Quantcast
Channel: agriculture app feed
Browsing all 2897 articles
Browse latest View live

പട്ടാളക്യാമ്പില്‍ നിന്ന് വിറ്റഴിച്ച ഒരു പശു പോലും...

ക്ഷീര വികസന വകുപ്പിന്റെ കണക്കുപ്രകാരം 2018 ആഗസ്റ്റ് 15 ന് കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ 5166 പശുക്കുട്ടികളും 527 എരുമകളും 1089 കിടാരികളും നഷ്ടപ്പെട്ടു. കറവയുള്ള പശുക്കളെക്കൂടാതെ പാൽ തരാത്ത...

View Article


മെക്‌സിക്കന്‍ ആത്ത: ആറുരുചി ഒറ്റപ്പഴത്തില്‍മെക്‌സിക്കന്‍ ആത്ത: ആറുരുചി...

പപ്പായ, കൈതച്ചക്ക, പാഷൻ ഫ്രൂട്ട്, വാഴപ്പഴം, മാമ്പഴം , നാരങ്ങ - ഈ ആറു പഴങ്ങളുടെ രുചികൾ ഒത്തുചേരുന്ന ഒരൊറ്റപ്പഴമുണ്ട്- അതാണ് സാക്ഷാൽ മെക്സിക്കൻ ആത്തച്ചക്ക . ലോകത്തെ ഏറ്റവും മികച്ച് സ്വാദുള്ള പഴങ്ങളുടെ...

View Article


മൂന്ന് ഏക്കര്‍ സ്ഥലത്ത് കണിവെള്ളരി കൃഷി ; ഇത് കാക്കൂര്‍ വയലിലെ...

കാക്കൂർ: വിഷുവിനെ വരവേൽക്കാനായുള്ള കണിവെള്ളരി കൃഷിയിൽ വിജയഗാഥ തുടരുകയാണ് ഒരു കൂട്ടം കർഷകർ. കോഴിക്കോട് കാക്കൂർ നമ്പുറം വയലിലെ കർഷക കൂട്ടായ്മയാണ് തുടർച്ചയായ ആറാം തവണയും കണിവെള്ളരി കൃഷി നടത്തുന്നത്....

View Article

ചെമ്പന്‍ ചെല്ലിയെ കരുതിയിരിക്കുകചെമ്പന്‍ ചെല്ലിയെ കരുതിയിരിക്കുക

തെങ്ങിൻ തടിയിൽ കാണുന്ന ദ്വാരങ്ങൾ, ഓലമടലിൽ അടിഭാഗത്ത് കാണുന്ന നീളത്തിലുള്ള വിളളലുകൾ, നടുവിലുളള നാമ്പോലയുടെ വാട്ടം, തടിയിലെ ദ്വാരത്തിൽ നിന്നും ഒലിച്ചിറങ്ങുന്ന കൊഴുത്ത ദ്രാവകം എന്നിവയെല്ലാം് ചെമ്പൻചെല്ലി...

View Article

മല്ലിവിത്ത് തണുത്ത കട്ടന്‍ചായയില്‍ മുക്കി നട്ടാലോ? മല്ലിവിത്ത് തണുത്ത...

കീടനാശിനി പ്രയോഗമില്ലാതെ മല്ലിയില വളർത്തിയെടുക്കാൻ ചില ടിപ്സ്1. മല്ലി ഒരിക്കലും കൂടുതൽ സൂര്യപ്രകാശമുള്ള ഭാഗത്ത് നടരുത്2. രാവിലെയും വൈകീട്ടും മാത്രം വെയിൽ കിട്ടുന്ന സ്ഥലം മല്ലി നടാനായി തിരഞ്ഞെടുക്കുക3....

View Article


വേണമെങ്കിൽ ഈന്തപ്പന ഇരിങ്ങാലക്കുടയിലും കായ്ക്കും...... വേണമെങ്കിൽ ഈന്തപ്പന...

ഇരിങ്ങാലക്കുട:അറബ് രാജ്യങ്ങളിലും മറ്റും സുലഭമായ ഈന്തപ്പനകൾ കേരളത്തിലും കായ്ക്കുന്നു. ഇരിങ്ങാലക്കുടയിലെ ശാന്തിനികേതൻ സ്കൂളിലും ആസാദ് റോഡിൽ തൊഴുത്തുപറമ്പിൽ പ്രിൻസിന്റെ വീടിന് മുമ്പിലുമുള്ള ഈന്തപ്പനകളാണ്...

View Article

തെങ്ങോലകള്‍ ഒടിഞ്ഞുതൂങ്ങാതിരിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍...

ഞങ്ങളുടെ പറമ്പിലെ തെങ്ങിന്റെ ഓലകൾ മടലോടുകൂടി താഴേക്ക് ഒടിയുന്നു. ഒരു വർഷം മുമ്പ് 5 വർഷം മൂപ്പുളള തൈ കൂമ്പോടുകൂടി ചീഞ്ഞ് ഒടിഞ്ഞുപോയിരുന്നു. ഉപ്പും പൂഴിയും കലർത്തി തൈകളുടെ കൊരലിൽ ഇടാൻ കൃഷിഭവനിൽ നിന്നു...

View Article

ചെറുതേനീച്ച കൃഷി: ഇരട്ട തട്ട് കൂട് പരീക്ഷണവുമായി ഉസ്മാന്‍ചെറുതേനീച്ച കൃഷി:...

എല്ലാത്തരം തേനുകൾക്കും വിപണിയിൽ ആവശ്യക്കാരുണ്ടങ്കിലും ചെറുതേനിന് എപ്പോഴും ക്ഷാമം നേരിടാറുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിൽ കൂടുതലായി തേൻ എത്തുന്നത്. മലബാറിൽ കണ്ണൂരാണ് തേനിന്റെ ഹബ്ബ്...

View Article


വളര്‍ത്തുപക്ഷികള്‍ക്കും കനത്ത ചൂട് താങ്ങാനാകില്ല; ചില മുന്‍കരുതലുകള്‍...

വീടിനകത്തിരുന്നാൽ ചൂട്, പുറത്തേക്കിറങ്ങിയാൽ പെരുംചൂട്, പൊരിവെയിലിൽ വീർപ്പുമുട്ടുകയാണ് നാട്. വരും നാളുകളിൽ ചൂടിന്റെ കാഠിന്യം ഇത്തിരിയേറുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. പ്രാവുകൾ, ബഡ്ജറിഗർ,...

View Article


ബയോ ക്യാപ്‌സൂള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ബയോ ക്യാപ്‌സൂള്‍...

സൂക്ഷ്മാണുക്കളാണ് മണ്ണിന്റെ ജീവൻ നിലനിർത്തുന്നവർ. ചെടികളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും രോഗ പ്രതിരോധത്തിനും പോഷക മൂലകങ്ങൾ ലഭ്യമാക്കുന്നതിനും തുടങ്ങി സൂക്ഷ്മാണുക്കൾക്ക് കൃഷിയിൽ പ്രധാന...

View Article

തലശ്ശേരിക്കോഴികള്‍; കേരളത്തിന്റെ തനത് നാടന്‍ ജനുസ്‌തലശ്ശേരിക്കോഴികള്‍;...

നാഷണൽ ബ്യുറോ ഓഫ് ആനിമൽ ജനറ്റിക്സ് റിസോഴ്സസിന്റെ (എൻ . ബി .എ .ജി .ആർ) രേഖകൾ പ്രകാരം 18 അംഗീകൃത കോഴി ജനുസ്സുകളാണ് ഇന്ത്യയിലുള്ളത്. ഇവയിൽ ഒന്നായ കേരളത്തിന്റെ തനതു നാടൻ ജനുസ്സാണ് തലശ്ശേരിക്കോഴികൾ.പേര്...

View Article

ലൊക്കോട്ട് അഥവാ ജപ്പാന്‍ പ്ലം ലൊക്കോട്ട് അഥവാ ജപ്പാന്‍ പ്ലം

മിതോഷ്ണമേഖലകൾക്കിണങ്ങിയ ഒരു നിത്യഹരിത ഫലവൃക്ഷമാണ് ലൊക്കോട്ട്. ജപ്പാൻ പ്ലം എന്നാണിതിന്റെ വിളിപ്പേര്. കഴിഞ്ഞ ആയിരത്തിലധികം വർഷമായി ജപ്പാനിൽ ഇത് വളർത്തുന്നു. നാമമാത്രമായി കേരളത്തിലും ലൊക്കോട്ട്...

View Article

അന്നം വിളയും അടാട്ട് ,വിഷുവിനെ വരവേൽക്കാൻ ഒരുങ്ങിഅന്നം വിളയും അടാട്ട്...

അടാട്ടിലിപ്പോൾ കൊയ്‌ത്തു കാലമാണ്‌. നോക്കെത്താ ദൂരത്തോളം പടർന്നുകിടക്കുന്ന പാടത്തിലെങ്ങും കേൾക്കുന്നത്‌ കൊയ്‌ത്തുയന്ത്രത്തിന്റെ ശബ്ദവും. വിഷുവിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു അടാട്ട് ഗ്രാമം. നെൽകൃഷി...

View Article


ഗ്രോബാഗിന് പകരം ചകിരിപ്പൊളി പരീക്ഷിച്ച് ശിവാനന്ദന്‍ ഗ്രോബാഗിന് പകരം...

കുന്ദമംഗലം: മട്ടുപ്പാവ് കൃഷിയിൽ പുതിയ ശൈലി പരീക്ഷിച്ച് വിജയം നേടുകയാണ് കുന്ദമംഗലം അടുക്കത്ത് ശിവാനന്ദൻപ്ലാസ്റ്റിക് കവർ പൂർണമായും ഒഴിവാക്കിയുള്ള മട്ടുപ്പാവ് കൃഷിയാണ് സി.ഡബ്ല്യൂ.ആർ.ഡി.എം. ജീവനക്കാരനായ...

View Article

ഏതു ചെടികള്‍ക്കും പറ്റിയ ജൈവ കീടനാശിനി ഏതു ചെടികള്‍ക്കും പറ്റിയ ജൈവ കീടനാശിനി

ഏതു ചെടികൾക്കും പറ്റിയ ജൈവ കീടനാശിനി തയ്യാറാക്കാനുള്ള എളുപ്പ വഴി ഇതാഒരുപിടി അരി ഒരു ലിറ്റർ വെള്ളത്തിലിട്ട് ഒരാഴ്ച അടച്ചു വെക്കുക. ഏഴു ദിവസത്തിന് ശേഷം അടപ്പ് തുറന്ന് വെള്ളം അരിച്ചെടുക്കുക.ഈ വെള്ളം 15...

View Article


സംസ്ഥാനത്ത് സ്വാഭാവിക റബ്ബറിന് ക്ഷാമം; കൊടുംചൂടില്‍ ഉല്പാദനം...

കോഴിക്കോട് : റബ്ബറിന്റെ നാടായ സംസ്ഥാനത്ത് സ്വാഭാവിക റബ്ബറിന് കടുത്ത ക്ഷാമം. കൊടും ചൂടുമൂലം ഉല്പാദനം നന്നേ കുറവാണിപ്പോൾ. വിപണിയിലെത്തുന്ന റബ്ബറിന്റെ അളവും താരതമ്യേന കുറവായതിനാൽ പൊതുവേ റബ്ബർ മേഖല...

View Article

ഇനിയും തളിർക്കാത്ത കൃഷിഭൂമി ഇനിയും തളിർക്കാത്ത കൃഷിഭൂമി

പാലക്കാട്: കർഷകരും അവരുടെ പ്രശ്നങ്ങളുമാവും രാഷ്ട്രീയകക്ഷികളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എക്കാലത്തും ഒന്നാംസ്ഥാനം നേടുന്നത്. അതുകൊണ്ടുതന്നെ അവർക്കുള്ള 'പാക്കേജു'കളിലും എന്നും എരിവും പുളിയും ഇത്തിരി...

View Article


കറയെടുക്കാന്‍ സിന്ത പപ്പായ; ഒരു ചെടിയില്‍ നിന്ന് ഒരു ക്വിന്റല്‍ വിളവ്...

റെഡ് ലേഡിക്ക് പിന്നാലെ കറയെടുക്കാൻ സിന്ത പപ്പായ കൃഷിയിടങ്ങളിൽ വ്യാപകമാവുന്നു. പപ്പായ കൃഷിയിൽ ഏറെ തൽപരനും ലാഭകരമായി ഈ കൃഷി വിജയിപ്പിക്കുകയും ചെയ്ത മാനന്തവാടി സഫ ഓർഗാനിക് ഫാമിലെ തോട്ടോളി അയൂബ് കഴിഞ്ഞ...

View Article

പ്രസവാനന്തരം പശുക്കള്‍ തളര്‍ന്ന് വീഴുന്നതൊഴിവാക്കാന്‍പ്രസവാനന്തരം പശുക്കള്‍...

ഗർഭവതികളായ പശുക്കളിലെ പ്രസവതടസ്സം, പ്രസവത്തെ തുടർന്ന് പശുക്കൾ വീഴുന്ന പാൽപ്പനി/ക്ഷീരസന്നി (മിൽക്ക് ഫീവർ), ആമാശയത്തിന്റെ സ്ഥാനഭ്രംശം, മറുപിള്ള പുറന്തള്ളാൻ പ്രയാസം, ഗർഭാശയം പുറന്തള്ളൽ തുടങ്ങിയ...

View Article

പടവലം കൃഷി ചെയ്യാന്‍ ചില ടിപ്‌സ്പടവലം കൃഷി ചെയ്യാന്‍ ചില ടിപ്‌സ്

ഗ്രോബാഗിലും ടെറസിലും പടവലം നടാം. നീർവാർച്ചയുള്ള സ്ഥലത്താണ് കൃഷി ചെയ്യേണ്ടത്. പടവലം കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ1. ചെടികൾക്കിടയിൽ രണ്ട് മീറ്റർ അകലം നല്ലതാണ്2. വെയിൽ നേരിട്ട് ഏൽക്കാത്ത...

View Article
Browsing all 2897 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>