ഇളനീര്‍ ലഭ്യത താഴോട്ട്; മൂന്നുവര്‍ഷം കൊണ്ട് കുറഞ്ഞത് 25 ശതമാനംഇളനീര്‍ ലഭ്യത...
തേങ്ങയ്ക്ക് വിലയില്ല, താങ്ങുവിലകൂട്ടണം എന്നിങ്ങനെ ആവശ്യങ്ങളുയരുന്ന കേരകൃഷി മേഖലയ്ക്ക് ഭീഷണിയായിപ്രളയശേഷം തെങ്ങുകളുടെ ഉത്പാദനക്ഷമത കുറയുന്നു. അതിന് തെളിവായി കേരളത്തിലെ ഇളനീർ വിപണിയുടെ ഗതിയും കാലങ്ങളായി...
View Articleആദായം നാല് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ; അറിയാം പപ്പായയുടെ...
പപ്പായ കൃഷിയിലും വിപണനത്തിലും ആറ് ശതമാനത്തിൽ കൂടുതൽ വർധനയാണ് കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഉണ്ടായിരിക്കുന്നത്. ശാസ്ത്രീയമായ പരിപാലന മുറകൾ അവലംബിച്ചാൽ ഒരു ചെടിയിൽ നിന്നും ഒന്നരക്കിലോയിലധികം തൂക്കം വരുന്ന...
View Articleആഹാരം മുതല്‍ ഔഷധം വരെ; മുളയില്‍ വിളയുന്നത് നാല് പതിറ്റാണ്ട് നീളുന്ന...
കാസർകോടിന്റെ കിഴക്കൻ മലയോരഗ്രാമമായ കൊന്നക്കാടിനടുത്ത മഞ്ചുച്ചാലിലെ കീരൻചിറ കെ.വി.ജോർജ്കുട്ടിയുടെ വീട്ടിലെത്തിയാൽ രണ്ടുണ്ട് കാര്യങ്ങൾ -ചൈത്രവാഹിനി പുഴയോരത്ത് പച്ചപ്പിന്റെ നിറസൗന്ദര്യവുമായി നിൽക്കുന്ന...
View Articleഅതിര്‍ത്തിക്കപ്പുറം കുളമ്പുരോഗം, കര്‍ഷകര്‍ ജാഗ്രത...
ക്ഷീരമേഖലയിൽ കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന രോഗങ്ങളിൽ പ്രധാനമാണ് കുളമ്പുരോഗം അഥവാ ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ്. തണുത്തതും ഈർപ്പമുയർന്നതുമായ തുലാവർഷകാലാവസ്ഥയിൽ കുളമ്പുരോഗവ്യാപനത്തിന് സാധ്യതയേറെയാണ്....
View Articleവരുന്നു...പാടത്തേക്ക് പറക്കും യന്തിരന്‍വരുന്നു...പാടത്തേക്ക് പറക്കും യന്തിരന്‍
കേരളത്തിലെ പാടങ്ങളിൽ മരുന്ന് തളിക്കാൻ ഡ്രോണുകളെ ഉപയോഗപ്പെടുത്താൻ കൃഷിവകുപ്പ്. ഡ്രോൺ ഉപയോഗിച്ച് നെൽകൃഷിയിൽ ജൈവമാർഗത്തിലൂടെ രോഗ-കീട നിയന്ത്രണം, സസ്യപോഷണം എന്നിവ സാധ്യമാക്കുന്ന അഗ്രോ ഡ്രോൺ പദ്ധതിയാണ്...
View Articleമാഹിറിന്റെ സ്‌നേഹവീട്; കൂട്ടുകാരായി തത്തകളും മൃഗങ്ങളുംമാഹിറിന്റെ സ്‌നേഹവീട്;...
മാഹിറിന്റെ വീട്ടിലെ പുതിയ താരങ്ങൾ ഇഗ്വാനയും, ഷുഗർ ഗ്ലൈഡറുമാണ്. ഇഗ്വാന മെക്സിക്കൻ സ്വദേശിയും, ഷുഗർ ഗ്ലൈഡർ ഓസ്ട്രേലിയക്കാരനുമാണ്. ഇഗ്വാന ഉരഗവർഗ്ഗത്തിൽപ്പെടുമ്പോൾ ഗ്ലൈഡർ കങ്കാരുവിനെപ്പോലെയുള്ള...
View Articleമലേഷ്യന്‍ ചെറുനാരങ്ങയല്ല...ഈ ഹൈറേഞ്ചില്‍ എന്തും വിളയുംമലേഷ്യന്‍...
മലേഷ്യൻ ചെറുനാരങ്ങ(മലേഷ്യൻ സിട്രിക് ലെമൺ) കൃഷിക്ക് മലനാട്ടിലും വേരോട്ടം. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിൽ അരിപ്പുഴയിൽ ശശിയാണ് പരിക്ഷണാടിസ്ഥാനത്തിൽ പുതിയ കൃഷി തുടങ്ങിയത്. കാട്ടുമൃഗങ്ങളുടെ ശല്ല്യംമൂലം...
View Articleരാധയ്ക്കും കുടുംബത്തിനും കൃഷി വീട്ടുകാര്യംരാധയ്ക്കും കുടുംബത്തിനും കൃഷി...
കൃഷി നഷ്ടമാെണന്ന് പരിതപിക്കുന്നവർ രാധയെ ഒന്ന് പരിചയപ്പെട്ടുനോക്കണം. സമ്മിശ്ര കൃഷിയിൽ എങ്ങനെ വിജയം കൊയ്യാമെന്ന് രാജാക്കാട് കണ്ടമംഗലത്ത് രാധ എന്ന വീട്ടമ്മ പറഞ്ഞുതരും.പാട്ടത്തിനെടുത്ത ഒന്നരയേക്കർ സ്ഥലത്ത്...
View Articleകൊമ്പുകുത്തിയാല്‍ വളരുമോ അമ്പഴങ്ങകൊമ്പുകുത്തിയാല്‍ വളരുമോ അമ്പഴങ്ങ
ആനവായിൽ അമ്പഴങ്ങയെന്നത് നാം പണ്ടുമുതലേ കേട്ടുവരുന്ന ഒരു പഴംചൊല്ലാണ്. ആവശ്യമുള്ളതിലും വളരെ കുറച്ചുമാത്രമേയുള്ളൂ എന്നതിനെ കാണിക്കാനാണ് ഈ പ്രയോഗം. ആഫ്രിക്കൻ സ്വദേശിയാണെങ്കിലും നമ്മുടെ നാട്ടിൻപുറങ്ങളിൽ...
View Articleറബ്ബറിനൊപ്പം പാഷൻഫ്രൂട്ട് കൃഷിയുമായി ജോസഫ് ലൂയിസ്; ദിവസവും വിളവെടുക്കുന്നത്...
കറുകച്ചാൽ: നാലര ഏക്കർ റബ്ബർതോട്ടത്തിൽ പാഷൻഫ്രൂട്ട് കൃഷി നടത്തി വിജയാഥ രചിച്ച് റിട്ട അധ്യാപകൻ. കറുകച്ചാൽ പാലമറ്റം കാവാലം വീട്ടിൽ ജോസഫ് ലൂയിസ് (78) ആണ് റബ്ബറിന് ഇടവിളയായി പുതിയ പരീക്ഷണം ആരംഭിച്ചത്....
View Articleകൊമ്പുകുത്തിയാല്‍ വളരുമോ അമ്പഴങ്ങകൊമ്പുകുത്തിയാല്‍ വളരുമോ അമ്പഴങ്ങ
ആനവായിൽ അമ്പഴങ്ങയെന്നത് നാം പണ്ടുമുതലേ കേട്ടുവരുന്ന ഒരു പഴംചൊല്ലാണ്. ആവശ്യമുള്ളതിലും വളരെ കുറച്ചുമാത്രമേയുള്ളൂ എന്നതിനെ കാണിക്കാനാണ് ഈ പ്രയോഗം. ആഫ്രിക്കൻ സ്വദേശിയാണെങ്കിലും നമ്മുടെ നാട്ടിൻപുറങ്ങളിൽ...
View Articleഅടയ്ക്ക പറിക്കാന്‍ ആളെന്തിനാ; മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ ഈ മെഷീന്‍...
സുരേഷ് അടയ്ക്ക പറിക്കുന്ന യന്ത്രവുമായിഒമ്പതാംക്ലാസും ഗുസ്തിയും മാത്രമേയുള്ളൂ നിലമ്പൂർ പൂക്കോട്ടുംപാടത്തെ പാലക്കാട്ടുപറമ്പിൽ സുരേഷിന്. പക്ഷേ, ഈ 44-കാരൻ ഇന്ന്നാടിന് ആവശ്യമുള്ള ശാസ്ത്രജ്ഞനാണ്....
View Articleഉള്ളിവിലയെ ബ്രിട്ടോയ്ക്ക് തെല്ലും പേടിയില്ല; അരയേക്കര്‍ സ്ഥലത്തിപ്പോള്‍...
പൊന്നുംവിലപോലെ ഉള്ളിവില കുതിച്ചുയരുന്നുണ്ടെങ്കിലും എരുത്തേമ്പതി മണിയാർകളത്തെ എസ്. ബ്രിട്ടോയെ അതൊന്നും ബാധിക്കുന്നില്ല. വീട്ടാവശ്യത്തിനുള്ള ചെറിയ ഉള്ളി ബ്രിട്ടോ വിളയിച്ചെടുക്കുന്നുണ്ട്. ജില്ലയിൽ...
View Articleടെറസ്സില്‍ ഇരുപതിനം കള്ളി ചെടികളുടെ വിസ്മയമൊരുക്കി വീട്ടമ്മയായ നിഷ...
ടെറസ്സിൽ പച്ചക്കറിത്തോട്ടമൊരുക്കി ശ്രദ്ധേയയായ വീട്ടമ്മമാർ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ, വീടിന്റെ ടെറസ്സിൽ പന്ത്രണ്ടു വർഷമായി ഇരുപതിനത്തിൽ പെട്ട പതിനായിരത്തിലധികം കള്ളിച്ചെടികളുടെ വിസ്മയം തീർക്കുകയാണ്...
View Articleകുട്ടികള്‍ അരുമകളുമായി ഇടപെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍കുട്ടികള്‍...
കുട്ടികളുടെ വ്യക്തിത്വ വികാസത്തിലും സ്വഭാവരൂപീകരണത്തിലും സ്വാധീനം ചെലുത്താൻ അരുമ മൃഗങ്ങൾക്ക് സാധുക്കുമെന്നാണ് പഠനം. എന്നാൽ, കുട്ടികൾ ഇത്തരം മൃഗങ്ങളുമായി ഇടപഴകുമ്പോൾ മുതിർന്നവർ ശ്രദ്ധിക്കേണ്ട ചില...
View Articleകൃഷിയിലെ പ്രൊഫഷണലിസം; കൃഷിക്കാരായി മാറിയ മൂന്ന് പ്രൊഫഷണലുകളുടെ...
മികച്ച ജോലിയും ഉയർന്ന ശമ്പളവും ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങുന്നത് ട്രെൻഡായി മാറുകയാണ്. ഐ.ടി. പ്രൊഫഷണലുകളും ഡോക്ടർമാരും ഉൾപ്പെടെ നിരവധിപേരാണ് ഇത്തരത്തിൽ നല്ല ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക് വരുന്നത്....
View Articleതോറ്റത് രണ്ടു പ്രളയം; ഇത് അതിജീവനത്തിന്റെ കുരുമുളക് തോട്ടംതോറ്റത് രണ്ടു...
കറുത്ത പൊന്നിന് വേരോട്ടമുള്ള മണ്ണാണ് വയനാടിന്റേത്. ഇവിടുത്തെ കാലാവസ്ഥയിൽ വിളയുന്ന കുരുമുളക് യുറോപ്പുകാരുടെ തീൻമേശയിലും പ്രീയപ്പെട്ടതാണ്. ഇങ്ങനൊയെക്കായാണെങ്കിലും ഒന്നരപതിറ്റാണ്ടിലധികമായി വയനാട്ടിലെ...
View Articleഇറച്ചി പോലും മാറിനില്‍ക്കും ഈ ഇറച്ചിക്കിഴങ്ങിന് മുന്നില്‍ഇറച്ചി പോലും...
ഇറച്ചിക്കിഴങ്ങ് കറിവെച്ചും പുഴുങ്ങിയും തിന്നാം. മസാലചേർത്തുവെച്ചാൽ ഇറച്ചിയുടേതുപോലുള്ള രുചി കിട്ടുന്നതുകൊണ്ടാണ് ഇറച്ചിക്കിഴങ്ങെന്ന പേരുവന്നത്. ഇന്നത്തെ ഉരുളക്കിഴങ്ങിന്റെ സ്ഥാനത്ത് നമ്മുടെ...
View Articleവേനല്‍ ചൂടില്‍ റബ്ബര്‍ തൈകള്‍ക്ക് സംരക്ഷണമൊരുക്കാംവേനല്‍ ചൂടില്‍ റബ്ബര്‍...
ഓരോ വർഷവും വേനലിന്റെ കാഠിന്യം കൂടിവരുകയാണല്ലോ. പൊതുവേ മഴയിൽനിന്നുകിട്ടുന്ന വെള്ളത്തെ മാത്രം ആശ്രയിച്ചു വളരുന്ന റബ്ബർ വേനലിലും ആരോഗ്യത്തോടെയിരിക്കാൻ കുറച്ചു കാര്യങ്ങൾ ചെയ്താൽ മതി. ഉണക്ക് തുടങ്ങുന്നതിനു...
View Articleതൊട്ടാല്‍ പൊള്ളും ജൈവകൃഷിതൊട്ടാല്‍ പൊള്ളും ജൈവകൃഷി
ഇത് ജൈവ കൃഷിയുടെ കാലം. എന്നാൽ, ജൈവകൃഷി ഉപജീവനമാക്കുന്നവരുടെ അവസ്ഥ അത്ര സുഖകരമല്ല. കണക്കുകൾ കൂട്ടിക്കിഴിക്കുമ്പോൾ ജൈവകൃഷി നഷ്ടത്തിലാണ്. കൃഷിച്ചെലവ് വർധിച്ചതാണ് പ്രധാന പ്രശ്നം.ജൈവ ഉത്പന്നങ്ങൾക്ക്...
View Article