Quantcast
Channel: agriculture app feed
Browsing all 2897 articles
Browse latest View live

നെല്പാടങ്ങള്‍ ഉഴുതുമറിച്ച് പന്നിക്കൂട്ടങ്ങള്‍ : കര്‍ഷകര്‍...

വല്ലപ്പുഴ: കതിരുവരാറായ നെല്പാടങ്ങൾ ഉഴുതുമറിച്ച് പന്നിക്കൂട്ടങ്ങൾ വിലസുന്നത് കർഷകർക്ക് തലവേദനയാകുന്നു. വല്ലപ്പുഴയിൽ ഏക്കറുകണക്കിന് പാടശേഖരങ്ങളിലെ നെൽക്കൃഷി പന്നിശല്യംമൂലം നശിച്ചു. ഇതോടെ ഈ മേഖലയിലെ കർഷകർ...

View Article


നെല്ലിന്റെ വിള പരിപാലന നിര്‍ദേശങ്ങള്‍ നെല്ലിന്റെ വിള പരിപാലന നിര്‍ദേശങ്ങള്‍

നെൽകൃഷിയിൽ കണ്ടുവരുന്ന പ്രധാന രോഗങ്ങളായ കുലവാട്ടം, പോളരോഗം, പോള അഴുകൽ, ബാക്ടീരിയൽ ഇലകരിച്ചിൽ എന്നിവയ്ക്കെതിരെ സ്യൂഡോമോണസ് ഫ്ലൂറൻസ്എന്ന ബാക്ടീരിയപ്പൊടി മുൻകരുതലായി ഉപയോഗിക്കാം.ഒരു കിലോഗ്രാം പൊടി 20...

View Article


ചീര കൃഷി ചെയ്യുമ്പോള്‍ചീര കൃഷി ചെയ്യുമ്പോള്‍

വർഷം മുഴുവനും ചീര നടാമെങ്കിലും ജൂൺ, ജൂലായ്, ഒക്ടോബർ, നവംബർ മാസങ്ങളാണ് കൃഷിക്ക് ഉത്തമം. നനയ്ക്കാൻ സൗകര്യമുണ്ടെങ്കിൽ വേനൽക്കാലത്തും ചീര കൃഷി ചെയ്യാം.കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ച് പുറത്തിറക്കിയ...

View Article

എരുമയ്ക്ക് നൂറഴക്; പശുവിന്‍ പാലിനേക്കാള്‍ കൊഴുപ്പ് എരുമപ്പാലിന് എരുമയ്ക്ക്...

കറുപ്പിന് ഏഴഴകാണെങ്കിൽ ഇന്ത്യയിൽ കർഷകരുടെ മനസ്സിൽ എരുമയ്ക്ക് നൂറഴകാണ്. പശുവിനെ പുണ്യമൃഗമായി കരുതുന്ന ദേശത്ത് ധവള വിപ്ലവം കൊണ്ടു വന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ സ്വന്തമായ എരുമകളാണ്. പ്രതിവർഷം...

View Article

റബ്ബര്‍ ഇറക്കുമതി: സര്‍ക്കാരിന് ലാഭം 2000 കോടി, കര്‍ഷകര്‍ക്ക് നഷ്ടം 11000...

കോഴിക്കോട്: റബ്ബർ ഇറക്കുമതിയും അതുമൂലമുണ്ടാവുന്ന വിലയിടിവും തുടരുമ്പോൾ സർക്കാരിന് ലാഭം പ്രതിവർഷം 2000 കോടി. കർഷകർക്കുണ്ടാവുന്ന നഷ്ടം പ്രതിവർഷം 11000 കോടി രൂപ. രാജ്യത്തെ റബ്ബർ ഉല്പാദനത്തിന്റെ 92.3...

View Article


ചേറിലും ചെളിയിലും ഗവേഷണം ; ജീവിതത്തില്‍ സമ്പാദിച്ചത് നെല്‍വിത്തുകള്‍...

ഏകദേശം 51 ഇനങ്ങളിൽപ്പെട്ട പൈതൃകമായ നെൽവിത്തുകൾ ഞാൻ ഇത്രയും കാലം സംരക്ഷിച്ചുപോന്നു. സാമ്പത്തികമായ ഒരു സഹായവും ഇതുവരെയും ആവശ്യപ്പെട്ടിട്ടില്ല. ഞാനില്ലാതായാലും ഈ വിത്തുകൾ സംരക്ഷിക്കപ്പെടണമെന്ന ആഗ്രഹം...

View Article

തേനീച്ച വളര്‍ത്തലില്‍ കേരളത്തിനു സാധ്യതയേറെതേനീച്ച വളര്‍ത്തലില്‍ കേരളത്തിനു...

കാർഷിക വിലത്തകർച്ചയെ നേരിടാൻ കേരളത്തിനുള്ള വലിയ സാധ്യതയാണ് തേനീച്ചവളർത്തൽ. ജൈവവൈവിധ്യത്താൽ സമ്പന്നമായ കേരളത്തിൽ ചൂഷണം ചെയ്യാപ്പെടാത്ത മേഖലയാണിത്. റബർ തോട്ടങ്ങളിൽ തേനീച്ച വളർത്തിയാൽ 50,000 ടൺ തേൻ...

View Article

പച്ചക്കറി വിലക്കുറവ്; കര്‍ഷകര്‍ നഷ്ടത്തില്‍ പച്ചക്കറി വിലക്കുറവ്; കര്‍ഷകര്‍...

ചിറ്റൂർ: വേലന്താവളം പച്ചക്കറിച്ചന്ത ഇടവേളയ്ക്കുശേഷം തുറന്നെങ്കിലും പച്ചക്കറി വരവിലും വിലയിലും കുറവ്. ചന്തയിൽ ഒരു കിലോഗ്രാം പയറിന് 18 മുതൽ 20 വരെ, അമര 15-20, മുളക് 10-15, കയ്പയ്ക്ക 15, പടവലങ്ങ 8-10,...

View Article


കൃഷിഭൂമി വീണ്ടെടുപ്പ്: പുനര്‍ജനിക്ക് തിങ്കളാഴ്ച തുടക്കം കൃഷിഭൂമി...

പാലക്കാട്: പ്രളയത്തിൽ നശിച്ച കൃഷിഭൂമി പുനരുദ്ധരിക്കാനുള്ള പുനർജ്ജനി പദ്ധതിക്ക് തിങ്കളാഴ്ച ജില്ലയിൽ തുടക്കമാവും. രാവിലെ എട്ടിന് മലമ്പുഴ ഡാമിന് പിന്നിലുള്ള പറച്ചാത്തി കവയിലെ സ്വകാര്യ വ്യക്തിയുടെ...

View Article


റോസ് നടാം നവംബറില്‍; കടുത്ത വേനലിലും നിറയെ പൂക്കള്‍ റോസ് നടാം നവംബറില്‍;...

റോസിന്റെ നടീൽ, പ്രൂണിങ്, വളം ചേർക്കൽ, കീടരോഗ പരിചരണം എന്നീ കാര്യങ്ങളിൽ വളരെയേറെ ശ്രദ്ധിച്ചാലേ നല്ലവണ്ണം പുഷ്പിക്കുകയുള്ളൂ. നവംബറിൽ റോസ് നടാം. കൊമ്പുകോതലും ( പ്രൂണിങ് ) , ഇടയിളക്കി വളം ചേർക്കലും...

View Article

ശുദ്ധജലത്തിലും തിരുത വളര്‍ത്താം: നല്ല രുചിയും വിലയും ശുദ്ധജലത്തിലും തിരുത...

ഓരുജലത്തിൽ വർത്താൻ അനുയോജ്യമായ മത്സ്യമെന്ന നിലയിൽ ലോകം മുഴുവൻ ഖ്യാതിയുള്ള മത്സ്യമാണ് തിരുത. അടിസ്ഥാനപരമായി ലവണജല മത്സ്യമാണെങ്കിലും ശുദ്ധജലത്തിലും തിരുത നന്നായി വളരും. ഉപ്പിന്റെ ഏറ്റക്കുറച്ചിലുകൾ...

View Article

കൊക്കൂണുകളെ കൊല്ലാതെ നൂല്‍ശേഖരണവും ജൈവനിറങ്ങളും, ഇത് മേഘാലയയില്‍ നിന്നുള്ള...

മേഘാലയിലെ ഉമയോൻ ഗ്രാമത്തിലെ സ്ത്രീ നെയ്ത്തുകാർ ഇന്ത്യയിലെ കൈത്തറി ഗ്രാമമായ ആന്ധ്രയിലെ ചിരാലയിൽ. ജൈവരീതിയിൽ നൂൽ ശേഖരിച്ച് അവയ്ക്ക് നിറം പകർന്ന് പരിസ്ഥിതി-സൗഹാർദ കൃഷിരീതികൾ പരിചയപ്പെടുത്തുകയാണ് ഇവർ.ജൈവ...

View Article

ഉദ്യോഗസ്ഥരില്ലാതെ ക്ഷീരമേഖല ; ഡെയറി ഫാം ഇന്‍സ്ട്രക്ടര്‍ ചുരുക്കപ്പട്ടിക...

കോഴിക്കോട്: സംസ്ഥാന ക്ഷീരവികസന വകുപ്പിനുകീഴിൽ ഒഴിഞ്ഞുകിടക്കുന്നത് 72 ഡെയറി ഫാം ഇൻസ്ട്രക്ടർ തസ്തികകൾ. ക്ഷീരവികസന മേഖലയെതന്നെ ബാധിക്കുന്ന രീതിയിൽ കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഒഴിവുകൾ പി.എസ്.സി.ക്ക്...

View Article


ഗുണമേന്‍മയുള്ള പാല്‍ എങ്ങനെ തിരിച്ചറിയാം? ഗുണമേന്‍മയുള്ള പാല്‍ എങ്ങനെ...

ക്ഷീരോൽപ്പാദന മേഖലയിൽ എ 2 പാലിന്റെ ഉൽപ്പാദനം, ഗുണമേൻമ, വിപണനം എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും ചൂടുപിടിച്ചു കൊണ്ടിരിക്കുകയാണ്. എ 1 പാലിന്റെ ദോഷവശങ്ങളെക്കുറിച്ചും എ 2 പാലിന്റെ ഗുണമേൻമ...

View Article

യൂറിയ ക്ഷാമം രൂക്ഷം ; നെല്‍ക്കര്‍ഷകരുടെ നിലവിളി കേള്‍ക്കാതെ കൃഷിവകുപ്പ് യൂറിയ...

ആലപ്പുഴ: പ്രളയശേഷം പാടുപെട്ട് കൃഷിയിറക്കിയ കർഷകർ സമയത്ത് രാസവളം കിട്ടാതെ ക്ലേശിക്കുന്നു. നെൽക്കർഷകർക്ക് അടിയന്തരമായി വേണ്ട യൂറിയയാണ് ഏറ്റവുംകൂടുതൽ ക്ഷാമം.കൂട്ടനാടൻ മേഖലയിൽ മാത്രം 1500 ടണ്ണിലധികം യൂറിയ...

View Article


വിള ഇന്‍ഷുറന്‍സ് പദ്ധതി: റഫാലിനെക്കാള്‍ വലിയ അഴിമതി: പി. സായ്നാഥ്വിള...

കോഴിക്കോട്: കർഷകർക്കായി നരേന്ദ്രമോദി സർക്കാർ നടപ്പാക്കിയ വിള ഇൻഷുറൻസ് പദ്ധതി, പ്രധാൻമന്ത്രി ഫസൽ ഭീമ യോജന റഫാൽ ഇടപാടിനെക്കാൾ വലിയ തട്ടിപ്പാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പി. സായ്നാഥ്. ഡി.വൈ.എഫ്.ഐ.യുടെ...

View Article

അടയ്ക്ക പറിക്കാനും യന്ത്രമെത്തി അടയ്ക്ക പറിക്കാനും യന്ത്രമെത്തി

എറണാകുളം: ഇനി മരത്തിൽ കയറാതെ അടയ്ക്ക പറിക്കാം. അതിനായുള്ള യന്ത്രം തയ്യാറായി. മാഞ്ഞാലി എസ്.എൻ. ജിസ്റ്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് ഈ റോബോട്ടിക് അരേക്കനട്ട് ക്ലൈമ്പറിന് രൂപംനൽകിയിരിക്കുന്നത്.ഒരു...

View Article


ഇന്ത്യയിലെ പ്രഥമ ചെലവില്ലാ പ്രകൃതി കൃഷി സംസ്ഥാനമായി ആന്ധ്രപ്രദേശ് ഇന്ത്യയിലെ...

വിജയവാഡ: രൂക്ഷമായ വരൾച്ചയും കാലാവസ്ഥ പ്രതിസഡിയും നേരിടുന്ന കാലത്ത് പ്രകൃതി കൃഷിയിലൂടെ മാത്രമേ മുന്നേറാനാകു എന്ന തിരിച്ചറിവോടെ ആന്ധ്രപ്രദേശ് മുന്നേറുകയാണ്. 80 ലക്ഷം ഹെക്ടർ കൃഷിഭൂമിയിലൂടെ 70 ശതമാനം...

View Article

മുപ്ലി വണ്ട് ഇത്തിരിക്കുഞ്ഞന്‍; പക്ഷേ മനുഷ്യരെ നട്ടംതിരിക്കും മുപ്ലി വണ്ട്...

ജീവാപായമോ ഗുരുതരാവസ്ഥയോ സൃഷ്ടിക്കുന്നില്ലെങ്കിലും തൊട്ടും തലോടിയും മനുഷ്യരെ നട്ടംതിരിക്കുന്ന ഇത്തിരിക്കുഞ്ഞൻ. അതാണ് മുപ്ലിവണ്ട് അഥവാ ഓട്ടുറുമ. ദേഹത്ത് പൊള്ളലേൽപ്പിച്ചും നേരത്തോടുനേരം ചൊറിയിപ്പിച്ചും...

View Article

സര്‍ക്കാര്‍ മേഖലയില്‍ ഒരു കോടി ടിഷ്യു കള്‍ച്ചര്‍ വാഴത്തൈകള്‍...

സംസ്ഥാനത്ത്ഗുണനിലവാരമുള്ള നടീൽവസ്തുക്കളുടെ ആവശ്യത്തിനനുസരിച്ചുളള പൂർണമായ ഉത്പാദനം സർക്കാർ മേഖലയിൽ സാധ്യമാക്കുമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ അഭിപ്രായപ്പെട്ടു. ബയോടെക്നോളജി സാങ്കേതികവിദ്യ...

View Article
Browsing all 2897 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>