ചങ്ങാതി നന്നായാല്‍; അരുമയെ തിരഞ്ഞെടുക്കുന്നത് സ്വന്തം...
വീട്ടിലൊരു വളർത്തുജീവി എത്തുന്നത് വർഷങ്ങൾ നീളുന്ന ഒരു ബന്ധത്തിന്റെ തുടക്കമാണ്. ഈ ചങ്ങാതി നന്നായാൽ ഉടമയുടെ ജീവിതം കൂടുതൽ അർഥപൂർണ്ണവും ആയാസരഹിതവുമാവും. എന്നാൽ, ചേർച്ചയില്ലാത്തവരാണെങ്കിൽ ഇരുകൂട്ടരുടേയും...
View Articleഒടുവിൽ അവർ കണ്ടെത്തി, ആ മധുരച്ചക്കയെഒടുവിൽ അവർ കണ്ടെത്തി, ആ മധുരച്ചക്കയെ
മൂന്നു വർഷത്തെ തിരച്ചിലിനൊടുവിൽ ഏറ്റവും മധുരം കിനിയുന്ന വരിക്കച്ചക്കയിനം കണ്ടെത്തിയ സന്തോഷത്തിലാണ് നീലേശ്വരം ഗവ. കാർഷിക കോളേജ് വിദ്യാർഥികൾ. കാസർകോട് ജില്ലയിലെ പലഭാഗങ്ങളിലുമുള്ള നാനൂറിലധികം പ്ലാവുകളും...
View Articleഅഞ്ചേക്കര്‍ റബ്ബര്‍ തോട്ടം പാഷന്‍ ഫ്രൂട്ട് തോട്ടമാക്കി വിമുക്തഭടൻ അഞ്ചേക്കര്‍...
പാഷൻ ഫ്രൂട്ട് കൃഷിയിലൂടെ ജീവിതമാകെ മധുരതരമാക്കിയിരിക്കുകയാണ് കോട്ടയം പാലമറ്റത്തെ ജോസഫ് ലൂയീസ് കാവാലം എന്ന വിമുക്തതഭടനായ കർഷകൻ. അഞ്ചേക്കർ സ്ഥലത്താണ് ഇദ്ദേഹത്തിന്റെ കൃഷിയിടം.തൈ റബറുകൾക്ക് ഇടവിളയായി...
View Articleഅരുമക്കാര്യം; പെറ്റ് ആനിമല്‍സിന്റെ ആരോഗ്യം മുതല്‍ ആനന്ദം വരെഅരുമക്കാര്യം;...
ആട്ടിയകറ്റിയാലും വീടുതേടിയെത്തുന്ന പൂച്ചക്കുഞ്ഞിന്റെ സ്നേഹവും ഏതിരുട്ടിലും മാറ്റുകുറയാത്ത നായയുടെ വിശ്വാസ്യതയും ഒരിക്കലും പഴങ്കഥയല്ല... നായ്ക്കുട്ടിയും പൂച്ചയും മാത്രമല്ല, മീനും കിളിയും എന്തിന് ഒച്ചിനെ...
View Articleസുകുമാരന്‍ നായര്‍ പറയുന്നു, 'മുള'യിലേ നുള്ളല്ലേ...സുകുമാരന്‍ നായര്‍ പറയുന്നു,...
പാട്ടിലെ വരിപോലെ മുളയെ വെറും പാഴ്മുളന്തണ്ടായി കാണാൻ ചേരിയിൽ സുകുമാരൻ നായർ തയ്യാറല്ല. മുള പ്രപഞ്ചത്തിന് നൽകുന്ന സേവനങ്ങളുടെ വലുപ്പം നാട്ടുകാരെ ബോധ്യപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് ഈ...
View Articleപരുത്തിയില്‍നിന്ന് പോഷകധാന്യക്കൃഷിയിലേക്ക് മാറുന്ന അട്ടപ്പാടി...
അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ നല്ലപങ്കും പരുത്തിക്കൃഷിയുടെ കേന്ദ്രങ്ങളായിരുന്നു. കേരളത്തിൽ നിരോധിക്കപ്പെട്ട ബി.ടി. പരുത്തിയുൾപ്പെടെ കൃഷി ചെയ്തിരുന്ന ഇവിടം ഇന്ന് പോഷകധാന്യങ്ങളുടെ താഴ്വരയാണ്....
View Articleവയനാടന്‍ പശുക്കളെ കാത്തു, ഗോപാലനെ തേടിയെത്തിയത് ദേശീയ അംഗീകാരംവയനാടന്‍...
വയനാടൻ തനത് പശുക്കളോടുള്ള ഇഷ്ടം ചെറുപ്രായത്തിൽ തുടങ്ങിയതാണ് നൂൽപ്പുഴ പഞ്ചായത്തിലെ കോളൂർ കോളനിയിലെ ഗോപാലന്. ഇന്ന് 65 വയസ്സിലെത്തിനിൽക്കുമ്പോൾ വയനാടൻ പശുക്കളെ വംശനാശത്തിന് വിട്ടുനൽകാതെ...
View Article58 പശുക്കള്‍, 30 പശുക്കിടാങ്ങള്‍, രണ്ട് എരുമ, ഒരു ഗീര്‍ കാള; ഇതു സലിമിന്റെ...
സുൽത്താനേ, എണീക്കെടാ...അതു കേട്ടയുടൻ സുൽത്താൻ എഴുന്നേറ്റുനിന്നു. ഉടമസ്ഥന്റെ ശബ്ദം സുൽത്താന് അറിയാം. സുൽത്താന് ഒരു ഉടമസ്ഥനോ? അതേ; ആ ഉടമസ്ഥനാണ് അണ്ടൂർക്കോണം കറ്റച്ചക്കോണം വീട്ടിൽ എം.മുഹമ്മദ് സലിം....
View Articleഒരു കൊടുങ്കാറ്റിനും തകര്‍ക്കാനാവില്ല ഈ കര്‍ഷകപ്രതീക്ഷകളെഒരു കൊടുങ്കാറ്റിനും...
രണ്ടുമിനിറ്റിനുള്ളിൽ കാറ്റ് തകർത്തുകളഞ്ഞത് ആയിരക്കണക്കിന് റബ്ബർമരങ്ങൾ. മലയോരം ഇതുവരെ കാണാത്ത ചുഴലിക്കാറ്റായിരുന്നു അത്. എന്നാൽ, ഒരു കാറ്റിനും തകർക്കാനാവില്ല കർഷകവീര്യത്തെയെന്ന് കാണിച്ചുതരികയാണ്...
View Articleഇറക്കുമതി കൂട്ടുന്നു; റബ്ബര്‍വില മൂന്നുമാസത്തിനിടെ 25 രൂപ ഇടിഞ്ഞു, 100-ലേക്ക്...
ഇറക്കുമതി കൂട്ടാൻ കമ്പനികൾ നീക്കം ശക്തമാക്കുന്നതിനിടെ റബ്ബറിന്റെ വില 100-ലേക്ക് താഴുമെന്ന് വിപണിയിൽ ആശങ്ക. മാസം അരലക്ഷം ടൺപ്രകാരം ഇറക്കുമതിചെയ്യാനാണ് നീക്കം. പോയവർഷം ആറുലക്ഷം ടൺ റബ്ബറാണ് കമ്പനികൾ...
View Articleപ്രളയം വൈകിച്ചാലും മുണ്ടകന്‍ കൃഷിചെയ്യാംപ്രളയം വൈകിച്ചാലും മുണ്ടകന്‍ കൃഷിചെയ്യാം
പരമ്പരാഗത കൊയ്ത്തു പാടങ്ങളിൽ മുണ്ടകൻ കൃഷിക്കു തുടക്കമിടുന്നത് സാധാരണ ചിങ്ങം അവസാനവും കന്നി ആദ്യവുമായാണ് (സെപ്റ്റംബർ-ഒക്ടോബർ). പ്രളയം നാശം വിതച്ചതും വയലുകളിൽ ആവശ്യത്തിലധികം വെള്ളം നിൽക്കുന്നതും...
View Articleബൊളീവിയയില്‍നിന്ന് ഇന്ത്യയിലെത്തിയ മറ്റൊരു മാംഗോസ്റ്റിന്‍ബൊളീവിയയില്‍നിന്ന്...
ഉഷ്ണമേഖലാ രാജ്യമായ ബൊളീവിയയിൽനിന്ന് കേരളത്തിലെത്തി നമ്മുടെ നാട്ടിൽ അനുരൂപമായി വളരുന്ന സസ്യമാണ് അച്ചാചെറു എന്ന അച്ചാച്ച. മാംഗോസ്റ്റിന്റെ ബന്ധുവായ ഇവ ഇടത്തരം ഉയരത്തിൽ ശാഖകളോടെ വളരുന്നു. വീതി കുറഞ്ഞ്...
View Articleവരുന്നൂ..., ഏത്തപ്പഴപ്പാര്‍ക്ക്, തേന്‍പാര്‍ക്ക്...വരുന്നൂ...,...
കൃഷിയിൽ വാണിജ്യവത്കരണം നടത്തിയെങ്കിലേ ആധുനികകാലത്ത് കർഷകർക്ക് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കൂ. അതിനുള്ള ആദ്യസംരംഭം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. കണ്ണാറ ഫാമിൽ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് ബനാന...
View Articleതില്ലങ്കേരിയില്‍ പാഷന്‍ഫ്രൂട്ട് വിളവെടുപ്പുത്സവം ആറിന്തില്ലങ്കേരിയില്‍...
തില്ലങ്കേരിയിൽ കുടുംബശ്രീ ജില്ലാമിഷൻ മുഖേന നടപ്പാക്കിയ പാഷൻഫ്രൂട്ട് ഗ്രാമം പദ്ധതിയുടെ ഭാഗമായി കൃഷിചെയ്ത പാഷൻഫ്രൂട്ടുകൾ വിളവെടുപ്പിനൊരുങ്ങുന്നു. കുടുംബശ്രീ മുഖാന്തരം പഞ്ചായത്തിലെ 40 കാർഷികഗ്രൂപ്പുകൾ...
View Articleപ്രശ്‌നക്കാര്‍ മാത്രമല്ല; ജീവാണുക്കളില്‍ മിത്രങ്ങളുമുണ്ട്പ്രശ്‌നക്കാര്‍...
രോഗം വരുത്താനും ഭക്ഷണം കേടാക്കാനും മാത്രം അറിയാവുന്ന ശത്രുക്കളല്ല എല്ലാ സൂക്ഷ്മാണുക്കളും. ഇവരിൽ മിത്രങ്ങളും ഉപകാരികളും ഏറെയുണ്ട്. വളർത്തുമൃഗങ്ങളുടെ തീറ്റയിൽ ചേർത്തോ നേരിട്ടോ നൽകാവുന്ന സൂക്ഷ്മജീവാണുക്കൾ...
View Articleകേരകര്‍ഷകരേ ഇതിലേ...വാങ്ങാം, രണ്ടുവര്‍ഷംകൊണ്ട് കായ്ക്കുന്ന...
വിത്തുഗുണം പത്ത് ഗുണമാണ്. അതിനാൽ കർഷകന് നല്ല വിത്തിനങ്ങൾ നൽകി സഹായിക്കുകയാണ് മാതൃഭൂമി കാർഷികമേള. പത്തനംതിട്ടയിലെ ശബരിമല ഇടത്താവളത്തിലാരംഭിച്ച കാർഷികമേള വരുന്ന ആറുദിനങ്ങൾ കൂടിയുണ്ടാകും.വിവിധ...
View Articleഒന്നരയേക്കറില്‍ കരനെല്‍കൃഷി ഒരുക്കി പോലീസ് എ.എസ്.ഐഒന്നരയേക്കറില്‍ കരനെല്‍കൃഷി...
തരിശായി കിടന്ന ഒന്നരയേക്കർ ഭൂമിയിൽ കരനെൽകൃഷി വിളയിച്ച് പോലീസ് ഉദ്യോഗസ്ഥൻ. മുക്കം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐയും കാരശ്ശേരി കക്കാട് സ്വദേശിയുമായ സലീം മുട്ടത്താണ് നെൽക്കൃഷിയിൽ വിജയം നേടിയത്. സലീമും...
View Articleഇവിടെ മണ്ണ് പൊന്നാകുന്നു; കൃഷിയോട് താത്പര്യമുള്ളവര്‍ക്ക് പാഠപുസ്തകമാക്കാവുന്ന...
പുതിയകാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നേര്യമംഗലത്തെ എറണാകുളം ജില്ലാ കൃഷിത്തോട്ടം മാറുകയാണ്. കഴിഞ്ഞവർഷത്തെ പ്രളയം തകർത്തെറിഞ്ഞ കൃഷിഭൂമിയിൽ പുതിയ വിളകളുടെ നാമ്പുകൾ തഴച്ചുവളരുന്നു. സമഗ്രമായൊരു...
View Articleകരനെല്‍ക്കൃഷിയില്‍ നൂറുമേനി വിളയിച്ച് റിട്ട. അധ്യാപകന്‍കരനെല്‍ക്കൃഷിയില്‍...
പുരയിടത്തോട് ചേർന്ന പറമ്പിൽ കരനെൽക്കൃഷി നടത്തി നൂറുമേനി വിളയിച്ച് മാതൃകയാവുകയാണ് കാരക്കുന്നത്ത് പീടികക്കണ്ടി ഗംഗാധരൻ എന്ന റിട്ട. അധ്യാപകൻ. കാക്കൂർ കൃഷിഭവന്റെ സഹകരണത്തോടെയാണ് ഇദ്ദേഹം ആദ്യതവണത്തെ കൃഷിയിൽ...
View Articleമുട്ട ഭീകരനോ..? ലോക മുട്ട ദിനത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട മുട്ടയെപ്പറ്റി...
കൊഴുപ്പ് അടിസ്ഥാനമാക്കിയുള്ള പോഷകങ്ങൾ സന്തുലിതമായ അനുപാതങ്ങളിൽ അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥമാണ് മുട്ട. അമ്മിഞ്ഞപ്പാലിന് ശേഷം ലോകം കണ്ട കംപ്ലീറ്റ് ഫുഡ്. ഒമ്പത് അവശ്യ അമിനോ അമ്ലങ്ങൾ, 11 ക്രിട്ടിക്കൽ...
View Article