Quantcast
Channel: agriculture app feed
Browsing all 2897 articles
Browse latest View live

കാപ്പി കൃഷിയിലൂടെ മണ്ണൊലിപ്പ് തടയാം, പ്രളയത്തെ അതിജീവിക്കാംകാപ്പി കൃഷിയിലൂടെ...

തായ്വേരുകൾ മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതിനാലും ചെടികൾ ചേർന്നുനിൽക്കുന്നതിനാലും മണ്ണൊലിപ്പ് തടയാനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് കാപ്പിച്ചെടികൾ. രണ്ടാഴ്ചയിലധികം വെള്ളപ്പൊക്കമുണ്ടായാലും വേരുകൾ ചീഞ്ഞ്...

View Article


മണ്ണുകിടങ്ങുകള്‍ അഥവാ മഴവെള്ള സംഭരണികള്‍മണ്ണുകിടങ്ങുകള്‍ അഥവാ മഴവെള്ള സംഭരണികള്‍

ചെരിവുള്ള ഭൂമിയിൽ തട്ടുകൾ നിർമിച്ച് (ബെഞ്ച് ടെറസിങ്) കൃഷിചെയ്യുന്നതു നല്ലതാണ്. മണ്ണു സംരക്ഷിക്കുന്നതിന് കയ്യാല കെട്ടുന്നതിനുവരെ ചെരിവ് മാനദണ്ഡമാണ്. സാധാരണ 36 ശതമാനം ചെരിവുവരെയുള്ള പ്രദേശങ്ങളിൽ കയ്യാല...

View Article


ജുമൈലാബാനു പറയുന്നു, കൂവ നട്ടാല്‍ കൂടുതല്‍ നേട്ടംജുമൈലാബാനു പറയുന്നു, കൂവ...

കൂവ്വപ്പൊടിയുടെഗുണം ഏറെപ്പേർക്കറിയാം. എന്നാൽ കൂവക്കൃഷിയെക്കുറിച്ച് മിക്കവരും അജ്ഞരാണ്. ശ്രദ്ധയോടെ പരിപാലിച്ചാൽ മികച്ച നേട്ടം സമ്മാനിക്കുന്ന കൃഷിയാണിതെന്ന് എടവണ്ണ ചെമ്പക്കുത്തിൽ താമസിക്കുന്ന ജുമൈലാബാനു...

View Article

വെറുതെ കളയാനുള്ളതല്ല ചക്ക; വിപ്ലവം സൃഷ്ടിക്കാന്‍ മൂവര്‍സംഘംവെറുതെ...

മലയാളനാടിന്റെ തനതുഫലമായ ചക്കകൊണ്ട് മലയോര ഗ്രാമത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ് മൂവർസംഘം. വളയം കല്ലുനിരയിലെ വി.കെ. രാഗേഷ്, സി.എച്ച്. ജിഗേഷ്, വി. വിനു എന്നിവരാണ് ചെറുകിടവ്യവസായത്തിലൂടെ വിവിധ ചക്ക...

View Article

പ്രളയംകഴിഞ്ഞപ്പോൾ മരുന്നിനുപോലുമില്ല മുക്കുറ്റിയും...

ഓണക്കാലത്ത് പറമ്പുകളിൽ സമൃദ്ധമായി കാണുന്ന ഔഷധച്ചെടികളാണ് മുക്കുറ്റിയും കീഴാർനെല്ലിയും. എന്നാൽ എല്ലാംകവർന്ന മഹാപ്രളയം ഇത്തവണ ഔഷധസസ്യങ്ങളെയും വിഴുങ്ങി. കീഴാർനെല്ലി, മുക്കുറ്റി, വെറ്റിലക്കൊടി എന്നിവയുടെ...

View Article


അരുമക്കാര്യം; പെറ്റ് ആനിമല്‍സിന്റെ ആരോഗ്യം മുതല്‍ ആനന്ദം വരെഅരുമക്കാര്യം;...

ആട്ടിയകറ്റിയാലും വീടുതേടിയെത്തുന്ന പൂച്ചക്കുഞ്ഞിന്റെ സ്നേഹവും ഏതിരുട്ടിലും മാറ്റുകുറയാത്ത നായയുടെ വിശ്വാസ്യതയും ഒരിക്കലും പഴങ്കഥയല്ല... നായ്ക്കുട്ടിയും പൂച്ചയും മാത്രമല്ല, മീനും കിളിയും എന്തിന് ഒച്ചിനെ...

View Article

സുകുമാരന്‍ നായര്‍ പറയുന്നു, 'മുള'യിലേ നുള്ളല്ലേ...സുകുമാരന്‍ നായര്‍ പറയുന്നു,...

പാട്ടിലെ വരിപോലെ മുളയെ വെറും പാഴ്മുളന്തണ്ടായി കാണാൻ ചേരിയിൽ സുകുമാരൻ നായർ തയ്യാറല്ല. മുള പ്രപഞ്ചത്തിന് നൽകുന്ന സേവനങ്ങളുടെ വലുപ്പം നാട്ടുകാരെ ബോധ്യപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് ഈ...

View Article

പരുത്തിയില്‍നിന്ന് പോഷകധാന്യക്കൃഷിയിലേക്ക് മാറുന്ന അട്ടപ്പാടി...

അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ നല്ലപങ്കും പരുത്തിക്കൃഷിയുടെ കേന്ദ്രങ്ങളായിരുന്നു. കേരളത്തിൽ നിരോധിക്കപ്പെട്ട ബി.ടി. പരുത്തിയുൾപ്പെടെ കൃഷി ചെയ്തിരുന്ന ഇവിടം ഇന്ന് പോഷകധാന്യങ്ങളുടെ താഴ്വരയാണ്....

View Article


വയനാടന്‍ പശുക്കളെ കാത്തു, ഗോപാലനെ തേടിയെത്തിയത് ദേശീയ അംഗീകാരംവയനാടന്‍...

വയനാടൻ തനത് പശുക്കളോടുള്ള ഇഷ്ടം ചെറുപ്രായത്തിൽ തുടങ്ങിയതാണ് നൂൽപ്പുഴ പഞ്ചായത്തിലെ കോളൂർ കോളനിയിലെ ഗോപാലന്. ഇന്ന് 65 വയസ്സിലെത്തിനിൽക്കുമ്പോൾ വയനാടൻ പശുക്കളെ വംശനാശത്തിന് വിട്ടുനൽകാതെ...

View Article


58 പശുക്കള്‍, 30 പശുക്കിടാങ്ങള്‍, രണ്ട് എരുമ, ഒരു ഗീര്‍ കാള; ഇതു സലിമിന്റെ...

സുൽത്താനേ, എണീക്കെടാ...അതു കേട്ടയുടൻ സുൽത്താൻ എഴുന്നേറ്റുനിന്നു. ഉടമസ്ഥന്റെ ശബ്ദം സുൽത്താന് അറിയാം. സുൽത്താന് ഒരു ഉടമസ്ഥനോ? അതേ; ആ ഉടമസ്ഥനാണ് അണ്ടൂർക്കോണം കറ്റച്ചക്കോണം വീട്ടിൽ എം.മുഹമ്മദ് സലിം....

View Article

ഒരു കൊടുങ്കാറ്റിനും തകര്‍ക്കാനാവില്ല ഈ കര്‍ഷകപ്രതീക്ഷകളെഒരു കൊടുങ്കാറ്റിനും...

രണ്ടുമിനിറ്റിനുള്ളിൽ കാറ്റ് തകർത്തുകളഞ്ഞത് ആയിരക്കണക്കിന് റബ്ബർമരങ്ങൾ. മലയോരം ഇതുവരെ കാണാത്ത ചുഴലിക്കാറ്റായിരുന്നു അത്. എന്നാൽ, ഒരു കാറ്റിനും തകർക്കാനാവില്ല കർഷകവീര്യത്തെയെന്ന് കാണിച്ചുതരികയാണ്...

View Article

ഇറക്കുമതി കൂട്ടുന്നു; റബ്ബര്‍വില മൂന്നുമാസത്തിനിടെ 25 രൂപ ഇടിഞ്ഞു, 100-ലേക്ക്...

ഇറക്കുമതി കൂട്ടാൻ കമ്പനികൾ നീക്കം ശക്തമാക്കുന്നതിനിടെ റബ്ബറിന്റെ വില 100-ലേക്ക് താഴുമെന്ന് വിപണിയിൽ ആശങ്ക. മാസം അരലക്ഷം ടൺപ്രകാരം ഇറക്കുമതിചെയ്യാനാണ് നീക്കം. പോയവർഷം ആറുലക്ഷം ടൺ റബ്ബറാണ് കമ്പനികൾ...

View Article

പ്രളയം വൈകിച്ചാലും മുണ്ടകന്‍ കൃഷിചെയ്യാംപ്രളയം വൈകിച്ചാലും മുണ്ടകന്‍ കൃഷിചെയ്യാം

പരമ്പരാഗത കൊയ്ത്തു പാടങ്ങളിൽ മുണ്ടകൻ കൃഷിക്കു തുടക്കമിടുന്നത് സാധാരണ ചിങ്ങം അവസാനവും കന്നി ആദ്യവുമായാണ് (സെപ്റ്റംബർ-ഒക്ടോബർ). പ്രളയം നാശം വിതച്ചതും വയലുകളിൽ ആവശ്യത്തിലധികം വെള്ളം നിൽക്കുന്നതും...

View Article


ബൊളീവിയയില്‍നിന്ന് ഇന്ത്യയിലെത്തിയ മറ്റൊരു മാംഗോസ്റ്റിന്‍ബൊളീവിയയില്‍നിന്ന്...

ഉഷ്ണമേഖലാ രാജ്യമായ ബൊളീവിയയിൽനിന്ന് കേരളത്തിലെത്തി നമ്മുടെ നാട്ടിൽ അനുരൂപമായി വളരുന്ന സസ്യമാണ് അച്ചാചെറു എന്ന അച്ചാച്ച. മാംഗോസ്റ്റിന്റെ ബന്ധുവായ ഇവ ഇടത്തരം ഉയരത്തിൽ ശാഖകളോടെ വളരുന്നു. വീതി കുറഞ്ഞ്...

View Article

വരുന്നൂ..., ഏത്തപ്പഴപ്പാര്‍ക്ക്, തേന്‍പാര്‍ക്ക്...വരുന്നൂ...,...

കൃഷിയിൽ വാണിജ്യവത്കരണം നടത്തിയെങ്കിലേ ആധുനികകാലത്ത് കർഷകർക്ക് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കൂ. അതിനുള്ള ആദ്യസംരംഭം തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. കണ്ണാറ ഫാമിൽ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് ബനാന...

View Article


വഴുതനകൃഷിയിലെ ഇലവാട്ടം തടയാംവഴുതനകൃഷിയിലെ ഇലവാട്ടം തടയാം

മഴമാറിയതോടെ പാലക്കാട് ജില്ലയിലെ വിവിധ മേഖലകളിലുള്ള വഴുതനകൃഷിക്ക് ഇലവാട്ടം കണ്ടുവരുന്നതായി കൃഷിവകുപ്പധികൃതർ പറഞ്ഞു.ഇലകളിൽ ഇളം മഞ്ഞനിറത്തിലുള്ള പൊട്ടുകൾ കാണപ്പെടുന്നതാണ് പ്രാഥമികലക്ഷണം. പിന്നീട് ഇല...

View Article

ചെറുനാരങ്ങയുടെ വില ഉയരുന്നു: ഒരാഴ്ചയ്ക്കിടെ വര്‍ധിച്ചത് 100 രൂപചെറുനാരങ്ങയുടെ...

ചെറുനാരങ്ങയുടെ വില ഒരാഴ്ചയ്ക്കിടെ വർധിച്ചത് 100 രൂപയിലധികം. 150മുതൽ 200 രൂപവരെയാണ് ചെറുനാരങ്ങയുടെ ഇപ്പോഴത്തെ ചില്ലറവില്പന വില. കിലോയ്ക്ക് 80 രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്. നേരത്തെ 60 രൂപമുതൽ 120...

View Article


അധികൃതര്‍ക്ക് വീഴ്ചപറ്റി; കര്‍ണാടകത്തിന്റെ വാഴപ്പഴം ഭൗമസൂചികയില്‍നിന്നു...

അധികൃതരുടെ വീഴ്ചയിൽ ബെലഗാവിയിലെ കമലാപുർ വാഴപ്പഴം ഭൗമസൂചികാപദവിയിൽനിന്ന് പുറത്തേക്ക്. കമലാപുരിൽ കൃഷിചെയ്തുവരുന്ന ഏറെ വിശേഷപ്പെട്ട ചുവന്ന വാഴപ്പഴത്തിന് 2008-ലാണ് ഭൗമസൂചികാപദവി ലഭിച്ചത്.2018 സെപ്റ്റംബർ...

View Article

ഉടുമലയില്‍ തക്കാളിക്ക് റെക്കോഡ് വിളവ്; വിലയും കൂടിഉടുമലയില്‍ തക്കാളിക്ക്...

കേരള അതിർത്തിഗ്രാമങ്ങളിൽ തക്കാളിക്ക് റെക്കോഡ് വിളവ്. ഇതിനൊപ്പം വിലയും കൂടിയതോടെ കർഷകർക്ക് ഏറെ ആശ്വാസമായി. കഴിഞ്ഞയാഴ്ച 15 കിലോവരുന്ന തക്കാളിപ്പെട്ടിക്ക് 50 രൂപമുതൽ 60 രൂപവരെയായിരുന്നു വില.എന്നാൽ,...

View Article

കൃഷിയെ സ്നേഹിച്ച് കാക്കിക്കുള്ളിലെ കര്‍ഷകന്‍കൃഷിയെ സ്നേഹിച്ച്...

കാക്കിക്കുള്ളിൽ കലാകാരന്മാർ മാത്രമല്ല കർഷകരുമുണ്ടെന്ന് തെളിയിക്കുകയാണ് നേമം ജനമൈത്രി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. എസ്.ബി.മതിമാൻ. പോലീസ് ഡ്യൂട്ടി കഴിഞ്ഞ് ബാക്കി സമയങ്ങളിൽ കൃഷിയെ സ്നേഹിക്കുന്ന ഈ നിയമപാലകൻ...

View Article
Browsing all 2897 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>