Quantcast
Channel: agriculture app feed
Browsing all 2897 articles
Browse latest View live

കാര്‍ഷികോല്പ്പന്ന സംസ്‌കരണത്തിലൂടെ കര്‍ഷകരെ ശാക്തീകരിക്കും: ദേവേന്ദ്രകുമാര്‍...

കാർഷികോത്പന്ന മേഖലയിലെ സംസ്കരണത്തിലൂടെ മൂല്യവർദ്ധനവുണ്ടാക്കി കർഷകരുടെ സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തുകയെന്നത് ഈ മേളയുടെ പ്രഥമ ലക്ഷ്യമാണെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷികോല്പ്പാദന കമ്മീഷണറുമായ...

View Article


കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന പരിസ്ഥിതി സൗഹൃദ കൃഷിക്ക് പ്രാധാന്യം...

തൃശൂർ :കേന്ദ്ര കൃഷി- കർഷക ക്ഷേമ മന്ത്രാലയവും സംസ്ഥാന കൃഷി വകുപ്പും സംയക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് വൈഗ കൃഷി ഉന്നതി മേളക്ക് തൃശൂർ തേക്കിൻകാട് മൈതാനത്ത് പ്രൗഢമായ തുടക്കം.കേരളഗവർണർ ജസ്റ്റിസ് പി....

View Article


കുരുമുളകിന്റെ ശത്രു മീലിമൂട്ട കുരുമുളകിന്റെ ശത്രു മീലിമൂട്ട

ദ്രുതവാട്ടവും നിമാവിര ബാധയുമെല്ലാം പിറകിലാക്കികൊണ്ട് കുരുമുളകിന് ഒരു പുതിയ ശത്രു. അതാണ് മീലിമൂട്ട. പോയ വർഷങ്ങളിൽ ചെറിയ തോതിൽ നീരൂറ്റി കുടിച്ച മീലിമൂട്ട പ്രളയാന്തരമുണ്ടായ വേനലിൽ വൻതോതിൽ ആക്രമണം അഴിച്ചു...

View Article

വയനാടിന്റെ നെല്ലറകള്‍ ശൂന്യം; ചരിത്രത്തിലെ ഏറ്റവും കുറവ് നെല്‍കൃഷി വയനാടിന്റെ...

പ്രളയം തകർത്ത വയനാട്ടിൽ ഇത്തവണ നെല്ലുത്പാദനം കൂപ്പുകുത്തി. നഞ്ച കൊയ്ത്തുകാലം എത്തിയിട്ടും ഭൂരിഭാഗം നെൽവയലുകളിലും ഇത്തവണ കൊയ്യാൻ നെല്ലില്ല. മൂവായിരത്തിലധികം ഹെക്ടർ ഞാറ്റടിയാണ് വെള്ളം കയറിയതിനെത്തുടർന്ന്...

View Article

കുരുമുളക് മെതിക്കണോ? സാബു സെബാസ്റ്റ്യന്‍ വികസിപ്പിച്ച മെതിയന്ത്രമുണ്ട്...

കുരുമുക് ഇനി ചവിട്ടി മെതിച്ച് കഷ്ടപ്പെടണ്ട. പറയുന്നത് കർഷക സംരംഭകനായ സാബു സെബാസ്റ്റ്യൻ . വയനാട് പുൽപ്പള്ളി പാടിച്ചിറയിലെ കർഷകനായ സാബു വികസിപ്പിച്ച കുരുമുളക് മെതിയന്ത്രം വൈഗ കൃഷി ഉന്നതി മേളയിൽ ഏറെ...

View Article


കര്‍ഷകര്‍ക്ക് റോയല്‍റ്റി സംവിധാനം നടപ്പാക്കും: വി.എസ് സുനില്‍...

തൃശൂർ: ഈ സർക്കാരിന്റെ കാലത്ത് തന്നെ കർഷകർക്ക് ആനുകൂല്യങ്ങൾക്ക് പകരം റോയൽറ്റി സംവിധാനം ഏർപ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന വൈഗ കൃഷി...

View Article

കേരളത്തിലെ പുഷ്പകൃഷി വികാസത്തിനായി സാങ്കേതിക സഹായം നല്‍കാം - സിക്കിം...

തൃശൂർ: കേരളത്തിലെ പുഷ്പകൃഷി മേഖലയുടെ വികാസത്തിന് സാങ്കേതിക സഹായം നൽകാൻ തയ്യാറാണെന്ന് സിക്കിം ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ പേമ ചോദൻ ഭൂട്ടിയ പറഞ്ഞു. ജൈവ കൃഷി സംസ്ഥാനമായ സിക്കിം പുഷ്പകൃഷിയിലും...

View Article

നിക്കോബാറിലെ ഭീമന്‍ വട്ടയില തൃശൂരില്‍ ; ഇനി പ്ലാസ്റ്റിക് പ്ലേറ്റ്...

തൃശൂർ: ആൻഡമാൻ നിക്കോബാർ ദ്വീപു സമൂഹങ്ങളിൽ മാത്രം കണ്ടു വന്നിരുന്ന ഭീമൻ വട്ടയില ( രാക്ഷസ വട്ടയില) ഇനി കേരളത്തിനും സ്വന്തം. കേന്ദ്ര കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ്...

View Article


കുളവാഴയില്‍ നിന്ന് എഗ്ഗ് ട്രേയും ക്യാന്‍വാസും പ്ലേറ്റുമായി ആലപ്പുഴ എസ്. ഡി...

പ്രളയാനന്തരം ജലാശങ്ങളിൽ അടിഞ്ഞു കൂടിയ കുളവാഴയും പായലും നീക്കം ചെയ്യാൻ ചെലവ് കുറഞ്ഞ രീതിയുമായി ആലപ്പുഴ എസ്.ഡി. കോളേജ്. കുളവാഴ നീക്കാൻ ലക്ഷക്കണക്കിന് രൂപ വെള്ളത്തിലൊഴുക്കുന്നതിനുപകരം അതുപയോഗിച്ച്...

View Article


വാഴയുടെ പരിചരണത്തിനായി നൂതന ഉപകരണം, മണിക്കൂറില്‍ 30 കുലകള്‍ പൊതിഞ്ഞു...

വാഴ കുലയ്ക്കുന്നത് മുതൽ കുല പാകമായി വെട്ടുന്നതു വരെ പരിചരണം നല്കാനുള്ള നൂതന ഉപകരണം വൈഗ മേളയിൽ കൃഷിവകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ പുറത്തിറക്കി. കുല പരിചരണം അതിന്റെ ഗുണമേന്മയെ ബാധിക്കുന്ന പ്രധാന...

View Article

വൈഗ-കൃഷി ഉന്നതി മേള ക്വിസ് മത്സര വിജയികള്‍ വൈഗ-കൃഷി ഉന്നതി മേള ക്വിസ് മത്സര...

വൈഗ 2018 നോടനുബന്ധിച്ചു ഫാം ഇൻഫർമേഷൻ ബ്യൂറോ ഹൈ സ്കൂൾ പ്ലസ് ടു വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ വിവേകോദയം ബി. എച്. എസ്. എസിലെ ഗ്രീഷ്മ വി എ യും സി.എൻ.എൻ.ബി. എച് എസ് എസിലെ അഭിനവ് കൃഷ്ണ...

View Article

ഇടവിളയുടെ സാധ്യതകളുമായി റോയി, വൈഗയില്‍ റോയീസ് സെലക്ഷന്‍ ഇടവിളയുടെ...

പ്രളയത്തിന് ശേഷമുള്ള അതിജീവനത്തിനും കൃഷിയെ ലാഭകരമാക്കുന്നതിനും ഈ രംഗത്തെ ഇന്നവേറ്ററും കഠിനാദ്ധ്വാനിയുമായ റോയിയെ തേടി കർഷകരും വിദഗ്ധരും എത്തുന്നു. കഴിഞ്ഞ മൂന്ന് വർഷമായി വൈഗയിലെ സ്ഥിരം സാന്നിധ്യമാണ്...

View Article

പ്രളയത്തെ അതിജീവിച്ച് പതിനഞ്ചിനം നെല്‍വിത്തുകള്‍പ്രളയത്തെ അതിജീവിച്ച്...

കൽപ്പറ്റ: കേരളത്തിലെ പതിനഞ്ചിനം നെൽവിത്തുകൾ ഇക്കഴിഞ്ഞ മഹാപ്രളയത്തെ അതിജീവിച്ചു. എട്ടുമുതൽ 15 ദിവസംവരെ വെള്ളം മുങ്ങിനിന്നിട്ടും നശിക്കാത്ത വിത്തുകളെ ആണ് പ്രളയത്തെ അതിജീവിച്ച വിത്തുകളുടെ പട്ടികയിൽ...

View Article


വിപണി കീഴടക്കാന്‍ ചക്കയുല്‍പ്പന്നങ്ങള്‍, അവസരമൊരുക്കി അജാംവിപണി കീഴടക്കാന്‍...

ചക്കകാര്യം ഇപ്പോൾ അത്ര നിസ്സാരമല്ല. നാടു മുഴുവൻ ചർച്ച ചെയ്ത് തുടങ്ങിയിരിക്കുന്നു.ചക്ക സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായതോടെയാണ് ചക്ക ഉല്ന്നങ്ങൾ പ്രചാരത്തിലായത്. ഇന്ന് പല ഇനങ്ങളിലായി 150 ലധികം ചക്ക...

View Article

സുഗന്ധവിളകളുടെ പുത്തനറിവുകള്‍ ; 30 ഇനം മഞ്ഞള്‍സുഗന്ധവിളകളുടെ പുത്തനറിവുകള്‍ ;...

തൃശൂർ: വൈഗ 2018 കൃഷി ഉന്നതി മേളയിൽ കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രം ഒരുക്കിയ പ്രദർശന വേദി കർഷകർക്ക് പുത്തനറിവും പ്രതീക്ഷകളും നൽകുകയാണ്. ഐഐഎസ്ആർ വികസിപ്പിച്ചെടുത്ത വിവിധ ഇനങ്ങളിലുള്ള ഇഞ്ചി, മഞ്ഞൾ,...

View Article


ഈന്തപ്പഴം മലയാള മണ്ണില്‍ വിളയിക്കാന്‍ കുവൈറ്റില്‍ നിന്നും തൈകളുമായി...

പറുദീസ പോലെ സകല ഫലങ്ങളും വിളയുന്ന സുവർണഭൂമിയായ കേരളത്തിൽ അറബിനാട്ടിലെ ഈന്തപ്പഴവും ഇനി നന്നായി വിളയും. തൈകൾ ഉത്പാദിപ്പിക്കലായിരുന്നു ഈന്തപ്പനകൃഷിയിൽ കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. ഇത് പരിഹരിക്കാൻ...

View Article

എന്‍ജിനീയര്‍ ആയിരുന്നപ്പോള്‍ വരുമാനം 6.5 ലക്ഷം; അനൂപ് കൃഷിക്കാരനായപ്പോള്‍ 20...

ഐ.ടി എൻജിനീയറായി ജോലി ചെയ്തിരുന്ന അനൂപ് മാസാവസാനം തരക്കേടില്ലാത്ത ശമ്പളം വാങ്ങിയിരുന്നു. വാർഷിക വരുമാനം 6.5 ലക്ഷമായിരുന്നു. പക്ഷേ എങ്ങനെയെങ്കിലും വീക്കെന്റ് ആയാൽ അടിച്ചുപൊളിക്കാമല്ലോ എന്ന ഒരേ ഒരു...

View Article


കേളു പയര്‍ ഇനി കാര്‍കൂന്തല്‍ പയറായി കര്‍ഷകരിലേക്ക്‌കേളു പയര്‍ ഇനി...

എഴുപത്തഞ്ച് സെന്റിമീറ്റർ മുതൽ ഒരു മീറ്റർ വരെ ശരാശരി നീളം. ഒരു പയറിൽ 21 ഓളം വിത്തുകൾ. ഇതാണ് വയനാട്ടിലെ കേളു പയർ.വയനാട്ടിലെ നീർവാരത്തിനടുത്ത് കൂടൽ കൊല്ലി കേളുവാണ് എട്ടു വർഷത്തെ നിരന്തര ശ്രമത്തിന്റെ...

View Article

നിഷാറാണി ഇനി കള്ളിച്ചെടികളുടെ റാണി; ഏഴിനം പൂക്കളും മുപ്പതിലധികം...

അഞ്ച് ലക്ഷത്തിലധികം ആളുകൾ സന്ദർശിച്ച തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലെ വൈഗ കൃഷി ഉന്നതിമേള കള്ളിച്ചെടികളുടെ തോഴിയായ വീട്ടമ്മയെ കള്ളിച്ചെടികളുടെ റാണിയാക്കി. മലപ്പുറം തിരൂർ മുനിസിപ്പാലിറ്റിയിലെ എം.ഇ.എസ്....

View Article

തൈലവാറ്റു പുരകള്‍ എവിടെ? ; ഈ രംഗത്ത് തുടക്കക്കാരനായി നാരായണന്‍കുട്ടി...

വയനാടിന്റെ കുടിയേറ്റ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് തൈല വാറ്റുപുരകൾക്ക്. വിവിധ തരം പുല്ലുകൾ, രാമച്ചം ,യൂക്കാലി എന്നിവയായിരുന്നു വയനാടൻ കുടിയേറ്റ മേഖലയിൽ വാറ്റിക്കൊണ്ടിരുന്നത്.വയനാട്ടിലെഅമ്പലവയലിനടുത്ത്...

View Article
Browsing all 2897 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>