Quantcast
Channel: agriculture app feed
Browsing all 2897 articles
Browse latest View live

ചിപ്‌സ് ഉണ്ടാക്കാന്‍ ഏത്തനോളം വരുമോ പോപ്പൗലു?ചിപ്‌സ് ഉണ്ടാക്കാന്‍ ഏത്തനോളം...

വാഴയുടെ ജന്മദേശം ഇന്ത്യയും വടക്കുകിഴക്കൻ ഏഷ്യൻരാജ്യങ്ങളുമാണെന്ന് കരുതപ്പെടുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്നതും ഇന്ത്യ തന്നെ. വൈവിദ്ധ്യമാർന്നയിനങ്ങളാൽ സമ്പന്നമാണ് ഇന്ത്യ....

View Article


കടല്‍പ്പായൽ കൃഷി ചെയ്ത് ആദായം നേടാംകടല്‍പ്പായൽ കൃഷി ചെയ്ത് ആദായം നേടാം

കടലിൽ യാതൊരു ചെലവുമില്ലാതെ താനെ വളരുന്ന പായലിൽ നിന്ന് ഉണങ്ങിയാൽ കിലോയ്ക്ക് 50 രൂപ ലഭിക്കുന്ന ഉത്പന്നം നിർമിക്കാൻ കഴിഞ്ഞാലോ? അത് നമ്മുടെ തീരവാസികൾക്ക് മുന്നിൽ തുറന്നിടുന്നത് അനന്തമായ സാധ്യതയാണ്....

View Article


കോഴികളേക്കാള്‍ രോഗപ്രതിരോധ ശേഷിയുള്ള താറാവിനെ മറക്കാമോ?കോഴികളേക്കാള്‍...

കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങളിലും ജലാശയങ്ങളിലും ഒഴുകി നീങ്ങുന്ന താറാവിൻ പറ്റങ്ങൾ നമ്മുടെ ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ചകളായിരുന്നു. എന്നാൽ കേരളത്തിലെ താറാവു വളർത്തൽ മേഖല ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്....

View Article

ജൈവമാര്‍ഗത്തില്‍ ചെമ്മീന്‍ കൃഷി: കുഫോസും കൂപ്പും സഹകരിക്കാന്‍...

കൊച്ചി (പനങ്ങാട്): കയറ്റുമതി ലക്ഷ്യമിട്ട് കേരളത്തിൽ ജൈവ രീതിയിൽ നാരൻ ചെമ്മീൻ കൃഷി ചെയ്യാൻ സ്വിറ്റ്സർലൻഡും കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയും (കുഫോസ്) ധാരണയായി. സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ജൈവ...

View Article

കാര്‍ഷിക മേഖലയ്ക്ക് വേള്‍ഡ് ബാങ്ക് സഹായ പദ്ധതികള്‍ക്കായുള്ള പ്രാഥമിക ചര്‍ച്ച...

പ്രളയാനന്തര കാർഷിക മേഖലയുടെ പുനർജ്ജനിയ്ക്കായ് വേൾഡ് ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കാവുന്ന കാർഷിക വികസന പദ്ധതികളെക്കുറിച്ചുള്ള പ്രാഥമികതല ചർച്ച കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ...

View Article


ചെലവില്ലാ കൃഷിയുടെ പ്രചാരകന്‍ സുഭാഷ് പലേക്കര്‍ കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം...

സീറോ ബഡ്ജറ്റ് നാച്വറൽ ഫാമിംഗിന്റെ പ്രചാരകനും പത്മശ്രീ ജേതാവുമായ സുഭാഷ് പലേക്കർ ഇന്ന് തലസ്ഥാനത്ത് കൃഷി ഉദ്യോഗസ്ഥരുമായി മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുന്നു.സീറോ ബഡ്ജറ്റ് ഫാമിംഗ് വർഷങ്ങളായി തുടരുന്ന...

View Article

ചെലവില്ലാതെ ജൈവകൃഷി ചെയ്യാം : സംരംഭകരെ കാത്ത് അമ്പാടി ഗോശാലചെലവില്ലാതെ...

ഒരു പശുവിനെക്കൊണ്ട് നമ്മുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമോ? കഴിയുമെന്നാണ് കൊല്ലം ജില്ലയിലെ പട്ടാഴിയിലുള്ള അമ്പാടി ഗോശാലയുടെ നടത്തിപ്പുകാരനായ ശ്യാം കുമാർ പറയുന്നത്. പശുപരിപാലനവും ജൈവകൃഷിരീതികളും...

View Article

മൈദ ഉപേക്ഷിക്കാം; കപ്പയും ചക്കയും ഉപയോഗിച്ച് പാസ്തയും ന്യൂഡില്‍സും മൈദ...

കേരളത്തിന്റെ തനതായ കാർഷിക വിളകളായ കപ്പയും ചക്കയും എങ്ങനെ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ രുചികരമായ വിഭവങ്ങളാക്കി മാറ്റാമെന്ന ചിന്തയിൽ നിന്നാണ് ന്യൂട്രിറൂട്ട് എന്ന ബ്രാൻഡിന്റെ ജനനം. മൈദയും...

View Article


ചന്തുവിന്റെ കൃഷിയെ തോല്‍പിക്കാന്‍ പ്രളയത്തിനും കഴിയില്ല മക്കളെചന്തുവിന്റെ...

ചെല്ലാനം: ആരു പറഞ്ഞു നെൽകൃഷി നഷ്ടമാണെന്ന്... പ്രകൃതിയെ അറിഞ്ഞ് കൃഷി ചെയ്താൽ ഒരു നഷ്ടവുമുണ്ടാകില്ല... പറയുന്നത് മറുവക്കാട് സ്വദേശി ചന്തു. വയസ്സ് 67 കഴിഞ്ഞു. മറുവക്കാട് പാടശേഖരത്തിലെ നെല്ല്...

View Article


ചാണകത്തിന്റെയും എരുമപ്പാലിന്റെയും കൂട്ടുകളില്‍ നിന്ന് കലംകാരി...

തിരുപ്പതിയിൽ നിന്നും 40 കിലോമീറ്റർ ദൂരം താണ്ടിയാൽ ഇന്ത്യൻ കൈത്തറി പൈതൃകത്തിന്റെ വിസ്മയമായ ശ്രീ കാലഹസ്ഥിയിലെത്താം. കൃഷി അനുബന്ധ വ്യവസായമാണ് കൈത്തറിയെന്ന് ആരും ഒറ്റ നോട്ടത്തിൽ മനസ്സിലാക്കില്ല.പരുത്തി നൂൽ...

View Article

ആന്ധ്രാ മാതൃകയില്‍ ചെലവില്ലാക്കൃഷി കേരളത്തില്‍ നടപ്പിലാക്കും:...

പ്രളയാനന്തര കാർഷികമേഖലയിൽ പുനർജ്ജനി പദ്ധതിയിലൂടെ കൂടുതൽ അഭിവൃദ്ധി നേടുവാനാണ് സർക്കാരും വകുപ്പും ഉദ്ദേശിക്കുന്നതെന്ന് കൃഷിമന്ത്രി അഡ്വ. - വി.എസ്.സുനിൽകുമാർ. സീറോ ബഡ്ജറ്റ് ഫാമിംഗ് ഏകദിന...

View Article

ചക്ക പറിക്കാന്‍ തോട്ടി വേണ്ട; ജൈവക്കൂട് മതി ചക്ക പറിക്കാന്‍ തോട്ടി വേണ്ട;...

പുതുപ്പള്ളി: പ്ലാവിൽ കയറാതെയും തോട്ടിയോ ഏണിയോ ഉപയോഗിക്കാതെയും ചക്ക പറിക്കാനുള്ള ജൈവക്കൂടൊരുക്കുകയാണ് ഒരുകൂട്ടം പരിസ്ഥിതി പ്രവർത്തകർ. നാടൻ പ്ലാവുകളിൽ വളരെ ഉയരത്തിലുള്ള ശിഖരങ്ങളിൽ കായ്ക്കുന്നതുമൂലം ചക്ക...

View Article

നിങ്ങളുടെ പശുക്കളെ ഇന്‍ഷുര്‍ ചെയ്‌തോ..?നിങ്ങളുടെ പശുക്കളെ ഇന്‍ഷുര്‍ ചെയ്‌തോ..?

അപ്രതീക്ഷിതമായി സംഭവിക്കുന്ന സാമ്പത്തിക നഷ്ടങ്ങളെ അതിജീവിക്കാനുള്ള മുൻകരുതലാണ് ഇൻഷുറൻസ് പരിരക്ഷകൾ. ദുരന്തവേളകളിൽ എല്ലാം നഷ്ടപ്പെട്ട് മുന്നോട്ടുള്ള ജീവിതത്തെ നോക്കി ആശങ്കപ്പെടുമ്പോൾ പ്രതീക്ഷയുടെ...

View Article


ഒരു സെന്റില്‍ വളര്‍ത്തിയത് 5000 മീനുകള്‍: ഹൈ ഡെന്‍സിറ്റി ഫിഷ് ഫാമിങ് വിജയം...

വെഞ്ഞാറമൂട്: സാധാരണഗതിയിൽ ഒരേക്കറിൽ അയ്യായിരം മീൻ ഉത്പാദിപ്പിക്കുമ്പോൾ ഒരുസെന്റിൽ അയ്യായിരം മീൻ ഉത്പാദിപ്പിച്ച് വിജയഗാഥ രചിച്ചിരിക്കുകയാണ് മൂന്നു യുവ എൻജിനീയർമാർ. മാണിക്കൽ പഞ്ചായത്തിലെ മുണ്ടയ്ക്കൽവാരം...

View Article

തളിരിലയും ഭക്ഷണമാക്കാം ; ബീറ്റ്‌റൂട്ട് മട്ടുപ്പാവിലും വീട്ടുമുറ്റത്തും കൃഷി...

നമ്മുടെ കുട്ടികൾക്ക് ഇഷ്ടപ്പെട്ട ഒരു ശീതകാലവിള. അതിന്റെ നിറം കൊണ്ടും പോഷക പ്രാധാന്യം കൊണ്ടും പ്രസിദ്ധി. എന്നാൽ, അതിന്റെ കിഴങ്ങ് മാത്രമല്ല തളിരിലകളും ഭക്ഷണമാക്കാമെന്നു വന്നാലോ? കൂടാതെ അത് ചട്ടിയിലും...

View Article


വെണ്ട വളരും വേഗത്തില്‍ ; നടീല്‍ സമയമായി വെണ്ട വളരും വേഗത്തില്‍ ; നടീല്‍ സമയമായി

വർഷത്തിൽ മൂന്ന് പ്രധാന സീസണുകളിലായി വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന പച്ചക്കറിയാണ് വെണ്ട. ഫെബ്രുവരി-മാർച്ച്, ജൂൺ-ജുലൈ, ഒക്ടോബർ-നവംബർ എന്നിവ നടീൽ സമയം. വെണ്ടയിൽ അയോഡിനും നാരുകളും ധാരാളമുണ്ട്. വിറ്റാമിൻ...

View Article

ലക്ഷ്യമാകണം, വര്‍ഷത്തില്‍ ഒരുപ്രസവംലക്ഷ്യമാകണം, വര്‍ഷത്തില്‍ ഒരുപ്രസവം

ലാഭകരമായ പാലുല്പാദനത്തിന്റെ അടിസ്ഥാനം ശാസ്ത്രീയ പ്രത്യുത്പാദനപരിശീലനമാണ്. ഓരോ പശുവിന്റേയും ആദ്യ പ്രസവം 30 മാസം പ്രായത്തിനുള്ളിലും, രണ്ട് പ്രസവങ്ങൾ തമ്മിലുള്ള ഇടവേള 15 മാസത്തിലും നിലനിർത്തണം. ഒരു...

View Article


ചെറുപയര്‍ കൃഷി ചെയ്യാം സബ്‌സിഡിയോടെചെറുപയര്‍ കൃഷി ചെയ്യാം സബ്‌സിഡിയോടെ

കൊയ്തെടുക്കുന്ന വയലിൽ ഉഴുന്നും വൻപയറും കൃഷിയിറക്കാറുണ്ടെങ്കിലും ചെറുപയർ നമ്മുടെ നാട്ടിൽ വലിയ പ്രചാരത്തിലില്ല. ചെറിയ ചെലവിൽ നല്ല ലാഭമുണ്ടാക്കാനുളള വിളയാണ് ചെറുപയർ. നെൽവയലിൽ മാത്രമല്ല തെങ്ങ്, വാഴ,...

View Article

വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്ന കര്‍ഷകരുടെ എണ്ണം കുറഞ്ഞുവിള ഇന്‍ഷുറന്‍സ്...

കർഷകരുടെ സമഗ്ര ക്ഷേമം ലക്ഷ്യം വെച്ച് തുടങ്ങിയ, പ്രധാനമന്ത്രി ഫസൽ ഭീമയോജന (PM FB Y) പദ്ധതിയിൽ ചേരുന്ന കർഷകരുടെ എണ്ണത്തിൽ വലിയ കുറവു് ഉണ്ടായിരിക്കുന്നു. 2016 മുതൽ 2018 വരെ ഉണ്ടായിരുന്ന കർഷകർ 5.7 കോടിയിൽ...

View Article

മുളകിലും തക്കാളിയിലും കാണപ്പെടുന്ന വെള്ളീച്ചക്ക് എന്താണു പ്രതിവിധി?മുളകിലും...

വായനക്കാരുടെ സംശയങ്ങൾക്ക് സുരേഷ് മുതുകുളം മറുപടി നൽകുന്നു1. വെണ്ടയുടെ മൊട്ടുകളെല്ലാം പഴുത്തു കൊഴിയുന്നു. മൊട്ടിലും ഇലക്കടിയിലും വെളുത്ത പൊടി പോലെ കാണാം. വെണ്ടക്ക വളർച്ച മുരടിക്കുന്നു. ഇത് എങ്ങനെ...

View Article
Browsing all 2897 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>