാലമാണ്. വളരെ ആസൂത്രിതമായി കൃഷിയിറക്കുന്നവർക്ക് മാത്രമേ യഥാസമയം വിളവെടുക്കാൻ കഴിയാറുള്ളൂ. ശാസ്ത്രീയമായി കൃഷി ചെയ്യാനൊരുങ്ങുകയാണെങ്കിൽ...
View Articleഎല്ലാവര്‍ക്കും ആവശ്യം പ്രിയൂര്‍ മാമ്പഴം എല്ലാവര്‍ക്കും ആവശ്യം പ്രിയൂര്‍ മാമ്പഴം
കൊച്ചി: ചുട്ടുപൊള്ളുന്ന വെയിലത്തിരുന്ന് മാമ്പഴ വിൽപ്പന തുടരുന്നവർക്ക് ചുറ്റും എപ്പോഴും ആൾത്തിരക്ക്. നഗരത്തിന്റെ മിക്കഭാഗങ്ങളിലും ഇപ്പോൾ മാമ്പഴം തന്നെയാണ് താരം. സീസൺ ആയതോടെ നഗരത്തിൽ മധുരം നിറച്ച്...
View Articleമല്ലി വിത്ത് മുളയ്ക്കുന്നില്ലേ? വഴിയുണ്ട്മല്ലി വിത്ത് മുളയ്ക്കുന്നില്ലേ?...
നാം ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഏറ്റവും കൂടുതൽ കീടനാശിനി പ്രയോഗത്തിന് ശേഷം മാത്രം വിപണിയിലെത്തുന്ന ഇലയിനങ്ങളാണ് കറിവേപ്പിലയും മല്ലിയിലയും. മാരകമായ കീടനാശിനികളിൽ മുക്കിയെടുത്ത തരത്തിലാണ് മല്ലിയില...
View Articleപച്ചക്കറികളും അലങ്കാരക്കോഴികളും മട്ടുപ്പാവില്‍; കൂടാതെ 60 പേര്‍ക്കുള്ള താമസ...
ഇടുക്കി ചെറുതോണിയിലെ 15 സെന്റ് ഭൂമിയിൽ അഞ്ച് നിലകളിലായി പണികഴിപ്പിച്ചിട്ടുള്ള കെട്ടിടത്തിലാണ് ആഗ്നസും കുടുംബവും താമസിക്കുന്നത് . ഈ കെട്ടിടത്തിൽ അറുപതിലേറെ താമസക്കാരുള്ള ഒരു ഹോസ്റ്റലും...
View Articleജര്‍മന്‍ സംരംഭകന്‍ കേരളത്തില്‍ കണ്ടെത്തിയത് 71 നാടന്‍...
കോട്ടയം: കേരളത്തിലെ നാടൻ കുരുമുളകിനങ്ങൾ കണ്ടെത്തിയും അവയുടെ കൃഷി പ്രോത്സാഹിപ്പിച്ചും ജർമൻ സംരംഭകൻ. ജൈവ കാർഷികോത്പന്നങ്ങൾ തയാറാക്കി വിപണനം ചെയ്യുന്ന റുഡോൾഫ് ബ്യൂളർ എന്ന ജർമൻകാരൻ ഇതുവരെ 71 നാടൻ...
View Articleപോഞ്ഞിക്കരക്കാരുടെ ഇറച്ചിപ്പഴമരംപോഞ്ഞിക്കരക്കാരുടെ ഇറച്ചിപ്പഴമരം
ഇറച്ചിപ്പഴമരം എന്നത് പോഞ്ഞിക്കരക്കാർ വിളിച്ച പേരാണ്... ബോൾഗാട്ടി പാലസ് വളപ്പിൽ മാത്രമേ പോഞ്ഞിക്കര ദ്വീപിൽ ഇറച്ചിപ്പഴമരം ഉണ്ടായിരുന്നുള്ളു. ഇറച്ചിപ്പഴമരത്തിൽ ഇറച്ചിപ്പഴം കായ്ച്ചു!പഴത്തിന് ചെറുവിരലിന്റെ...
View Articleഏഴരക്കിലോയുള്ള വെള്ളരി വിളവെടുത്തുഏഴരക്കിലോയുള്ള വെള്ളരി വിളവെടുത്തു
കടലുണ്ടി 14-ാം വാർഡിൽ ഏഴരക്കിലോയുള്ള വെള്ളരി വിളവെടുത്തു. ഊട്ടുകളത്തിൽ കൃഷ്ണന്റെ കൃഷിയിടത്തിലാണ് ഇത്രയും വലിയ വെള്ളരിയുണ്ടായത്. 24 ഇഞ്ച് നീളമുണ്ട് വെള്ളരിക്ക്. നാടൻവിത്താണ് കൃഷ്ണൻ നട്ടത്. ഒരു വള്ളിയിൽ...
View Articleവെസ്റ്റ്ഹില്‍ അനാഥമന്ദിരത്തില്‍ പച്ചക്കറി കൃഷി വെസ്റ്റ്ഹില്‍...
വെസ്റ്റ്ഹിൽ അനാഥമന്ദിരത്തിലെ അന്തേവാസികളുടെ മനസ്സിൽ പച്ചപ്പ് തെളിയിച്ച് കൃഷി തുടങ്ങി. കൃഷിവകുപ്പിന്റെ സമഗ്രപച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായാണ് ഇവിടെ കൃഷിയിറക്കിയത്.ഐ.എച്ച്.ആർ.ഡി. കോളേജിലെ എൻ.എസ്.എസ്...
View Articleഇന്‍ഷൂറന്‍സ് പരിരക്ഷയില്ല; കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകര്‍ഇന്‍ഷൂറന്‍സ്...
കോട്ടയം: വേനൽമഴയിൽ നെൽകൃഷി നശിച്ച പേരൂർ-തെള്ളകം പാടശേഖരത്തിലെ കർഷകർക്ക് ധനസഹായം ലഭിക്കുന്നില്ലായെന്ന് പരാതി. ഇതേ തുടർന്ന് കൃഷി ഉപേക്ഷിക്കാൻ തയ്യാറെടുക്കുകയാണ് കർഷകർ. 125 ഏക്കർ വരുന്ന പേരൂർ-തെള്ളകം...
View Article