ചങ്ങാതി നന്നായാല്‍; അരുമയെ തിരഞ്ഞെടുക്കുന്നത് സ്വന്തം...
വീട്ടിലൊരു വളർത്തുജീവി എത്തുന്നത് വർഷങ്ങൾ നീളുന്ന ഒരു ബന്ധത്തിന്റെ തുടക്കമാണ്. ഈ ചങ്ങാതി നന്നായാൽ ഉടമയുടെ ജീവിതം കൂടുതൽ അർഥപൂർണ്ണവും ആയാസരഹിതവുമാവും. എന്നാൽ, ചേർച്ചയില്ലാത്തവരാണെങ്കിൽ ഇരുകൂട്ടരുടേയും...
View Articleഒടുവിൽ അവർ കണ്ടെത്തി, ആ മധുരച്ചക്കയെഒടുവിൽ അവർ കണ്ടെത്തി, ആ മധുരച്ചക്കയെ
മൂന്നു വർഷത്തെ തിരച്ചിലിനൊടുവിൽ ഏറ്റവും മധുരം കിനിയുന്ന വരിക്കച്ചക്കയിനം കണ്ടെത്തിയ സന്തോഷത്തിലാണ് നീലേശ്വരം ഗവ. കാർഷിക കോളേജ് വിദ്യാർഥികൾ. കാസർകോട് ജില്ലയിലെ പലഭാഗങ്ങളിലുമുള്ള നാനൂറിലധികം പ്ലാവുകളും...
View Articleഅഞ്ചേക്കര്‍ റബ്ബര്‍ തോട്ടം പാഷന്‍ ഫ്രൂട്ട് തോട്ടമാക്കി വിമുക്തഭടൻ അഞ്ചേക്കര്‍...
പാഷൻ ഫ്രൂട്ട് കൃഷിയിലൂടെ ജീവിതമാകെ മധുരതരമാക്കിയിരിക്കുകയാണ് കോട്ടയം പാലമറ്റത്തെ ജോസഫ് ലൂയീസ് കാവാലം എന്ന വിമുക്തതഭടനായ കർഷകൻ. അഞ്ചേക്കർ സ്ഥലത്താണ് ഇദ്ദേഹത്തിന്റെ കൃഷിയിടം.തൈ റബറുകൾക്ക് ഇടവിളയായി...
View Articleഷിംജിത്തിന്റെ ഔഷധത്തോട്ടത്തിന്റെ പെരുമ കടല്‍കടന്നു; തോട്ടം കാണാന്‍...
ഞാൻ ഒരു കിളിയെ വളർത്തി, അത് പറന്നുപോയി. ഞാൻ ഒരു അണ്ണാനെ വളർത്തി, അത് ഓടിപ്പോയി. ഒടുവിൽ ഞാനൊരു മരംനട്ടു. അണ്ണാനും കിളിയും തിരികെ വന്നു....തില്ലങ്കേരിയിലെ ജൈവകർഷകൻ ഷിംജിത്തിന്റെ ഔഷധത്തോട്ടത്തിലും...
View Articleവീട്ടുമുറ്റങ്ങളില്‍ തളിരിടുന്ന ഞാറ്റടികള്‍; നെല്‍ക്കൃഷിക്ക് ഇത് 'ചെറുതാഴം...
വീട്ടുമുറ്റങ്ങളിൽ ഞാറ്റടികൾ ഒരുക്കി നെൽക്കൃഷിക്ക് പുത്തനുണർവ് പകരുകയാണ് ചെറുതാഴത്തെ കർഷക കൂട്ടായ്മ. ചെറുതാഴം സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ അതിയടം വയലിൽ 250 ഏക്കറിലാണ്...
View Articleമൃഗങ്ങളില്‍ ഇടിമിന്നലേല്‍ക്കാന്‍ സാധ്യതയേറെ; തുലാവര്‍ഷത്തെ പശുപരിപാലനം...
ഇടിയും മിന്നലുമൊക്കെയായി മറ്റൊരു തുലാവർഷക്കാലം എത്തിയിരിക്കുകയാണ്. കാലാവസ്ഥയിലെ മാറ്റങ്ങളും സമ്മർദങ്ങളും പശു അടക്കമുള്ള വളർത്തുമൃഗങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. തുലാവർഷകാലത്ത് പശുപരിപാലനത്തിൽ...
View Articleവിപണിയില്‍ വില 1200 രൂപ; കാന്താരിത്തൈകള്‍ വീട്ടില്‍ വളര്‍ത്തി വരുമാനം...
ഇപ്പോൾ വിപണിയിലെ താരമായ മുളകിനമാണ് കാന്താരി. കഴിഞ്ഞ മാസങ്ങളിൽ ഇതിന്റെ വില 1200 രൂപ വരെ ഉയർന്നിരുന്നു. പറങ്കികൾ കൊണ്ടുവന്നതിനാൽ പറങ്കിമുളകെന്നും ചീരാമുളകെന്നും വിളിപ്പേരുള്ള കാന്താരിക്ക് ഗുണങ്ങളേറെയാണ്....
View Articleകാര്‍ഷിക രംഗത്തെ വിപ്ലവം; കീടങ്ങളെ തുരത്താൻ മരുന്ന് പറന്ന്‌വരുംകാര്‍ഷിക...
പഴയന്നൂർ: ജൈവകീടനാശിനി തളിക്കുന്നതിന് ഡ്രോൺ ഉപയോഗിച്ചുള്ള കേരളത്തിലെ ആദ്യ പരീക്ഷണം പഴയന്നൂരിലെ കിഴക്കേപ്പാടം പാടശേഖരത്ത് നടന്നു. യന്ത്രവത്കരണം പരമാവധി പ്രയോജനപ്പെടുത്തി കൃഷിച്ചെലവ് കുറയ്ക്കുന്നതിന്റെ...
View Articleറബ്ബറിനൊപ്പം പാഷൻഫ്രൂട്ട് കൃഷിയുമായി ജോസഫ് ലൂയിസ്; ദിവസവും വിളവെടുക്കുന്നത്...
കറുകച്ചാൽ: നാലര ഏക്കർ റബ്ബർതോട്ടത്തിൽ പാഷൻഫ്രൂട്ട് കൃഷി നടത്തി വിജയാഥ രചിച്ച് റിട്ട അധ്യാപകൻ. കറുകച്ചാൽ പാലമറ്റം കാവാലം വീട്ടിൽ ജോസഫ് ലൂയിസ് (78) ആണ് റബ്ബറിന് ഇടവിളയായി പുതിയ പരീക്ഷണം ആരംഭിച്ചത്....
View Articleമാവുകളിലെ കീടബാധ തടയാന്‍ മുന്‍കരുതല്‍ സ്വീകരിച്ച് തുടങ്ങാംമാവുകളിലെ കീടബാധ...
മാവിൻതോട്ടങ്ങളിൽ രോഗകീടബാധ തടയാൻ വിവിധമാർഗങ്ങൾ സ്വീകരിക്കാനുള്ള സമയമാണ് നവംബർ മാസം.തുള്ളൻഫെബ്രുവരിവരെയുള്ള മാസങ്ങളിലാണ് ആക്രമണം രൂക്ഷമാകുന്നത്. ചെടിയുടെ ഇളംതണ്ടുകളിലും തളിരിലകളിലും...
View Articleഅഗത്തിച്ചീര; പേരില്‍ ചീരയുള്ള പയര്‍വര്‍ഗത്തിലെ കുറ്റിച്ചെടിഅഗത്തിച്ചീര;...
പേരിൽ ചീരയുണ്ടെങ്കിലും ഇത് പയർവർഗത്തിൽപ്പെടുന്ന ഒരു കുറ്റിമരമാണ്. വെളുത്ത പൂവും ചുവന്ന പൂവും ഉള്ള ഇനങ്ങളുണ്ട്. വിത്തുപാകി തൈമുളപ്പിക്കാം. ഒരുമാസമാകുമ്പോൾ തൈ വീട്ടുമുറ്റത്തോ പറമ്പിലോ നല്ല വെയിൽ...
View Articleസ്വര്‍ണമത്സ്യം പൂന്തോട്ടത്തില്‍ വിരിഞ്ഞാലോ?സ്വര്‍ണമത്സ്യം പൂന്തോട്ടത്തില്‍...
സ്വീകരണമുറിയിൽ സ്ഫടികഭരണിയിൽ ഓടിക്കളിക്കുന്ന സ്വർണമത്സ്യം വീടിന്റെ അകത്തളങ്ങൾക്ക് അലങ്കാരമാണ്. ആതിഥേയനും അതിഥിക്കും കണ്ണിന് കുളുർമയേകുന്ന സ്വർണ മത്സ്യങ്ങൾ ഒരുമിച്ച് പൂന്തോട്ടത്തിൽ വളർന്നുനിന്നലോ?, അതെ...
View Articleഐ.ടി ജോലി ഉപേക്ഷിച്ച് ചെടിപരിപാലനം; അകത്തളങ്ങളില്‍ ഉദ്യാനമെത്തിച്ച്...
പൂക്കളുടെയും ചെടികളുടെയും മനോഹാരിതയിൽ മനം കവരാത്തവരുണ്ടാകുകയില്ല. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന വിനോദവും പൂന്തോട്ട പരിപാലനം തന്നെ .വീട്ടുമുറ്റത്തെ ചെറിയ പൂന്തോട്ടങ്ങളിൽ തുടങ്ങി ഓഫീസുകളിലും...
View Articleമത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് താങ്ങായി സൂപ്പര്‍ ഫുഡ്...
തിരുനെൽവേലിയിൽ ഒരു മുരിങ്ങവിപ്ലവം അരങ്ങേറുകയാണ്. ലോകാരോഗ്യസംഘടനയുടെ ഐ.എഫ്.എ.ഡി.(ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രിക്കൾച്ചറൽ ഡെവലപ്മെന്റ്)യുടെ സാമ്പത്തികസഹായത്തോടെ സ്റ്റെല്ല മേരിസ് റിസർച്ച് സെന്റർ കന്യാകുമാരി...
View Articleസുധാകരപ്പണിക്കരുടെ തോട്ടത്തില്‍ ഓറഞ്ചിന് പിന്നാലെ മൂസംബിയും; വിളവെടുത്തത്...
ചിറ്റാറിൽ ഓറഞ്ച് കൃഷിക്ക് പിന്നാലെ മൂസംബി കൃഷിയും സജീവമാകുന്നു. പടയണിപ്പാറ പുറമൺവീട്ടിൽ പി.പി.സുധാകരപ്പണിക്കരുടെ കൃഷിയിടത്തിലാണ് മൂസംബി വിളവെത്തി കായകൾ പറിച്ചെടുത്തുതുടങ്ങിയത്.മൂസംബികൂടി ഇവിടെ...
View Articleആവശ്യക്കാരുണ്ട്, പക്ഷേ... കൊക്കോയ്ക്ക് വിലയില്ലആവശ്യക്കാരുണ്ട്, പക്ഷേ......
ആഭ്യന്തര വിപണിയിലും ആഗോള തലത്തിലും ആവശ്യക്കാർ വർധിക്കുമ്പോഴും ജില്ലയിൽ കൊക്കോയ്ക്ക് ന്യായവില ലഭിക്കുന്നില്ല. വിലയിടിവും രോഗബാധയും അണ്ണാൻ ശല്യവും കർഷകർക്ക് വിനയാകുന്നു.രണ്ട് വർഷം മുൻപുവരെ ഉണങ്ങിയ...
View Articleകൃഷിക്കും ഡയറി ഫാം നടത്താനും മൊബൈല്‍ ആപ്പുകള്‍കൃഷിക്കും ഡയറി ഫാം നടത്താനും...
കൃഷി, മൃഗസംരക്ഷണമേഖലകളിൽ കർഷകമിത്രങ്ങളായ ഒട്ടേറെ മൊബൈൽ ആപ്പുകൾ ഇന്ന് ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. കൃഷിവിവരങ്ങൾ, വാർത്തകൾ, ഉപദേശങ്ങൾ, ശാസ്ത്രീയപരിപാലന രീതികൾ, രോഗപ്രതിരോധം തുടങ്ങിയ വിവിധ...
View Articleപ്രളയകാലത്തെ മൃഗരക്ഷകര്‍ക്ക് വെറ്റിറിനറി കോണ്‍ഗ്രസ്സിന്റെ ആദരംപ്രളയകാലത്തെ...
പ്രളയകാലത്ത് ദുരന്തഭൂമിയായി മാറിയ വയനാട്ടിലെ പുത്തുമലയിലെയും, ചൂര മലയിലെയും, കള്ളാടിയിലെയും, പച്ചക്കാട്ടിലെയും നൂറുകണക്കിന് ജനങ്ങൾ ഉള്ളതെല്ലാം ഉപേക്ഷിച്ച് ദുരിതാശ്വാസക്യാമ്പുകളിൽ അഭയം തേടിയപ്പോൾ ആ...
View Articleഇവിടെ ഇനി ബീന്‍സ് കാലം ഇവിടെ ഇനി ബീന്‍സ് കാലം
മൂന്നാർ: കുണ്ടള സാൻഡോസ് കോളനിയിൽ ഇനി ബീൻസ് വിളവെടുപ്പുകാലം. ആദിവാസി വിഭാഗത്തിൽപ്പെട്ട മുതുവാൻ സമുദായക്കാരാണ് സാൻഡോസ് കോളനിയിൽ സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ കൃഷിചെയ്ത് താമസിക്കുന്നത്. കോളനിയിലെ 72...
View Articleബൈപ്പാസ് പോഷകങ്ങള്‍ നല്‍കും പശുക്കള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം, കൂടുതല്‍ പാല്‍...
കറവയുടെ പ്രാരംഭഘട്ടത്തിൽ പ്രത്യേകിച്ച് ഉയർന്ന ഉത്പാദനമുള്ള ആദ്യ 2-3 മാസം പശുക്കൾക്ക് കൂടുതൽ ഊർജ്ജം ആവശ്യമാണ്. ഈ ഊർജ്ജം തീറ്റയിലൂടെ ലഭ്യമായില്ലെങ്കിൽ ഉത്പാദനശേഷിക്കനുസരിച്ചുള്ള പാൽ കിട്ടാതാകും....
View Article