തണ്ണിമത്തന്‍ തോടില്‍നിന്നും കാന്‍ഡിതണ്ണിമത്തന്‍ തോടില്‍നിന്നും കാന്‍ഡി
തണ്ണിമത്തൻ കഴിച്ചശേഷം പുറന്തോട് വലിച്ചെറിയുന്നത് വ്യാപകമായ മലിനീകരണത്തിനു കാരണമാകുന്നുണ്ട്. മാംസളമായ ഈ പുറന്തോടുപയോഗിച്ചു കാൻഡി ഉണ്ടാക്കിയാൽ ഈ പ്രശനം പരിഹരിക്കാനും ഒപ്പം വരുമാനമുണ്ടാക്കാനും...
View Articleവില്വാദ്രി പശുക്കളെക്കുറിച്ച് കേട്ടിട്ടുണ്ടോ..?വില്വാദ്രി...
ഐതിഹ്യങ്ങളാലും തനത് ആചാരാനുഷ്ഠാനങ്ങളാലും ഉത്സവാഘോഷങ്ങളാലും സമ്പന്നമാണ് തൃശ്ശൂർ ജില്ലയിലെ തിരുവില്വാമല ഗ്രാമവും ആ നാടിന്റെ മുഖമുദ്രയായ ശ്രീവില്വാദ്രിനാഥ ക്ഷേത്രവും. നിളാ നദിയുടെ തിരുവില്വാമലക്കരയിൽ,...
View Articleനനയ്ക്കാന്‍ ഇത്തിരി വെള്ളം മതി; അടുക്കളത്തോട്ടത്തിലേക്ക് തുള്ളിനന കിറ്റ്...
അടുക്കള തോട്ടത്തിലെ പച്ചക്കറികൾ നനയ്ക്കാൻ കടുത്ത വേനലിൽ പരിഹാരമായി തുള്ളി നനയുടെ കിറ്റുമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം. ആർക്കും എളുപ്പത്തിൽ ഘടിപ്പിക്കാവുന്ന ഈ കിറ്റ് എറണാകുളം സി.എം.എഫ്.ആർ.ഐക്ക്...
View Articleനെല്ലിനും തെങ്ങിനും വാഴയ്ക്കും വേനല്‍ക്കാല പരിചരണം നല്‍കാംനെല്ലിനും തെങ്ങിനും...
കാലാവസ്ഥാ പ്രവചനമനുസരിച്ച് കേരളത്തിൽ രൂക്ഷമായ വരൾച്ചാ സാദ്ധ്യതയാണുളളത്. വിളനാശം ഒഴിവാക്കാൻ സാദ്ധ്യമായ എല്ലാ മുൻകരുതലുകളും ഇപ്പോൾ തന്നെ സ്വീകരിക്കേണ്ടതാണ്. ഓരോ വിളയ്ക്കും ആവശ്യമുളള കൃത്യമായ...
View Articleകറിവേപ്പില വെയിലില്‍ വാടാതിരിക്കാന്‍ കറിവേപ്പില വെയിലില്‍ വാടാതിരിക്കാന്‍
വേനൽക്കാലത്ത് കറിവേപ്പിലയെ എങ്ങനെ സംരക്ഷിക്കാം? ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കറിവേപ്പില വാട്ടമില്ലാതെ നിലനിൽക്കും1. ചെടിക്ക് മുകളിലൂടെ രണ്ടുനേരവും വെള്ളം തളിച്ചുകൊടുത്താൽ ഇലകൾ അമിതമായി...
View Articleമനുഷ്യരെപ്പോലെ മൃഗങ്ങള്‍ക്കുമുണ്ട് വാര്‍ദ്ധക്യം; ഇവരെ ഉപേക്ഷിക്കരുത്...
ജീവിതത്തിന്റെ വസന്ത കാലത്ത് തനിക്ക് കളിയും ചിരിയും കൂട്ടും നൽകിയ അരുമയെ ജീവിത സായാഹ്നത്തിൽ കരുതലിന്റെ തണൽ നൽകി കരുതേണ്ടത് ഉത്തരവാദിത്വമുള്ള ഉടമയുടെ കടമയാണ്. പ്രായമായ ഓമനമൃഗങ്ങളുടെ സ്ഥാനം...
View Articleചൂട് താങ്ങാനാകാതെ മാങ്ങകള്‍ കൊഴിയുന്നുചൂട് താങ്ങാനാകാതെ മാങ്ങകള്‍ കൊഴിയുന്നു
മാവുകൾ അസാധാരണമാംവിധം പൂത്ത ഈ വർഷം കണ്ണിമാങ്ങാ ഘട്ടം പിന്നിട്ടവ പതിവിലും കൂടുതൽ പൊഴിയുന്നു. ചൂടുകൂടിയതാണ് കാരണമെന്ന സംശയത്തിലാണ് കാർഷിക സർവകലാശാലയിലെ ഗവേഷകർ. വിശദപഠനം ആവശ്യമാണെന്നും അവർ പറയുന്നു.മാവ് ഈ...
View Articleസപ്പോട്ടയുടെ കുടുംബക്കാരനായ മില്‍ക്ക് ഫ്രൂട്ട്സപ്പോട്ടയുടെ കുടുംബക്കാരനായ...
പർപ്പിൾ നിറത്തിൽ പഴത്തിനുള്ളിൽ നിന്ന് സാക്ഷാൽ പാൽ പോലെ വെളുത്ത കാമ്പും ദ്രാവകവും - ഇതാണ് മിൽക്ക് ഫ്രൂട്ട് എന്ന പാൽപ്പഴം. സപ്പോട്ടപ്പഴത്തിന്റെ കുടുംബക്കാരനാണ് മിൽക്ക് ഫ്രൂട്ടും. സ്റ്റാർ ആപ്പിൾ,...
View Articleമറ്റു പച്ചക്കറികളേക്കാള്‍ വിഷാംശം പാവയ്ക്കയിലോ?മറ്റു പച്ചക്കറികളേക്കാള്‍...
പാവയ്ക്കയുടെ പുറത്തുള്ള മുള്ളുകൾക്കിടയിൽ കീടനാശിനിലായനി പറ്റിപ്പിടിച്ചിരിക്കാൻ കൂടുതൽ സാധ്യതയുള്ളതുകൊണ്ടാണ് മറ്റ് പച്ചക്കറികളേക്കാൾ വിഷാംശ പ്രശ്നം പാവയ്ക്കയിൽ കൂടുതൽ കാണുന്നത്. കമ്പോളത്തിൽ നിന്ന്...
View Articleവേനല്‍ച്ചൂട് കോഴികളെ ബാധിക്കുന്നതെങ്ങനെ ?വേനല്‍ച്ചൂട് കോഴികളെ...
പൊള്ളുന്ന വെയിലിനെക്കുറിച്ചോർക്കുമ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും പലർക്കും മടിയാണ്. അത്രയ്ക്കുണ്ട് പകൽച്ചൂട്. നിർജ്ജലീകരണവും സൂര്യാഘാതവും സൂര്യതാപവുമടക്കം ഉണ്ടാവാനിടയുള്ള വേനൽ...
View Articleവീട്ടില്‍ വാങ്ങുന്ന ചെറിയ ഉള്ളി മുളപ്പിച്ച് വിളവെടുക്കാംവീട്ടില്‍ വാങ്ങുന്ന...
വീട്ടിൽ തന്നെ ചെറിയ ഉള്ളി വളർത്തുമ്പോൾ കാര്യമായ കീടാക്രമണം ഉണ്ടാകാറില്ല. കാര്യമായ വളപ്രയോഗവും ആവശ്യമില്ലാതെഉള്ളി വളർത്തി വിളവെടുക്കാംവീട്ടിൽ വാങ്ങിയ അഴുകിയതോ കളയാൻ വെച്ചിരിക്കുന്നതോ ആയ ചെറിയ ഉള്ളി...
View Articleസ്‌ട്രോബെറി എങ്ങനെ വീട്ടില്‍ വളര്‍ത്താം സ്‌ട്രോബെറി എങ്ങനെ വീട്ടില്‍...
നല്ല മൂത്ത് പഴുത്ത സ്ട്രോബെറി എടുത്ത് വിരൽ കൊണ്ട് വിത്തുകൾ പുറത്തേക്കെടുക്കുക.സ്ട്രോബെറിയുടെ പുറത്ത് മൃദുവായി ഉരസുമ്പോൾ വിത്തുകൾ താഴെ വീഴും.ഒരു ഗ്രോബാഗിൽ 60 ശതമാനം ചകിരിച്ചോറും ജൈവ രീതിയിൽ നിർമിച്ച...
View Articleബീറ്റ്‌റൂട്ടില്‍ നിന്നും ജൈവവളം വീട്ടില്‍ തയ്യാറാക്കാം; എല്ലാ തരം...
കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം,സിങ്ക്, വിറ്റാമിൻ എ,ബി6, മാംഗനീസ് എന്നിവയടങ്ങിയ ബീറ്റ്റൂട്ട് ചെടികൾക്ക് നല്ല വളർച്ച പ്രദാനം ചെയ്യുന്ന വളമാക്കി മാറ്റാം1. ഇടത്തരം ബീറ്റ്റൂട്ട് എടുത്ത് കനം കുറച്ച് നീളത്തിൽ...
View Articleഓമനത്തമുള്ള കാവൽക്കാർ; കരുത്തരും സമര്‍ഥരുമാണിവര്‍ ഓമനത്തമുള്ള കാവൽക്കാർ;...
വീട്ടിൽ ഓമനമൃഗങ്ങളായി വളർത്താൻ ശ്വാനന്മാരേക്കാൾ മികച്ച മറ്റൊന്നില്ല എന്ന അഭിപ്രായക്കാരാണ് ഭൂരിഭാഗവും. കാണാൻ ഓമനത്തവും സൗന്ദര്യവുമുള്ള ഒരുപാട് ബ്രീഡുകൾ ഇന്ത്യയിലുണ്ട്. വിദേശരാജ്യങ്ങളിൽനിന്നു വന്നവരാണ്...
View Articleനനച്ചില്ല, വളമിട്ടില്ല; പറപ്പൂര്‍ പാടത്ത് മനം നിറച്ച് സൂര്യകാന്തിപ്പൂക്കള്‍...
പറപ്പൂർ: യുവകർഷകൻ മുസമ്മിലിന്റെയും നാട്ടുകാരുടെയും മനംനിറച്ച് വിരിഞ്ഞിരിക്കുകയാണ് പറപ്പൂർ പാടത്തെ സൂര്യകാന്തി പൂന്തോട്ടം. ഗുണ്ടൽപേട്ടിൽ പറഞ്ഞുകേട്ടുമാത്രം പരിചയമുള്ള സൂര്യകാന്തി പൂന്തോട്ടം കൺകുളിർക്കെ...
View Articleമുന്തിരിയിലെ വിഷാംശം കളയാനുള്ള മാര്‍ഗം മുന്തിരിയിലെ വിഷാംശം കളയാനുള്ള മാര്‍ഗം
സാധാരണ വെള്ളമൊഴിച്ച് കഴുകിയാൽ മുന്തിരിയിലെ വിഷാംശം കളയാൻ കഴിയില്ല. മുന്തിരി നന്നായി കഴുകി വൃത്തിയാക്കാനുള്ള മാർഗങ്ങളാണ് ഇവ.1. ഒരു പാത്രത്തിൽ മുന്തിരി എടുത്ത് ഒരു ലിറ്റർ വെള്ളം ഒഴിക്കുക. ഇതിലേക്ക് 20...
View Articleഈ മരം നട്ടുപിടിപ്പിച്ചാല്‍ വധശിക്ഷയായിരുന്നു ഫലം ; കേരളത്തില്‍ നന്നായി വളരുംഈ...
പണ്ട്സുൽത്താൻമാരുടെ ഭരണകാലത്ത് ഇൻഡൊനീഷ്യയിലെ ജാവയിൽ ഒരു പ്രത്യേക മരം നട്ടുപിടിപ്പിച്ചാൽ നട്ടുവളർത്തിയയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു. കൊട്ടാരത്തിനകത്തല്ലാതെ രാജ്യത്ത് പുറത്തൊരിടത്തും ഈ മരം നട്ടുവളർത്താൻ...
View Articleറബ്ബര്‍ നയ പ്രഖ്യാപനം വിപണിയില്‍ ചലനമുണ്ടാക്കിയില്ല; വില തെല്ലും...
കോഴിക്കോട് : തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച റബ്ബർ നയം വിപണിയിൽ യാതൊരു ചലനവുമുണ്ടാക്കിയില്ല. കർഷകർ ബ്ലോക്ക് റബ്ബർ ഉല്പാദിപ്പിക്കണമെന്ന നിർദ്ദേശം തീർത്തും...
View Articleതേനിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം; കോള്‍ സെന്ററില്‍...
തേനിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണപരിശീലനം സംബന്ധിച്ച ചോദ്യങ്ങൾക്ക് ഇന്ന് (മാർച്ച് 27) രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഹോർട്ടികോർപ്പിലെ പ്രൊജക്റ്റ് ഓഫീസർ ബെന്നി ദാനിയേൽ മറുപടി...
View Articleവേനലില്‍ വളര്‍ത്തുനായ്ക്കളെ കരുതേണ്ടതെങ്ങനെ ?വേനലില്‍ വളര്‍ത്തുനായ്ക്കളെ...
കനത്ത ചൂടിൽ നന്നായൊന്ന് വിയർത്ത് ശരീരം തണുപ്പിച്ചാണ് നമ്മൾ ശരീര താപനില താളം തെറ്റാതെ നിയന്ത്രിച്ച് നിർത്തുന്നത്. എന്നാൽ നമ്മുടെ അരുമകളായ നായ്ക്കളുടെ കാര്യം അങ്ങനെയല്ല. വിയർത്ത് ശരീരമൊന്ന് തണുപ്പിക്കാൻ...
View Article