കളരിയുടെ നാട്ടില്‍ ക്ഷീരോത്സവം; ഇന്ത്യയുടെ പശു വൈവിധ്യം കാണാംകളരിയുടെ...
കോഴിക്കോട്: കളരിയുടെ നാട് ക്ഷീരോത്സവ ലഹരിയിൽ. ആദ്യമായി വടകരയിൽ വിരുന്നെത്തിയ സംസ്ഥാന ക്ഷീരകർഷക സംഗമത്തെ ജനം നെഞ്ചേറ്റിയെന്നതിന്റെ തെളിവായിരുന്നു ആദ്യദിവസത്തെ ജനപങ്കാളിത്തം. കത്തുന്ന വെയിലിനെ അവഗണിച്ച്...
View Articleദേശീയ വാഴ മഹോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി ദേശീയ വാഴ മഹോത്സവത്തിന്...
തിരുവനന്തപുരം: കാർഷിക ഗ്രാമമായ കല്ലിയൂരിൽ വെള്ളായണി ക്ഷേത്ര മൈതാനിയിൽ ദേശീയ വാഴ മഹോത്സവത്തിന് തുടക്കം കുറിച്ചു. സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷനും (സിസ്സ) കല്ലിയൂർ ഗ്രാമപഞ്ചായത്തും...
View Articleഗ്രാമ്പൂ കൃഷി ചെയ്യുന്ന വിധം ഗ്രാമ്പൂ കൃഷി ചെയ്യുന്ന വിധം
വീട്ടുകൃഷിത്തോട്ടത്തിലും തെങ്ങിൻതോപ്പിലുമെല്ലാം ആദായകരമായി വളർത്താവുന്ന സുഗന്ധവിളയാണ് ഗ്രാമ്പൂ. 75 സെന്റീമീറ്റർ വീതം നീളവും വീതിയും ആഴവുമുള്ള കുഴികൾ 6-7 മീറ്റർ ഇടയകലം വിട്ട് എടുക്കണം. ഇത് ഒറ്റവിളയായി...
View Articleറബ്ബര്‍ വില കുറയുന്നു; ടാപ്പിങ്ങ് തൊഴിലാളികള്‍ പട്ടിണിയില്‍ റബ്ബര്‍ വില...
തിരുവനന്തപുരം: പച്ചമഞ്ഞളും കുരുമുളകും വെറ്റിലയും കൃഷിചെയ്ത് ഉപജീവനം നടത്തിയിരുന്ന കട്ടയ്ക്കോട് ചാത്തിയോട് സ്വദേശി ഡെയ്സി ഇപ്പോൾ കൃഷി നിർത്തി. കൃഷി തന്ന കടം വീട്ടാനുള്ള...
View Articleകേരളം ഇന്നേവരെ കണ്ടതില്‍ വെച്ചേറ്റവും വലിയ കാര്‍ഷികോത്സവംകേരളം ഇന്നേവരെ...
തിരുവനന്തപുരം: വാഴയിൽ നിന്നും ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളെ കുറിച്ച് ചോദിച്ചാൽ വാഴപ്പഴവും, വാഴയിലയും, വാഴപ്പിണ്ടിയും മാത്രം അറിയാവുന്നവർക്ക് വാഴയുടെ അടി മുതൽ മുടി വരെ ഉപയോഗമുണ്ടെന്ന് മനസിലാക്കി തരുന്ന...
View Articleവിത്തു വേണ്ടാത്ത ചീരക്കൃഷിവിത്തു വേണ്ടാത്ത ചീരക്കൃഷി
ഏത് കൃഷിക്കും വിത്ത് അല്ലെങ്കിൽ തൈ ആവശ്യമാണ്. എന്നാൽ തലമുറകളായി വിത്ത് എടുത്ത് സൂക്ഷിക്കാതെ, വിപണിയിൽനിന്ന് വിത്ത് വാങ്ങാതെ, നാടൻചീര കൃഷി ചെയ്യുന്ന രണ്ട് കർഷകരുണ്ട് കോഴിക്കോട്ടെ ഒളവണ്ണയിൽ....
View Articleമുട്ടനാടിനെ വളര്‍ത്തുമ്പോള്‍മുട്ടനാടിനെ വളര്‍ത്തുമ്പോള്‍
ആട് വളർത്തൽ കുറേക്കൂടി ശാസ്ത്രീയമായ രീതിയിൽ നടത്തിയാൽ കൂടുതൽ ലാഭകരമാക്കാം. അതിൽ ഏറ്റവും പ്രധാനമാണ് പെണ്ണാടുകളെ നല്ല വർഗത്തിൽപ്പെട്ട ആരോഗ്യമുള്ളതും പ്രായപൂർത്തിയായതുമായ മുട്ടനാടുകളെക്കൊണ്ട്...
View Articleപായ് ഞാറ്റടിയുമായി കര്‍ഷകകൂട്ടായ്മപായ് ഞാറ്റടിയുമായി കര്‍ഷകകൂട്ടായ്മ
പുതുമയുള്ള രീതികൾ ആവിഷ്കരിച്ച് കൃഷി ലാഭകരമെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് ഒരു സംഘം കർഷകർ. കോഴിക്കോട് പുതുപ്പാടിയിലെ മലോറം കർഷക കൂട്ടായ്മ നൽകുന്നത് നന്മയുടെ സന്ദേശമാണ്. ഈ പ്രദേശത്ത് ഭൂമാഫിയ അൻപത്...
View Articleകാംബൂകകാംബൂക
ബ്രസീലിൽ സ്വാഭാവികമായി വളരുന്ന പഴച്ചെടിയാണ് കാംബൂക. നമ്മുടെ പേരയുടെ അടുത്ത ബന്ധുവായ ഇവ മുപ്പതടിയോളം ഉയരത്തിൽ ശാഖകളോടെ വളരാറുണ്ട്. മങ്ങിയ പച്ചനിറമുള്ള ചെറിയയിലകൾ ഇടതൂർന്ന് വളരുന്ന പ്രകൃതമാണ്....
View Articleവഴിക്കടവില്‍ കിട്ടും അഡാര്‍ പൂവന്‍ പഴംവഴിക്കടവില്‍ കിട്ടും അഡാര്‍ പൂവന്‍ പഴം
മലപ്പുറം: വഴിക്കടവിലെ ആശ സംഘക്കൃഷിയുടെ വാഴത്തോട്ടങ്ങളിൽ വിളവെടുപ്പ് തുടങ്ങി. ഔഷധഗുണമുള്ള പൂവൻപഴം ഇനി വിപണിയിൽ ലഭിക്കും. പൂവത്തിപൊയിലിലെ ഷാലി അമയോലിക്കലും അഞ്ചു വനിതകളും ചേർന്ന് നടത്തുന്ന വാഴക്കൃഷിയാണ്...
View Articleചെങ്ങരൂരിന്റെ തുളസി ഇനി പത്തനംതിട്ടയുടെ കൃഷിരാജന്‍ചെങ്ങരൂരിന്റെ തുളസി ഇനി...
ആറരയേക്കറിലെ വിഭവസമൃദ്ധിയുടെ പിന്നിലെ വൈഭവത്തിന് ജില്ലാ തല അംഗീകാരം. മല്ലപ്പള്ളി, കല്ലൂപ്പാറ ചെങ്ങരൂർ പൂതംകുഴിയിൽ പുരയിടത്തിൽ വിളയാത്ത ഇനങ്ങളൊന്നുമില്ലെന്ന് തെളിയിച്ച രാജശേഖരപ്പണിക്കരെ ഈ വർഷത്തെ മികച്ച...
View Articleപരമ്പരാഗത പച്ചക്കറികളുടെ പുനരുജ്ജീവനത്തിന് പദ്ധതിപരമ്പരാഗത പച്ചക്കറികളുടെ...
സമഗ്ര പച്ചക്കറി വികസനപദ്ധതിയുടെഭാഗമായി പയർഉത്പാദിപ്പിക്കുന്ന പോളി ഹൗസ്പത്തനംതിട്ടജില്ലയിൽ പരമ്പരാഗതയിനം പച്ചക്കറികളുടെ കൃഷി വ്യാപിപ്പിക്കുന്നതിന് കൃഷി വകുപ്പിന്റെ പദ്ധതി വരുന്നു. സമഗ്ര പച്ചക്കറി വികസന...
View Articleതേനീച്ചയും പൂമ്പാറ്റയുമില്ലാത്ത മാലിദ്വീപിലെ കാര്‍ഷിക വിപ്ലവം തേനീച്ചയും...
കേരള കാർഷികസർവകലാശാലയിലെ വിത്തുകളുമായിമാലിദ്വീപിലെ വട്ടാരുദ്വീപിലെത്തി മണ്ണിൽ പൊന്നുവിളയിച്ച ചരിത്രമാണ് മനോഹരനെന്ന എൻജിനീയർക്ക് പറയാനുള്ളത്. കുരുവില്ലാത്ത തണ്ണിമത്തൻ വട്ടാരുവിന്റെ മനംനിറച്ചപ്പോൾ...
View Articleതെങ്ങിന്‍തോപ്പുകളില്‍ തഞ്ചാവൂര്‍വാട്ട രോഗം...
തെങ്ങിനെ ബാധിക്കുന്ന തഞ്ചാവൂർ വാട്ടരോഗംകാസർകോട് ജില്ലയിൽ വ്യാപകമാകുന്നതായി കണ്ടെത്തി. മടിക്കൈ പഞ്ചായത്തിലെ തെങ്ങുകളിലാണ് കഴിഞ്ഞദിവസം രോഗം കണ്ടെത്തിയത്. കഴിഞ്ഞദിവസം മടിക്കൈ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതി...
View Articleഅകറ്റാം കറുത്ത പൊന്നിന്റെ രോഗങ്ങള്‍അകറ്റാം കറുത്ത പൊന്നിന്റെ രോഗങ്ങള്‍
മലയാളികർഷകരുടെ അരുമയായ കറുത്തപൊന്നിന് വിലകൂടിയ അവസരത്തിലൊക്കെ അത് കിട്ടാത്തതായിരുന്നു പ്രശ്നം. പണ്ടുകാലത്ത് ദീർഘകാലം നല്ല വിളവു നൽകിയിരുന്ന കുരുമുളകുവള്ളികൾ മിക്കതും കുറ്റിയറ്റുപോയി. ഉള്ളതിനുതന്നെ...
View Articleമകരക്കൊയ്ത്ത് കഴിഞ്ഞ നെല്‍പ്പാടത്ത് വിഷരഹിത പച്ചക്കറിമകരക്കൊയ്ത്ത് കഴിഞ്ഞ...
കോഴിക്കോട് കാക്കൂരിലെ പാടങ്ങൾ കൊയ്തൊഴിഞ്ഞതോടെ പച്ചക്കറിക്കൃഷിയിലേക്ക് മാറിയിരിക്കുകയാണ്. മകരക്കൊയ്ത്ത് കഴിഞ്ഞ് നെൽപ്പാടങ്ങൾ ഒഴിഞ്ഞതോടെ കാക്കൂരിലെ വയലുകളിൽ പുതിയ കൃഷിയൊരുങ്ങുകയാണ്. വെള്ളരിയും മത്തനും...
View Articleചൂട് കൂടുന്നു കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍ ചൂട് കൂടുന്നു കര്‍ഷകര്‍ കടുത്ത...
കറുകച്ചാൽ:വേനൽ കനത്തതോടെ മേഖലയിലെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. ആശ്വാസമായി കുറച്ച് മഴ ലഭിച്ചെങ്കിലും ജാതിയും റബ്ബറുമടക്കമുള്ള തൈകൾ കരിഞ്ഞുണങ്ങി തുടങ്ങി. ജില്ലയുടെ കിഴക്കൻ മേഖലയായ കറുകച്ചാൽ, നെടുംകുന്നം,...
View Articleമത്സ്യവും പച്ചക്കറിയും വീട്ടുമുറ്റത്ത്; അക്വാപോണിക്‌സ് കൃഷിരീതി വ്യാപകം...
കോഴിക്കോട് : വീട്ടുമുറ്റത്തും ടെറസിനുമുകളിലും ജൈവകൃഷിയൊരുക്കുന്ന മലയാളികൾക്കിടയിൽ അക്വാപോണിക്സ് കൃഷിരീതിയും വ്യാപകമാകുന്നു. മലയോരമേഖലയിലെ നിരവധി വീടുകളിലാണ് അക്വാപോണിക്സ് കൃഷിരീതി...
View Article'ഈ ചെടി നമ്മുടെ പൂന്തോട്ടത്തില്‍ പുഷ്പിച്ചാല്‍ ആരും അസൂയയോടെ നോക്കും''ഈ ചെടി...
മൂന്നുമീറ്റർ അല്ലെങ്കിൽ നാലു മീറ്റർ മാത്രം പൊക്കം വെക്കുന്ന ഒരു കുറ്റിച്ചെടി, നീണ്ട ഇലകൾ, നേർത്ത ഉറപ്പു കുറഞ്ഞ തണ്ടുകൾ. കണ്ടാൽ അസാധാരണത്വം ഒന്നുമില്ലാത്ത ഈ കുറ്റിച്ചെടിയിൽ പൂക്കളുണ്ടാവാൻ തുടങ്ങിയിലാണ്...
View Articleഗര്‍ഭിണി കുങ്കുമപ്പൂവ് പാലില്‍ അരച്ച് കുടിച്ചാല്‍ കുഞ്ഞ് വെളുക്കുമോ?ഗര്‍ഭിണി...
ഒരു ഗ്രാം കാശ്മീരി കുങ്കുമത്തിന്റെ വില വെബ്സൈറ്റിൽ നോക്കിയപ്പോൾ 470 രൂപ. അപ്പോൾ ഒരു കിലോയ്ക്ക് വില നാലര ലക്ഷത്തിലേറെ. തീർച്ചയായും നമുക്ക് കിട്ടുന്നത് യഥാർഥകുങ്കുമമാണെന്ന് ഉറപ്പുവരുത്തണം. നമ്മൾ...
View Article