Quantcast
Channel: agriculture app feed
Browsing all 2897 articles
Browse latest View live

താനേവളര്‍ന്ന് കതിരിട്ടു; വിതയ്ക്കാതെ കൊയ്‌തൊരു കഥയുണ്ട് ഈ...

വിതയ്ക്കാതെ കൊയ്യുക എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും അതൊരു പ്രയോഗം മാത്രമാണ്. പക്ഷേ, മാനന്തവാടി സ്വദേശിയായ കൃഷിഓഫീസർ കെ.ജി. സുനിലിന്റെ പാടത്ത് പ്രയോഗം യാഥാർഥ്യമാണ്. 33 സെന്റിൽനിന്ന് വിതയ്ക്കാതെ...

View Article


നാലുതവണയായി 40 കിലോ വിളവ്; മുന്തിരി വിളവെടുത്ത് യുവകര്‍ഷകന്‍നാലുതവണയായി 40...

ശീതകാല പച്ചക്കറി വിളവിലൂടെ പ്രശസ്തമായ കാന്തല്ലൂരിൽ മധുരമേറിയ മുന്തിരി വിളവെടുത്ത് യുവകർഷകൻ. വെട്ടുകാട് വാഴയിൽ വീട്ടിൽ സുബ്രഹ്മണ്യന്റെ മകൻ ഷെൽജുവാണ് പുതിയ കാന്തല്ലൂരിലെ കാലാവസ്ഥയിലും മണ്ണിലും മാധുര്യം...

View Article


സഹസ്രദളപദ്മം വിരിഞ്ഞു; അബ്ദുള്‍നാസറിന്റെ ഫാമില്‍സഹസ്രദളപദ്മം വിരിഞ്ഞു;...

ബ്രഹ്മാവിന്റെ ഇരിപ്പിടമായി ഐതിഹ്യങ്ങളിൽ പറയുന്ന സഹസ്രദളപദ്മം സ്വന്തംനഴ്സറിയിൽ വിരിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് വലിയകുന്നിലെ പള്ളിയാലിൽ അബ്ദുൾനാസർ. നെലുമ്പോ നൂസിഫെറാ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന...

View Article

50 ഇനം ആമ്പല്‍, 60 തരം പത്തുമണി, ഫലവൃക്ഷങ്ങള്‍; ഇത് എന്‍ജിനീയര്‍ ദമ്പതിമാരുടെ...

താമര, ആമ്പൽ, പത്തുമണി, മുല്ല, പിച്ചി, പിച്ചകം...നീളുന്നു പേരുകൾ. തൃപ്രയാർ പാലത്തിന് സമീപം പ്രയാഗയിൽ എൻജിനീയർ ദമ്പതിമാർ ചേർന്നൊരുക്കിയ വർണക്കാഴ്ചകൾ കാണേണ്ടതുതന്നെ. പ്രേംകുമാറും രാജശ്രീയുമാണ് കൃഷിയെയും...

View Article

4.5 ലക്ഷം വരെ വിലയുള്ള വളര്‍ത്തുപക്ഷികള്‍; അബ്ദുള്‍റസാഖ് ഹാജിക്ക്...

മലപ്പുറം, തലക്കാട്, വെങ്ങാലൂരിലെ കുണ്ടനി വീട്ടിൽ അബ്ദുൾറസാഖ് ഹാജിക്ക് കൂട്ടുകാരായി ധാരാളം അരുമപ്പക്ഷികളുണ്ട് -എല്ലാം അകലങ്ങളിൽനിന്നുള്ള ചങ്ങാതിമാർ. അതായത് വിദേശപക്ഷികളോടാണ് ഹാജിയാർക്ക് ഏറെയിഷ്ടം....

View Article


മധുരക്കിഴങ്ങ് നടാം, വരുമാനം നേടാംമധുരക്കിഴങ്ങ് നടാം, വരുമാനം നേടാം

നാര് സമൃദ്ധമായ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കണ്ണുകളുടെ ആരോഗ്യസംരക്ഷണത്തിന് ഇതിലുള്ള ജീവകം എ ഉത്തമം. നിരോക്സീകാരകസമൃദ്ധമാകയാൽ വാർധക്യ സംബന്ധമായ പ്രശ്നങ്ങളും കുറയും. ബീറ്റാ കരോട്ടിൻ ചർമാരോഗ്യം നിലനിർത്തും....

View Article

സ്ട്രിക്ടസ്, ഓഗര്‍, ബാംബൂസ്, അര്‍നെമിക്ക, ബ്ലുമിനിയ; മുളയാണ് വക്കീലിന്റെ...

അഭിഭാഷകൻ ആണെങ്കിലും സജിമോന് കമ്പം കൃഷിയോടാണ്. കൃഷിയെന്നാൽ സാധാരണ കൃഷിയല്ല. നാട്ടിൽ കാണാൻ കിട്ടാത്ത വിവിധയിനം മുളകൾക്കൊണ്ട് സമ്പന്നമാണ് സജിയുടെ തോട്ടം. ഇവ കാണാനും പഠിക്കാനുമായി പ്രകൃതിസ്നേഹികളെത്തുന്നു....

View Article

ഇവിടെയുണ്ട് ഹോയ പല രൂപത്തില്‍, പല വര്‍ണത്തില്‍ഇവിടെയുണ്ട് ഹോയ പല രൂപത്തില്‍,...

ആരേയും മോഹിപ്പിക്കുന്ന പൂവാണ് ഹോയ. ഇപ്പോൾ ലോകമാകെയും ഉദ്യാനങ്ങളിലെ താരം. മലയാളക്കരയിലും ഹോയ സാന്നിധ്യമറിയിച്ചിട്ടു വർഷങ്ങളായെങ്കിലും അത് പേരിനുമാത്രമേയുള്ളൂ- ഒരു ഉദ്യാനത്തിൽ കൂടിയാൽ പത്തോ ഇരുപതോ...

View Article


10 രൂപ മുതല്‍ 4,000 രൂപ വരെ വിലയുള്ള ഗപ്പികള്‍; റബ്ബറില്‍നിന്ന് വഴിമാറി മീന്‍...

വീടിരിക്കുന്ന 20 സെന്റ് സ്ഥലത്ത് നടക്കാൻമാത്രം സ്ഥലം, ബാക്കിയിടമെല്ലാം മീനുകൾക്കും പക്ഷികൾക്കും. കാഞ്ഞിരപ്പള്ളി, ഇടക്കുന്നം, കട്ടുപ്പാറ സഫറുള്ളയുടെ ജീവിതം മീൻ, പക്ഷി കൃഷിയിടത്തിലാണ്. വീടിന്റെ മുറ്റം...

View Article


മണ്ണില്ലാതെ ചേന കൃഷി ചെയ്യാന്‍ പറ്റുമോ? ഈ കര്‍ഷകന്‍ ചവറിലും നൂറുമേനി...

മണ്ണില്ലാതെ കൃഷി ചെയ്യാൻ പറ്റുമോ? ചെയ്താൽ വിജയിക്കുമോ? ഈ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ചെറുകുളത്തൂർ സ്വദേശി മള്ളാറുവീട്ടിൽ ചന്ദ്രന്റെ വീട്ടുമുറ്റത്തെ ചേന തോട്ടം. ഒരു തരി പോലും മണ്ണില്ലാതെയാണ്...

View Article

ഒറ്റയ്‌ക്കൊരു കര്‍ഷകന്‍, ഒരുപാട് കൃഷി; സമ്മിശ്രകൃഷിയിലൂടെ നേട്ടം കൊയ്ത...

മൂന്നരയേക്കർ. അതിൽ കാർഷികവിളകൾ. പശുവും പോത്തുമൊക്കെയായി നൂറിലധികം വളർത്തുമൃഗങ്ങൾ. വലിയൊരു മീൻകുളം. എല്ലാം നോക്കിനടത്താൻ ഒറ്റയ്ക്കൊരു മനോജും. ലോക്ഡൗൺ കാലത്ത് പോലും സമ്മിശ്രകൃഷിയിലൂടെ നേട്ടം കൊയ്ത ഒരു...

View Article

അര്‍ബുദത്തെ പൊരുതിത്തോല്‍പ്പിച്ചു; ഈ കര്‍ഷക ദമ്പതിമാര്‍ പകരുന്നത്...

അർബുദത്തെ പൊരുതിത്തോൽപ്പിച്ച ഒരു മാതൃകാ കർഷക കുടുംബം കോവിഡ് മഹാമാരിയുടെ കാലത്ത് പകരുന്നത് പ്രതീക്ഷയുടെ പച്ചപ്പ്. തൊളിക്കോട് ഗ്രാമപ്പഞ്ചായത്തിലെ പരപ്പാറ ശാരികയിൽ ഭുവനേന്ദ്രൻനായരും ഭാര്യ ശോഭനകുമാരിയുമാണ്...

View Article

ബോറടി മാറ്റാന്‍ മീന്‍കൃഷി, ഇപ്പോഴത് ജീവിതമാര്‍ഗം; ആദ്യവിളവ് 1200 കിലോ...

വൈക്കംഇരുമ്പൂഴിക്കര ധന്യയിൽ മനോജ് കുമാറിനും ഭാര്യ അഹല്ല്യക്കും ഇനി മത്സ്യക്കൃഷി ജീവിതത്തിന്റെ വരുമാനമാർഗമാകും. ലോക്ഡൗൺ കാലത്ത്ബോറടിമാറ്റാൻ പ്രധാൻമന്ത്രി മത്സ്യസമ്പത്ത് യോജന പ്രകാരം നടത്തിയ...

View Article


പശുക്കളിലും ആടുകളിലും അനീമിയ ഭീഷണിയാകുന്നു; ഇവ ശ്രദ്ധിക്കാംപശുക്കളിലും...

കേരളത്തിലെ പശുക്കളിലും ആടുകളിലും അനീമിയ അഥവാ വിളർച്ച (രക്തക്കുറവ്) എന്ന രോഗലക്ഷണം വ്യാപകമായി കണ്ടുവരുന്നുവെന്ന് മൃഗാരോഗ്യ വിദഗ്ദർ പറയുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവരുന്ന പശുക്കൾ വഴി...

View Article

മാതളനാരങ്ങ പൊട്ടി കറുക്കുന്നു; കാരണവും പ്രതിവിധിയും എന്ത്?മാതളനാരങ്ങ പൊട്ടി...

വീട്ടുവളപ്പിൽ മാതളത്തിന്റെ ചെടി ഏഴെട്ടു വർഷമായുണ്ട്. എല്ലാ വർഷവും ഏപ്രിൽ-ജൂൺ കാലത്തു പൂക്കുകയും കായ്ക്കുകയും ചെയ്യും. അവ പൂർണമായി വിളയുന്നതിനു മുന്നേ പൊട്ടി കറുത്തുപോകുന്നതായി കാണുന്നു. ഇതിന് കാരണവും...

View Article


നാട്ടിലെത്തിക്കാന്‍ ചെലവ് 12,000 രൂപ; ഷാജഹാന്റെ കൃഷിയിടത്തിന് ഈന്തപ്പനയുടെ...

പാലക്കാട്, പേരടിയൂർ ഉള്ളാട്ടിൽ ഷാജഹാന്റെ കൃഷിയിടത്തിൽ ഇനി ഈന്തപ്പനയുടെ തലയെടുപ്പും. ആഴ്ചകൾക്കുമുമ്പ് രാജസ്ഥാനിൽനിന്ന് കൊണ്ടുവന്ന മൂന്ന് വർഷത്തോളമായ ഇന്തപ്പനയാണ് കൃഷിയിടത്തിൽ വളരുന്നത്. നാട്ടുകാർക്കും...

View Article

മലപ്പുറത്തും വിളഞ്ഞു; തായ്‌ലാൻഡിലെ ‘മഴവിൽ ചോളം’ മലപ്പുറത്തും വിളഞ്ഞു;...

മലപ്പുറം: കണ്ടാൽ തനി നാടൻ ചോളം. തൊലി നീക്കിയാൽ പക്ഷേ, ആരും ആശ്ചര്യപ്പെടും. നിറങ്ങളുടെ ഉത്സവം. വെള്ള, മഞ്ഞ, ചുവപ്പ്, ഓറഞ്ച്, പിങ്ക്, കറുപ്പ് തുടങ്ങി ഒരു ചോളത്തിൽത്തന്നെ പലപല നിറത്തിലുള്ള കായ്‌കൾ. ഇതാണ്...

View Article


9,000 രൂപ വരെ വില കിട്ടുന്ന താമരയിനങ്ങള്‍; താമരവിത്തില്‍ വാഴും വിജയമല്ലോ......

രാഷ്ട്രപതിഭവന്റെ ക്വാർട്ടേഴ്സ് മുറ്റത്ത് കഴിഞ്ഞ മാസം വെള്ളയും പിങ്കും നിറം കലർന്ന ഒരു താമര വിരിഞ്ഞത് വാർത്തയായിരുന്നു. ആ താമരയുടെ വിത്തെത്തിയത് പിറവം മാമലശ്ശേരി പള്ളിയാനോട്ടോക്കുഴിയിൽ എൽദോസ് പി....

View Article

ബയോഫ്‌ലോക് രീതിയില്‍ വനാമി കൃഷി, 20,000 ലിറ്റര്‍ ടാങ്കില്‍ 1500 വരാല്‍;വേറേ...

നല്ല ഡിമാന്റുള്ള മീനുകളിലൊന്നാണ് വനാമി ചെമ്മീൻ. ലോകത്ത് കൃഷിയിലൂടെ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന ഇനമാണ് ഇതെങ്കിലും കേരളത്തിൽ വളരെക്കുറച്ചുസ്ഥലത്തേ വനാമി കൃഷിയുള്ളൂ. ഇതിന് വളരാൻ ലവണങ്ങൾ കലർന്ന...

View Article

കോവിഡ് കാലത്ത് ഉള്‍നാടന്‍ മത്സ്യക്കൃഷിയില്‍ വര്‍ധന; 7000 ത്തോളം പുതിയ...

കോവിഡ് കാലത്ത് സംസ്ഥാനത്ത് ഉൾനാടൻ മത്സ്യക്കൃഷിയിലേക്ക് തിരിഞ്ഞത് ഏഴായിരത്തോളം കർഷകർ. ഉൾനാടൻ മത്സ്യക്കൃഷിവഴിയുള്ള ഉത്പാദനത്തിലും വൻ വർധനയുണ്ടായി. ഇക്കൊല്ലം 34,987 ടൺ മത്സ്യം കർഷകർ ഉത്പാദിപ്പിച്ചു....

View Article
Browsing all 2897 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>