ക്ഷീര സാന്ത്വനം പദ്ധതി; അവസാന തിയതി ഡിസംബര്‍ 31 വരെ നീട്ടി ക്ഷീര സാന്ത്വനം...
കർഷകർക്കുള്ള അറിയിപ്പുകൾക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 18 വയസ്സ് മുതൽ 80 വയസ്സ് വരെയുള്ള ക്ഷീര കർഷകർക്കായി നടപ്പിലാക്കുന്ന സമഗ്ര ഇൻഷൂറൻസ് (ക്ഷീര സാന്ത്വനം) പദ്ധതിക്കായി അപേക്ഷിക്കുന്നതിനുള്ള...
View Articleവിരല്‍ തുമ്പില്‍ വിവരങ്ങളറിയാം; കാര്‍ഷിക ആപ്പുമായി കേന്ദ്ര...
കാലാവസ്ഥയിലുള്ള മാറ്റങ്ങൾ, കൃഷി വിവരങ്ങൾ, മണ്ണ്, വിപണി, സർക്കാർ സേവനങ്ങൾ ,കാർഷിക സാങ്കേതിക ജ്ഞാനം എന്നിവയെല്ലാം ഏകോപിപ്പിച്ച് കേന്ദ്ര കൃഷിമന്ത്രാലയം തയ്യാറാക്കിയതാണ് കിസാൻ സുവിധ ആപ്പ്.കാലാവസ്ഥ...
View Articleകുഫോസില്‍ മത്സ്യകൃഷി പരിശീലനംകുഫോസില്‍ മത്സ്യകൃഷി പരിശീലനം
കൊച്ചി - കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാല (കുഫോസ്) കർഷകർക്കായി നൂതന മത്സ്യകൃഷി രീതികളിൽ മൂന്ന് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കുഫോസിന്റെ പനങ്ങാട് ആസ്ഥാനത്ത്ഈ മാസം 27,28,29 തിയതികളിലാണ്...
View Articleകതിരായതെല്ലാം പണമാകുമോ?കതിരായതെല്ലാം പണമാകുമോ?
തൃശ്ശൂർ: മഴയത്തും വെയിലത്തും വെള്ളം കയറിക്കിടക്കുന്ന കണ്ണെത്താദൂരത്തെ ചതുപ്പുണ്ടായിരുന്നു തൃശ്ശൂരിൽ. 1916 വരെ ഈ ഭൂമി ഒന്നുംചെയ്യാതെ കിടന്നു. സമുദ്രനിരപ്പിനും താഴെയുള്ള ഈ സ്ഥലങ്ങളിലെ വെള്ളം ഒഴിവാക്കിയാൽ...
View Articleകോള്‍പ്പടവില്‍ നെല്‍ക്കൃഷിയില്‍ വളപ്രയോഗത്തിന് ഡ്രോണ്‍ സംവിധാനം...
പാവറട്ടി: കോൾപ്പടവിൽ നെൽക്കൃഷിയിൽ വളപ്രയോഗത്തിന് പരീക്ഷണാടിസ്ഥാനത്തിൽ ഡ്രോൺ സംവിധാനം ഉപയോഗിക്കുന്നു. വെങ്കിടങ്ങ് പഞ്ചായത്തിലെ ഏലമുത കോൾപ്പടവിൽ വി.എ. വാസുദേവന്റെ അഞ്ചേക്കർ കൃഷിയിടത്തിലാണ് ഒരുലിറ്റർ വളം...
View Articleവരള്‍ച്ചയില്‍ നിന്ന് നെല്‍ച്ചെടികളെ സംരക്ഷിക്കാന്‍ 'മൃതസഞ്ജീവനി'...
മയ്യിൽ: വരൾച്ചയിൽനിന്ന് നെൽച്ചെടികളെ സംരക്ഷിക്കുന്ന വരൾച്ചാനിവാരിണി നിർമാണത്തിൽ മയ്യിൽ പഞ്ചായത്തിൽ വ്യാഴാഴ്ച പരിശീലനം നടക്കും. വൃക്ഷായുർവേദഗ്രന്ഥത്തിൽ പരാമർശിക്കപ്പെട്ട മൃതസഞ്ജിവനിയുടെ നിർമാണത്തിലാണ്...
View Articleവിപണിയില്ല,വിലയും : മനംനൊന്ത് കര്‍ഷകനും കച്ചവടക്കാരനുംവിപണിയില്ല,വിലയും :...
വിളവുകുറഞ്ഞാൽ വിലകൂടുമെന്നായിരുന്നു ധാരണ. എന്നാൽ, മലഞ്ചരക്ക് മേഖലയിൽ കർഷകരും ചെറുകിട കച്ചവടക്കാരും വിളവും വിലയുമില്ലാതെ നട്ടംതിരിയുകയാണ്.കുരുമുളക്പ്രളയത്തെത്തുടർന്ന് കുരുമുളക് ഉത്പാദനം 25 ശതമാനം...
View Article110 കിലോ തൂക്കമുള്ള കാച്ചില്‍; മണ്ണില്‍ നിന്ന് പുറത്തെടുത്തത് നാല് ദിവസം...
റാന്നി: കൃഷിവിളവെടുപ്പിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന റെജി ജോസഫിന്റെ കൃഷിയിടത്തിൽനിന്ന് വീണ്ടും വമ്പൻ കാച്ചിൽ. 110 കിലോയാണ് തൂക്കം. 50 കിലോ തൂക്കംവരുന്ന മറ്റൊരു കാച്ചിലും പുല്ലൂപ്രം കടക്കേത്ത് വീട്ടിൽ റെജി...
View Articleഗ്രോബാഗില്‍ നിറയ്ക്കാന്‍ ഇനി ആനപ്പിണ്ഡവും; ഭാരവും ചെലവും കുറവ്ഗ്രോബാഗില്‍...
കൊട്ടിയം : മട്ടുപ്പാവുകൃഷിക്ക് കരുത്തേകാൻ ഇനി ഗ്രോബാഗുകളിൽ ആനപ്പിണ്ഡം നിറയ്ക്കാം. ഗ്രോബാഗിന്റെ ഭാരവും ചെലവും കുറച്ച് പുഷ്ടിയുള്ള വിളകൾ കർഷകന് സമ്മാനിക്കാൻ പുത്തൻ കൃഷിരീതി സഹായകമാകും....
View Articleഓണാട്ടുകര കാര്‍ഷികോത്സവത്തിന് ഇന്ന് തിരിതെളിയും ഓണാട്ടുകര കാര്‍ഷികോത്സവത്തിന്...
ചാരുംമൂട്: ഓണാട്ടുകര കാർഷികോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 19 മുതൽ 23വരെ ചാരുംമൂട് ജങ്ഷന് കിഴക്കുഭാഗത്തുള്ള അമ്പനാട്ടുവിള ഗ്രൗണ്ടിലാണ് കാർഷികോത്സവം. ചൊവ്വാഴ്ച മൂന്നിന് മന്ത്രി വി.എസ്.സുനിൽകുമാർ...
View Articleമീനിനെ കുളത്തില്‍ നിന്ന് വലയിട്ട് പിടിച്ച് വാങ്ങാംമീനിനെ കുളത്തില്‍ നിന്ന്...
കൂരാലി: ആവശ്യക്കാർക്ക് കുളത്തിൽ നിന്ന് പിടയ്ക്കുന്ന മീനിനെ വലയിട്ട് പിടിച്ചു വിൽക്കുന്ന കർഷകസംരംഭം കൂരാലിയിൽ തുടങ്ങി. എലിക്കുളത്തെ കർഷകകൂട്ടായ്മയായ ഫെയ്സാണ് വളർത്തുമത്സ്യ വിപണന കേന്ദ്രവും ഫിഷ്...
View Articleനാടന്‍ കൂവപ്പൊടി കിലോയ്ക്ക് 1000 രൂപനാടന്‍ കൂവപ്പൊടി കിലോയ്ക്ക് 1000 രൂപ
വടക്കാഞ്ചേരി: തിരുവാതിരയ്ക്ക് കൂവ കുറുക്കിയത് തയ്യാറാക്കാനുള്ള പൊടിക്ക് വിപണിയിൽ കിലോയ്ക്ക് ആയിരം രൂപ. നാടൻ കൂവ ഔഷധമേന്മയുള്ളതുകൂടിയാണ്. തിരുവാതിരയ്ക്ക് കുറുക്ക് പായസമുണ്ടാക്കാൻ ജൈവകൃഷി ചെയ്ത് കിഴങ്ങ്...
View Articleമണ്ണിനെ പ്രണയിച്ച് പുല്ലൂർ അശോകൻ: ഇന്ന് ദേശീയ കർഷകദിനം മണ്ണിനെ പ്രണയിച്ച്...
ഫറോക്ക്: മണ്ണിന്റെ ഗന്ധം അറിഞ്ഞില്ലെങ്കിൽ പൂല്ലൂർ അശോകന് ഉറക്കം ശരിയാവില്ല. ഓർമവെച്ച നാൾമുതൽ നെല്ലും വയലും കൃഷിയും അറിഞ്ഞാണ് ചെറുവണ്ണൂർ പാലാറ്റിപ്പാടം സ്വദേശി പുല്ലൂർ അശോകൻ വളർന്നത്. 67 വയസ്സ്...
View Articleവൈഗ-കൃഷി ഉന്നതിമേള ഡിസംബര്‍ 27 മുതല്‍ തൃശൂരില്‍വൈഗ-കൃഷി ഉന്നതിമേള ഡിസംബര്‍ 27...
കാർഷികവിളകളുടെ മൂല്യവർദ്ധനവിനും അതുവഴി കർഷക സംരംഭകത്വം വളർത്താനും നിർണായകമായ പങ്ക് വഹിച്ച വൈഗ(VALUE ADDITION FOR INCOME GENERATION IN AGRICULTURE) കൃഷി ഉന്നതി മേള ഡിസംബർ 27ന് തൃശൂരിൽ ആരംഭിക്കും.ആറോളം...
View Articleവിവരദാതാക്കളാവാന്‍ മാധ്യമവിദ്യാര്‍ഥികള്‍ക്ക് അവസരംവിവരദാതാക്കളാവാന്‍...
തൃശൂർ: കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയത്തിന്റെയും സംസ്ഥാന കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഡിസംബർ 27 മുതൽ 30 വരെ തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന വൈഗ((VALUE ADDITION FOR INCOME GENERATION IN...
View Articleപൂവ് പൂച്ചരോമം പോലെ, പഴം മലരുപോലെപൂവ് പൂച്ചരോമം പോലെ, പഴം മലരുപോലെ
കണ്ടാൽ ഒരു അലങ്കാരച്ചെടി. ചെറിയ മുന്തിരിക്കുലകൾപോലെ ചെടി നിറച്ചും കായകൾ, നല്ല തൂവെള്ളനിറം. ചെടി മുഴുവനും മൂടിനിൽക്കുന്ന കായകൾക്ക് നെല്ല് വറുത്തമലരിന്റെ മണം. സ്വാദുള്ള പഴം നല്ല മാംസളം. കായയ്ക്കുള്ളിൽ...
View Articleകൃഷി ഉന്നതി മേള തൃശൂരില്‍ ഇന്ന് ആരംഭിക്കുംകൃഷി ഉന്നതി മേള തൃശൂരില്‍ ഇന്ന്...
കാർഷികവിളകളുടെ മൂല്യവർദ്ധനവിനും അതുവഴി കർഷക സംരംഭകത്വം വളർത്താനും നിർണായകമായ പങ്ക് വഹിച്ച വൈഗ(VALUE ADDITION FOR INCOME GENERATION IN AGRICULTURE) കൃഷി ഉന്നതി മേള ഡിസംബർ 27ന് തൃശൂരിൽ ആരംഭിക്കും.ആറോളം...
View Articleകൃഷി വകുപ്പിന്റെ നവീകരിച്ച വെബ്‌സൈറ്റ് കര്‍ഷകരിലേക്ക്കൃഷി വകുപ്പിന്റെ...
രാജ്യത്ത് കൃഷി വ്യാപിപ്പിക്കുന്നതിനും അറിവുകൾ കൈമാറുന്നതിനും പങ്കുവെക്കുന്നതിനും സർക്കാരിന്റെയും സർക്കാർ ഇതര സ്ഥാപനങ്ങളുടെയും അറിയിപ്പുകൾ കർഷകരിൽ എത്തിക്കുന്നതിനും ഇന്ന് ധാരാളം ഡിജിറ്റൽ സംവിധാനങ്ങൾ...
View Articleകാര്‍ഷിക മേഖലയിലെ യന്ത്രവത്കരണം : ഇപ്പോള്‍ അപേക്ഷിക്കാം കാര്‍ഷിക മേഖലയിലെ...
സംസ്ഥാന സർക്കാർ വിഹിതത്തോടെ കാർഷിക യന്ത്രവല്ക്കരണ മിഷൻ എന്ന കേന്ദ്രാവിഷ്കൃത പദ്ധതി തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കിവരികയാണ്. പദ്ധതിയുടെ ഭാഗമായി ട്രാക്ടർ, ടില്ലർ, കൊയ്ത്ത്, മെതിയന്ത്രം തുടങ്ങിയ എല്ലാ...
View Articleവൈഗ 2018 ന് ഉജ്ജ്വലമായ തുടക്കം; തൃശൂര്‍ ഇനി കാര്‍ഷിക നഗരിവൈഗ 2018 ന്...
സംസ്കാരിക നഗരിയായ തൃശൂർ കാർഷിക നഗരിയാണ്കുറച്ച് ദിവസത്തേക്കെങ്കിലും.കാർഷിക മേഖലയുടെ സമഗ്രമായ പരിപ്രേഷ്യമാണ് വൈഗ കൃഷി ഉന്നത മേളയിൽ പ്രദർശിപ്പിക്കുന്നത്. നെല്ല്, ചെറു ധാന്യങ്ങൾ, മൂല്യവർദ്ധിത...
View Article