Quantcast
Channel: agriculture app feed
Browsing all 2897 articles
Browse latest View live

ഒമ്പത് ഇനത്തില്‍പ്പെട്ട ആയിരത്തിലധികം എലികള്‍; അലങ്കാര എലി വളര്‍ത്തലുമായി...

കോഴിക്കോട്, കുണ്ടായിത്തോട് വെള്ളില വയൽ സ്വദേശി ഫിറോസ് ഖാന്റെ മട്ടുപ്പാവിൽ ആയിരത്തിലധികം അലങ്കാര എലികളാണ് കൂടുകളിലും പ്രത്യേകം സജ്ജമാക്കിയ പാത്രങ്ങളിലും ഓടിക്കളിച്ച് വളരുന്നത്. വെള്ള, കറുപ്പ്, ചന്ദന...

View Article


ഖനജീവാമൃതം, ദ്രവജീവാമൃതം, ഹരിതകഷായം, നീമാസ്ത്രം; ജൈവരീതിയില്‍ നൂറുമേനി...

കാന്താരിമുളക് അരച്ചത്, ഉഴുന്ന്, വെളുത്തുള്ളി, ആര്യവേപ്പില, കൊന്നയില എന്നിവ ചാണകപ്പൊടിയിൽ ചേർത്ത് അടിവളമൊരുക്കി കാലങ്ങളായി തരിശിട്ട പാടത്ത് രണ്ടായിരത്തിലധികം വെണ്ടത്തൈകൾ ജൈവകൃഷി നടത്തി നൂറുമേനി...

View Article


വീട്ടാവശ്യത്തിന് കുരുമുളക് കിട്ടാന്‍ ഉത്തമ മാര്‍ഗം; കുറ്റിക്കുരുമുളക് കൃഷിയും...

കുറ്റിക്കുരുമുളകിന്റെ കൃഷിയും പരിപാലനവും ഇനങ്ങളും എങ്ങനെയെന്ന് വിശദമാക്കാമോ?കുരുമുളകുകൊടിയുടെ മധ്യപ്രായമുള്ള പച്ചനിറം മാറാത്ത പാർശ്വശാഖകൾ ഉപയോഗിച്ചാണ് കുറ്റിക്കുരുമുളക് തൈകൾ ഉണ്ടാക്കുന്നത്....

View Article

മുമ്പ് കിലോയ്ക്ക് 200 രൂപ, ഇപ്പോള്‍ വെറും 40 രൂപ; വെണ്ണപ്പഴം വിപണി...

അമ്പലവയൽ: ലോക്ഡൗൺ കാരണം കയറ്റുമതി നിലച്ചതോടെ വയനാട്ടിലെ ബട്ടർഫ്രൂട്ട് (വെണ്ണപ്പഴം) വിപണി പ്രതിസന്ധിയിൽ. ഏപ്രിൽ അവസാനംവരെ കിലോക്ക് 200 രൂപ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ കിട്ടുന്നത് വെറും 40 രൂപ....

View Article

മൂന്ന് വനിതകള്‍, 18 ഏക്കര്‍ സ്ഥലം, 450 ടണ്‍ വിളവ്; പച്ചപ്പുല്ലിലുണ്ട്...

മൂന്ന് വനിതകൾ... 18 ഏക്കർ സ്ഥലം... ഓരോ വിളവിലും ശരാശരി 450 ടൺ തീറ്റപ്പുൽ.. പച്ചപ്പുല്ലിന് ക്ഷാമംനേരിടുന്ന കാലത്ത് പശുക്കൾ പട്ടിണിയാകാതിരിക്കാൻ മണ്ണിൽ അധ്വാനിച്ച് തീറ്റപ്പുല്ലും വിത്തും...

View Article


ഒരു മൂട്ടില്‍ രണ്ട് വിള, എന്നും വിളവെടുപ്പ്; സ്വര്‍ഗമാണ് സജിയുടെ കൃഷിയിടംഒരു...

കറുകച്ചാൽ: എന്നും കൃഷിയിറക്കും. എല്ലാ ദിവസവും വിളവെടുക്കും. ഇതാണ് സജിയുടെ കൃഷിരീതി. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ പാട്ടമെടുത്ത സ്ഥലത്ത് ബഹുവിള കൃഷിയിലൂടെ പുതിയ പരീക്ഷണം നടത്തുകയാണ് വെങ്കോട്ട സ്വദേശി...

View Article

ഒന്നരയേക്കര്‍ കൃഷിയിടത്തില്‍ 200ലധികം കിഴങ്ങ് വര്‍ഗ്ഗങ്ങള്‍; ഇത് ഷാജിയുടെ...

കാർഷിക പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും ചരിത്രമാണ് വയനാടിനുളളത്. ഒരു കാലത്ത് കൃഷിക്കാർ ഈ നാടിന്റെ രാജക്കന്മാരായിരുന്നു. നാട്ടുപ്രമാണികൾ മക്കളെ കർഷകരായി വഴിച്ചു. കാലം പിന്നെയും മുന്നോട്ടുപോയപ്പോൾ...

View Article

വളര്‍ത്തുനായകള്‍ക്ക് കാവല്‍പദവി കുറയുന്നു; നായകളുടെ സ്ഥാനം വീടിനുള്ളിലേക്ക്...

പടിക്കൽ ആളെ കണ്ടാൽ ശൗര്യത്തോടെ നിൽക്കുന്ന കാവൽ പദവിയിൽനിന്ന് വളർത്തുനായകളുടെ സ്ഥാനം വീടിനുള്ളിലേക്ക് മാറുന്നു. ലോക്ഡൗണിൽ കുട്ടികളടക്കം വീടുകളിലേക്ക് ഒതുങ്ങിയപ്പോഴാണ് കൂടുതൽ അരുമയായി നായകളുടെ അകത്തുവാസം...

View Article


നാടനും മറുനാടനും ഉള്‍പ്പെടെ 18 ഇനം മാവുകള്‍; അച്യുതന്റെ തൊടിയില്‍...

വീടിനുചുറ്റും തണൽവിരിച്ചുനിൽക്കുന്ന മാവുകൾ. അതിൽ നിറയെ മാങ്ങകൾ. തേനൂറും മാമ്പഴങ്ങളുടെ രുചിനുകരാൻ ചേക്കേറിയ പക്ഷിക്കൂട്ടം. ചക്കരമാങ്ങയും കിളിച്ചുണ്ടനും ആന്ധ്രയിൽ നിന്നുള്ള അതിഥികളുമെല്ലാമുണ്ട്. കർഷകനും...

View Article


വാച്ച് റിപ്പയറിങ് കടയ്ക്ക് ലോക്ഡൗണില്‍ പൂട്ടുവീണു; പോളിയോ കവര്‍ന്ന കാലുമായി...

ആത്മവിശ്വാസമുണ്ടെങ്കിൽ ഒരു പ്രതിസന്ധിക്കും ആരെയും തളർത്താനാവില്ല. മുരടിച്ചുപോയ പ്രതീക്ഷകളെയെല്ലാം അധ്വാനംകൊണ്ട് തിരികെപ്പിടിക്കുന്ന എം. സന്തോഷ് ഇത് തെളിയിക്കുന്നത് സ്വന്തം ജീവിതത്തിലൂടെയാണ്....

View Article

കായലില്‍ ഒഴുകിനടക്കുന്ന കൃഷിത്തോട്ടങ്ങള്‍ ഒരുങ്ങുന്നു; ആദ്യപരീക്ഷണം...

ഓളപ്പരപ്പിലെ കൃഷിക്കായി ചേർത്തല വേമ്പനാട്ടുകായലിൽ ഒഴുകിനടക്കുന്ന കൃഷിയിടങ്ങൾ ഒരുങ്ങുന്നു. ആദ്യം ബന്തിക്കൃഷിയും പിന്നാലെ മറ്റുകൃഷികളുമാണു ലക്ഷ്യമിടുന്നത്. ഇതോടെ മത്സ്യബന്ധനത്തിനു തടസ്സമാകുന്ന പോള(പായൽ)...

View Article

ആഫ്രിക്കന്‍ ഒച്ചിനെ കരുതിയിരിക്കണം; കാര്‍ഷിക ഗവേഷണകേന്ദ്രം വക കര്‍ഷകര്‍ക്ക്...

മഴക്കാലത്ത് കേരളത്തിലുടനീളം കർഷകർ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം. വയനാട് ഉൾപ്പടെ പല ജില്ലകളിലും ആഫ്രിക്കൻ ഒച്ചുകളുടെ ആക്രമണം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ...

View Article

ഓരോ മത്തങ്ങയിലുമുണ്ട്, അതു വാങ്ങുന്ന ആളുടെ പേര്; പച്ചക്കറികള്‍ക്ക്...

ആവശ്യക്കാരന്റെ പേരെഴുതിയ ഇളം മത്തങ്ങകൾ, പച്ചക്കറി കൊണ്ടുപോകാൻ പുറകുവശം തയ്യാറാക്കിയ ബൈക്ക്, ജൈവസമ്പുഷ്ടിയിൽ വിളഞ്ഞുനിൽക്കുന്ന പയറുംചീരയും. വയനാട്, വടുവൻചാൽ വരിപ്രയിലെ ജോൺസന്റെ കൃഷിരീതി വേറിട്ടതാണ്....

View Article


13 വര്‍ഷമായി നേന്ത്രവാഴ കൃഷി; ഈ ഓട്ടോമൊബൈല്‍ എന്‍ജിനീയര്‍ക്ക് കൃഷിയാണ്...

ചാലിയാർ പഞ്ചായത്തിലെ മലയോര മേഖലയായ കക്കാടംപൊയിലിലെ ഓട്ടോമൊബൈൽ എൻജിനീയർ അനീഷിന് കൃഷിയാണ് ജീവിതം. തോട്ടപ്പള്ളി കൊങ്ങോല വീട്ടിൽ അനീഷ് ജോയിയാണ് 13 വർഷമായി നേന്ത്രവാഴ കൃഷി ചെയ്യുന്നത്.പ്രോസസ് കൺട്രോൾ...

View Article

പിതാവിന്റെ മരണശേഷം ഫാം ഏറ്റെടുത്ത് മാത്യു; പശുപരിപാലനം 13-കാരനും...

മാത്യു ബെന്നിക്ക് പതിമൂന്ന് വയസ്സ് മാത്രമാണ് പ്രായം. പക്ഷേ, ഈ ചെറുപ്രായത്തിൽ തന്നെ കാലിവളർത്തലിന്റെ സാങ്കേതികതയും വിജയ സാധ്യതയും അറിയണമെങ്കിൽ നിങ്ങൾ ഈ മിടുക്കനെ സമീപിച്ചാൽ മതി. പഠനത്തിനൊപ്പം തന്നെ...

View Article


പെരുമഴക്കാലത്ത് കന്നുകാലികള്‍ക്ക് വേണം പ്രത്യേകപരിചരണം; ശ്രദ്ധിക്കാം...

വേനൽച്ചൂടിന്റെ കാഠിന്യത്തിൽ നിന്നു പുതുമഴയുടെ കുളിർമയിലേക്കും പിന്നീട് തോരാത്ത പെരുമഴയിലേക്കും കാലാവസ്ഥ മാറുന്ന സമയത്ത് കന്നുകാലികളുടെ പരിപാലനത്തിലും ഏറെ ശ്രദ്ധ നൽകണം. കടുത്ത ചൂടിൽ നിന്നും...

View Article

പ്രേംകുമാറിന്റെ വീട്ടുകുളത്തില്‍ വിരിഞ്ഞു, ആയിരം ഇതളുള്ള താമരപ്രേംകുമാറിന്റെ...

തൃപ്രയാർ: ആയിരം ഇതളുകളിൽ ഭംഗി നിറച്ച് വിരിഞ്ഞ താമരപ്പൂ കാഴ്ചസുന്ദരമായി. തൃപ്രയാർ പ്രയാഗയിൽ പ്രേംകുമാറിന്റെ വീട്ടുകുളത്തിലാണ് കണ്ണിന് വർണമായി താമര വിരിഞ്ഞത്.ദേവീദേവന്മാരുടെ ഇരിപ്പിടമായി പുരാണങ്ങളിൽ...

View Article


വാഴത്തടയില്‍നിന്ന് ബിസ്‌കറ്റും കുക്കീസുംവാഴത്തടയില്‍നിന്ന് ബിസ്‌കറ്റും കുക്കീസും

നാഷണൽ റിസർച്ച് സെന്റർ ഫോർ ബനാന (എൻ.ആർ.സി.ബി.) തിരുച്ചിറപ്പള്ളി വാഴത്തടയെ ഉണക്കി മാവാക്കിമാറ്റി അതുപയോഗിച്ച് ബിസ്കറ്റും കുക്കീസും ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചിട്ടുണ്ട്.ഭക്ഷ്യനാര് നല്ല...

View Article

നാടനും വിദേശിയുമായി 200-ഓളം പഴവര്‍ഗങ്ങള്‍; ഇത് മുളന്തുരുത്തിയിലെ പഴവനംനാടനും...

ചെറി ഓഫ് റിയോഗ്രാന്റ്, ജബോട്ടിക്കാബ സബാര, ജബോട്ടിക്കാബ പ്രക്കോസി, സങ്കോയ... പേര് കേട്ട് ഞെട്ടേണ്ട, എല്ലാവരും വിദേശികളാണ്. മുളന്തുരുത്തി കാരിക്കോട് സ്വദേശിയായ അജിത്ത് വളർത്തുന്ന ഫലവക്ഷങ്ങളാണിത്....

View Article

രണ്ടേക്കര്‍ തരിശുഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കി; തംബുരുവിനു കൃഷിയെന്നാല്‍...

തംബുരു എന്ന 23-കാരന് കൃഷിയെന്നാൽ ജീവിതമാണ് ഇപ്പോൾ. തിരുവനന്തപുരം, നെല്ലിക്കാട് തംബുരുഭവനിൽ സുരാജ്- രമാദേവി ദമ്പതിമാരുടെ ഏക മകനായ തംബുരു അഞ്ചുവർഷമായി കൃഷിക്കിറങ്ങിയിട്ട്. ഇനിയുള്ള ജീവിതവും കൃഷിചെയ്തു...

View Article
Browsing all 2897 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>