എടപ്പറ്റയിൽ വിളയുന്നു മറുനാടൻ മധുരംഎടപ്പറ്റയിൽ വിളയുന്നു മറുനാടൻ മധുരം
കോട്ടയ്ക്കൽ: കർഷകന് അധ്വാനിക്കാനുള്ള മനസ്സും സഹായത്തിന് കൃഷിവകുപ്പുമുണ്ടെങ്കിൽ വരുമാനമില്ലാത്ത തെങ്ങിൻ തോപ്പുകൾ പഴങ്ങളുടെ പറുദീസയാക്കിമാറ്റാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് എടപ്പറ്റ പഞ്ചായത്തിലെ 20...
View Articleബയോഫ്ളോക്ക് മത്സ്യക്കൃഷി: ലുക്കില്‍ ഫോറിന്‍ പക്ഷേ തനിനാടന്‍ ബയോഫ്ളോക്ക്...
ചൈന, തായ്വാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ വർഷങ്ങൾക്കുമുമ്പേ പ്രചാരത്തിൽവന്ന, സൂക്ഷ്മാണുക്കളെയും മീനുകളെയും ഒപ്പം വളർത്തുന്ന രീതി പ്രയോഗത്തിൽ വരുത്തി വിജയം കൊയ്യുകയാണ് കൊളച്ചേരി പള്ളിപ്പറമ്പിലെ...
View Articleസ്‌ട്രോബറി ചുവപ്പിന്റെ താഴ്വാരമായി കാന്തല്ലൂര്‍ മലനിരകള്‍സ്‌ട്രോബറി...
കാന്തല്ലൂർ മലനിരകളെ കീഴടക്കി സ്ട്രോബറി കൃഷി വ്യാപകമാകുന്നു. കൃഷിഭവനിൽനിന്ന് 62,000 തൈകൾ കഴിഞ്ഞ ദിവസം കർഷകർക്ക് വിതരണം ചെയ്തു. കാലാവസ്ഥാ വ്യതിയാനം കർഷകർക്ക് വെല്ലുവിളിയായി നില്കുന്നുണ്ടെങ്കിലും ഏറെ...
View Articleകണ്ടാല്‍ കൈതപോലിരിക്കും; ഇത് ഭക്ഷണത്തിന് സുഗന്ധം നല്‍കും...
കണ്ടാൽ കൈതപോലിരിക്കും. എന്നാൽ ഇലയിൽ മുള്ളില്ല. ചോറിലും പുട്ടിലും ബിരിയാണിയിലുമൊക്കെ മണംകിട്ടാൻവേണ്ടി ഇതിന്റെ ഇല ഉപയോഗിക്കുന്നതുകൊണ്ട് ചോറ്റിലയെന്നും ബിരിയാണിക്കൈതയെന്നും പേര്. നല്ല അഴകുള്ള ഈ ചെടിയെ...
View Articleകാട്ടു ചുണ്ടയുടെ ശിഖരങ്ങളില്‍ ബഡ്ഡ് ചെയ്തു; വിളഞ്ഞത് അഞ്ച്...
ചുണ്ടത്തൈകളിൽ ബഡ്ഡിങ് പരീക്ഷണം വിജയം. അഞ്ച് വഴുതനയിനങ്ങൾ ചുണ്ടയിൽ വിളഞ്ഞു. വയനാട്, മൊതക്കരയിലെ പഴശ്ശി നഴ്സറിയാണ് വിവിധ ഇനം വഴുതനകൾ ഒരു ചെടിയിൽ വിളയിച്ചത്. നാലുവർഷം കൊണ്ടാണ് വഴുതനകൾ കായ്ക്കാൻ...
View Articleനമ്മുടെ ഓമനകള്‍ക്കും സുന്ദരിയാവണ്ടേ... ഒരുക്കാന്‍ പെറ്റ് ഗ്രൂമിങ്...
വെട്ടിയൊതുക്കി ഷാംപൂ ചെയ്ത സുന്ദരമായ മുടി, ട്രിം ചെയ്ത് വൃത്തിയാക്കിയ നഖങ്ങൾ... പെറ്റ് ഗ്രൂമിങ് സ്പായിൽ ഒന്നുപോയിവരുമ്പോഴേക്കും പതിന്മടങ്ങ് സുന്ദരികളും സുന്ദരന്മാരും ആയിട്ടുണ്ടാകും നമ്മുടെ ഓമനകൾ....
View Articleവീട്ടുമുറ്റത്ത് മരുന്നുമണമുള്ള പൂന്തോട്ടം; വളരുന്നത് 286 തരം...
കണ്ണൂർ നഗരമധ്യത്തിൽ ഔഷധച്ചെടികളുടെ കലവറയൊരുക്കുകയാണ് കക്കാട് റോഡിലെ ദമ്പതിമാർ. ഔഷധസസ്യങ്ങളെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും ജനിച്ചനാൾ തൊട്ട് കേട്ടുവളർന്ന രജീവും ഭാര്യ കവിതയുമാണ് അപൂർവങ്ങളായ...
View Articleഭൗമസൂചികാ പദവിക്കരികില്‍ കുറ്റിയാട്ടൂര്‍ മാങ്ങഭൗമസൂചികാ പദവിക്കരികില്‍...
കുറ്റിയാട്ടൂർ മാങ്ങയെന്ന പേരിന് ഭൗമസൂചികാ പദവി ലഭിക്കാൻ ഇനി രണ്ട് മാസം. അഞ്ച് വർഷമായി കുറ്റിയാട്ടൂർ മാങ്ങ ഉത്പാദക കമ്പനിയും കൃഷി ഉദ്യോഗസ്ഥരും നടത്തിവരുന്ന പരിശ്രമങ്ങളാണ് വിജയത്തിലെത്തുന്നത്. നിരവധി...
View Articleകുരുമുളക് കൊടിയുടെ ഇലകളില്‍ കാണുന്ന തുരുമ്പുപോലുള്ള പാടുകള്‍ മാറാന്‍കുരുമുളക്...
കുരുമുളകുകൊടിയുടെ ഇലകളിൽ തുരുമ്പുപോലെ പാടുകൾ കാണുന്നു. വെളുത്ത പാടുകൾ ക്രമേണ ചുവന്ന നിറമാകുന്നു. ഇത് എന്തു രോഗമാണ്? പ്രതിവിധി നിർദേശിക്കാമോ? - വേണുഗോപാൽ, കോഴിക്കോട്ഒരുതരം ഇലപ്പുള്ളി രോഗമാണിത്. വേണ്ടത്ര...
View Articleനെല്ലും മീനും ഫാമും പച്ചക്കറികളും; മൂന്നൂറേക്കറില്‍ പാട്ടക്കൃഷിരീതി...
കൃഷി ആദായകരമല്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ഈ യുവാക്കളുടെ ജീവിതം കണ്ടാൽ ആ ധാരണ തിരുത്തേണ്ടിവരും. സഹോദരങ്ങളായ സന്തോഷും സനോജും കൃഷി നോക്കിനടത്തുന്നത് സ്വന്തം സ്ഥലത്തല്ല, അന്യരുടെ ഭൂമിയിലാണ്....
View Articleനാടന്‍ കോഴിയുടെ മുട്ട ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാന്‍ കൃഷി വിജ്ഞാന...
നാടൻ കോഴികളുടെ സംരക്ഷണവും വിപണനവും മെച്ചപ്പെടുത്താനുള്ള പദ്ധതികളുമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ.). കെ.വി.കെ.യുടെ നേതൃത്വത്തിൽ നാടൻ കോഴികളുടെ മുട്ട ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കും....
View Articleശിവരാത്രിപുണ്യവുമായി രുദ്രാക്ഷപ്പൂക്കള്‍ വിരിഞ്ഞു ശിവരാത്രിപുണ്യവുമായി...
പുത്തൻചിറ ( തൃശ്ശൂർ): ശിവരാത്രിയുടെ പുണ്യം പകർന്ന് പുത്തൻചിറയിൽ രുദ്രാക്ഷപ്പൂക്കൾ വിരിഞ്ഞു. പുത്തൻചിറ പകരപ്പിള്ളി ക്ഷേത്രത്തിനടുത്തുള്ള പുന്നശ്ശേരി കാവുക്കുട്ടിയമ്മയുടെ വീട്ടുമുറ്റത്താണ്...
View Articleപാറമടയല്ല ഇത് 'മത്സ്യമട'; ന്യായവിലയ്ക്ക് പിടയ്ക്കുന്ന മീനുമായി മടങ്ങാം...
എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിലെ ഉപയോഗശൂന്യമായ പാറമടകൾ പലതും ഇന്ന് ഉൾനാടൻ മത്സ്യകൃഷിയിലൂടെ പുതിയ വിപണി കണ്ടെത്തിയിരിക്കുകയാണ്. കേന്ദ്ര കൃഷിവകുപ്പിന്റെ കീഴിലുള്ള ദേശീയ കാർഷിക ഗവേഷണ കൗൺസിലാണ്...
View Articleഅലങ്കാര പക്ഷികളിലെ ലിംഗനിര്‍ണ്ണയം പ്രധാനം; ആണോ പെണ്ണോ എന്ന് അറിയണംഅലങ്കാര...
അലങ്കാരപക്ഷികളുടെ പ്രജനനത്തിലെ പ്രഥമവും പ്രധാനവുമായ ഭാഗമാണ് നമ്മൾ വളർത്തുന്ന പക്ഷികളിലെ ആണിനെയും പെണ്ണിനെയും തിരിച്ചറിയുക എന്നത്. ചില അരുമപക്ഷികളിൽ കാഴ്ചയിൽതന്നെ കണ്ടുപിടിക്കാവുന്ന വിധം...
View Articleപച്ചമുളകിന്റെ ഇലയുടെ മുരടിപ്പ് തടയാന്‍ പച്ചമുളകിന്റെ ഇലയുടെ മുരടിപ്പ് തടയാന്‍
വീട്ടിൽ മുളകുകൃഷി ചെയ്യുന്ന പലരെയും അലട്ടുന്ന പ്രശ്നമാണ് ഇലകൾ മുരടിക്കുക, ചെടിയുടെ വളർച്ച നിലയ്ക്കുക, ഉണ്ടാകുന്ന മുളകുകൾ വികൃതമാകുക തുടങ്ങിയവ. ഇതുകൊണ്ടു മാത്രം മുളകുവളർത്തുന്നത് നിർത്തുന്നവരും ധാരാളം....
View Articleഏഴഴകുമായി മറയൂര്‍ ശര്‍ക്കര; ഉത്പാദനത്തില്‍ മാറ്റംവരുത്തി കര്‍ഷകര്‍ഏഴഴകുമായി...
മറയൂർ: ഇപ്പോൾ മറയൂർ ശർക്കര കാണുവാൻ ചന്തമേറെയില്ലെങ്കിലും ഗുണം പതിന്മടങ്ങായി വർധിച്ചു. ഭൗമസൂചിക പദവി ലഭ്യമായതോടുകൂടി മറയൂർ ശർക്കരയുടെ ഉത്പാദനത്തിൽ കാര്യമായ മാറ്റംവരുത്തി കർഷകർ നേട്ടം കൊയ്യുന്നു....
View Articleതണലൊരുക്കാന്‍ ഇടവിളയായി പാവല്‍; തഴച്ചുവളര്‍ന്ന് ഏലച്ചെടികള്‍തണലൊരുക്കാന്‍...
ഹൈറേഞ്ചിലെ എരിപൊരിവെയിലിൽനിന്നു ഏലച്ചെടികളെ സംരക്ഷിക്കുന്നതിന് തണലൊരുക്കാൻ ഇടവിളയായി പാവൽകൃഷി നടത്തി അനുകരണീയമാതൃക സൃഷ്ടിക്കുകയാണ് രാജാക്കാട്ടെ വ്യാപാരിയും, കർഷകനുമായ സാബു കാരിയേലിൽ. ഒന്നരയേക്കറോളം...
View Articleഇരുപത് സെന്റില്‍ പോലീസുകാരിയുടെ 'ക്ഷീരവിപ്ലവം'; ദിവസം അളക്കുന്നത് 300...
അഞ്ചുവർഷം മുമ്പാണ് ശ്രീദേവി അഞ്ച് പശുക്കളെ വാങ്ങുന്നത്. അവയ്ക്കായി, വീടിനോട് ചേർന്ന് ഒരു തൊഴുത്ത് കെട്ടി. ഇന്ന് വീടും തൊഴുത്തുമടങ്ങുന്ന 20 സെന്റിൽ അഞ്ചിന് പകരം 27 പശുക്കൾ നിരന്നുനിൽക്കുന്നു. ദിവസം 300...
View Articleഫാമുകള്‍ക്ക് ആശ്വാസമായി ഡീവാട്ടറിങ് മെഷീന്‍ഫാമുകള്‍ക്ക് ആശ്വാസമായി...
കന്നുകാലി ഫാമുകളും പന്നി ഫാമുകളും പരിസരവാസികളുടെ എതിർപ്പിന് കാരണമാകാറുണ്ട്. ഇത്തരം ഫാമുകളിൽനിന്നും പുറംതള്ളപ്പെടുന്ന വിസർജ്യവസ്തുക്കൾ വെള്ളവുമായി ചേർന്ന് ദുർഗന്ധമുണ്ടാക്കുകയും മഴക്കാലങ്ങളിൽ ഇത്...
View Article91-ാം വയസ്സിലും തങ്കപ്പൻ ചേട്ടന് ചീരക്കൃഷിയിൽ വിജയത്തിളക്കം 91-ാം വയസ്സിലും...
പൂച്ചാക്കൽ: 91-ാം വയസ്സിലും ചീരക്കൃഷിയിൽ വിപ്ളവം സൃഷ്ടിയ്ക്കുകയാണ് തങ്കപ്പൻചേട്ടൻ (പുരുഷോത്തമൻ ). പെരുമ്പളം പഞ്ചായത്ത് 12-ാം വാർഡിൽ മാങ്ങോടത്ത് തങ്കപ്പൻ (പുരുഷോത്തമൻ) പ്രായത്തിന്റെ ബുദ്ധിമുട്ടുകളൊക്കെ...
View Article