Quantcast
Channel: agriculture app feed
Browsing all 2897 articles
Browse latest View live

മറന്നോ വര്‍ണങ്ങള്‍ വാരിവിതറി നിന്നിരുന്ന മാസംമാറിയെമറന്നോ വര്‍ണങ്ങള്‍...

പണ്ടൊക്കെ മിക്കപൂന്തോട്ടങ്ങളിലും കാഴ്ചക്കാരെ ആനന്ദിപ്പിച്ചുകൊണ്ട് ഒട്ടേറെ മികച്ച വർണങ്ങൾ വിതറി വിരിഞ്ഞുനിന്നിരുന്ന ഇലക്കൂട്ടങ്ങളുണ്ടായിരുന്നു. ഓരോ തളിരിനും പുതിയ പുതിയ വർണങ്ങളുമായി മാസം തോറും...

View Article


രണ്ട് സെന്റ് സ്ഥലത്തെ മത്സ്യക്കൃഷിയിൽ വിജയക്കൊയ്ത്തിനൊരുങ്ങി മുൻ പ്രവാസിരണ്ട്...

വളർത്തുമത്സ്യക്കൃഷിയിൽ വിജയക്കൊയ്ത്തിനൊരുങ്ങുകയാണ് പള്ളിക്കൽ ബസാറിനടുത്തെ താമസക്കാരനും മുൻ പ്രവാസിയുമായ ചീരക്കുട രവീന്ദ്രൻ. 19 വർഷം സൗദിയിൽ ജോലിചെയ്ത് ഇപ്പോൾ നാട്ടിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയ...

View Article


വെള്ളച്ചെമ്മീന്‍, കാരച്ചെമ്മീന്‍, പൂമീന്‍, കല്ലുമ്മക്കായ; മത്സ്യക്കൃഷിയുടെ...

ഭക്ഷണങ്ങളുടെ പറുദീസയാണ് കോഴിക്കോട്. എന്നാൽ, കോഴിക്കോട്ടുകാർക്കധികം പരിചിതമല്ലാത്ത മത്സ്യങ്ങളുടെ പറുദീസയുണ്ടിവിടെ, ചേമഞ്ചേരി പഞ്ചായത്തിൽ. നാല് ഏക്കർമുതൽ നാല് ഹെക്ടർവരെ സ്ഥലത്ത് മത്സ്യക്കൃഷിയുണ്ടിവിടെ....

View Article

കൂണ്‍കൃഷിക്കും വ്യവസായത്തിനും വഴികാട്ടിയായി മൊബൈല്‍ ആപ്പ്കൂണ്‍കൃഷിക്കും...

ഹിമാചൽപ്രദേശിലെ സൊളാനിലുള്ള ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസർച്ച് കൂൺ കൃഷിയെയും വ്യവസായത്തെയും കുറിച്ച് സമഗ്രവിവരങ്ങൾ ഉൾപ്പെടുന്ന ICAR -MUSHROOM എന്ന മൊബൈൽ ആപ്പ് പുറത്തിറക്കി.ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന്...

View Article

മഴക്കാലം: കുരുമുളകു വള്ളികള്‍ക്കുവേണ്ട മുന്‍കരുതലുകള്‍മഴക്കാലം: കുരുമുളകു...

മഴക്കാലം കുരുമുളകുവള്ളികൾക്ക് പൊതുവേ ഗുണപ്രദമാണെങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധനൽകേണ്ട സമയംകൂടിയാണ്. കാരണം മഴ ആരംഭിക്കുമ്പോഴേക്കും രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്. പ്രത്യേകിച്ചും തെക്കുപടിഞ്ഞാറൻ...

View Article


കൃഷിക്കാര്‍ക്ക് ഉത്പന്നങ്ങള്‍ക്ക് ഉറപ്പാക്കാം; കര്‍ഷകര്‍ക്ക് കൈത്താങ്ങായി...

കർഷകർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമായും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങളും അതിന്റെ ഉത്പന്നങ്ങളെത്തിക്കാനുമായി കോഴിക്കോട് ചെലവൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച്...

View Article

പ്രഖ്യാപനം വന്ന് ഒമ്പതു വര്‍ഷം, എവിടെ കുറ്റ്യാടി നാളികേര പാര്‍ക്ക്...?...

തേങ്ങയുടെ പേരിൽ അറിയപ്പെടുന്ന നാടാണ് കുറ്റ്യാടി. അത്രയ്ക്ക് പ്രശസ്തമാണ് കുറ്റ്യാടി തേങ്ങ. അവിടെ ഒരു നാളികേരപാർക്ക് സ്ഥാപിക്കുമെന്ന പ്രഖ്യാപനം വന്നപ്പോൾ കാവ്യനീതിയെന്ന് പലരും നിനച്ചു. പക്ഷെ...

View Article

തൈ വില്പനയില്‍ വന്‍ ഇടിവ്; റബ്ബര്‍ നഴ്സറികള്‍ പൂട്ടുന്നുതൈ വില്പനയില്‍ വന്‍...

റബ്ബർ കൃഷിയുടെ വ്യാപനം കുറഞ്ഞതും വിലക്കുറവും മലയോരമേഖലയിലെ റബ്ബർതൈ ഉത്പാദനരംഗത്തെ പ്രതിസന്ധിയിലാക്കുന്നു. ഈ മേഖലയിൽ സജീവമായിരുന്ന പല കർഷകരും ഉത്പാദനം മതിയാക്കി റബ്ബർ നഴ്സറികൾ പൂട്ടി. ഇതോടെ തൊഴിലാളികളിൽ...

View Article


കുടംപുളിക്ക് കുമിള്‍രോഗം; സീസണ്‍ പ്രയോജനപ്പെടുത്താനാകാതെ...

മഹാപ്രളയത്തിനുശേഷം കുടംപുളി, ജാതി, ആഞ്ഞിലിമരങ്ങളിൽ കുമിൾ(ഫംഗസ്) രോഗബാധ. കുടംപുളിയെയാണ് ഇത് ഏറെ ബാധിച്ചിട്ടുള്ളത്. കുടംപുളിയുടെ സീസണാണിപ്പോൾ. രോഗബാധകാരണം മരങ്ങൾ ഏറെയെണ്ണം നശിച്ചതിനാൽ കുടംപുളിയുടെ...

View Article


നട്ടത് ചെങ്കദളി; കുലച്ചപ്പോള്‍ പകുതി ചെങ്കദളി ബാക്കി റോബസ്റ്റയുംനട്ടത്...

കുണിയൻ പടിഞ്ഞാറേക്കരയിലെ കുഞ്ഞിപ്പുരയിൽ ചന്ദ്രൻറെ വീട്ടുപറമ്പിലെ വാഴക്കുല കാണാൻ ഇപ്പോൾ നാട്ടുകാരുടെ തിരക്കാണ്. ഒരേ കുലയിൽ ചെങ്കദളി കായക്കൊപ്പം റോബസ്റ്റയും വിളഞ്ഞിരിക്കുന്ന കാഴ്ചയാണിവിടെ.ചെങ്കദളിവാഴയുടെ...

View Article

മൂട്ടിപ്പഴത്തെക്കുറിച്ചറിയാൻ മന്ത്രിയെത്തി; രുചിച്ചു...

അപൂർവ ഔഷധ സസ്യമായ മൂട്ടിപ്പഴത്തെക്കുറിച്ച് അറിയാൻ കൃഷിവകുപ്പ് മന്ത്രി സുനിൽകുമാറെത്തി. വണ്ണപ്പുറം അമ്പലപ്പടിയിലെ മലേക്കുടിയിൽ ബേബി ജോർജിന്റെ കൃഷിയിടത്തിലാണ് മന്ത്രി എത്തിയത്. തിരുവനന്തപുരം, ഇടുക്കി,...

View Article

ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ ഗ്രാഫ്റ്റിംഗ്; പുത്തന്‍ കൃഷി രീതിയുമായി പ്രവാസി...

കള്ളിമുൾ വിഭാഗത്തിലെ പഴ വർഗ്ഗച്ചെടിയായ ഡ്രാഗൺ ഫ്രൂട്ട് കൃഷി കേരളത്തിലിപ്പോഴും ഏറെ പ്രചാരംനേടിയിട്ടില്ല. ഡ്രാഗൺ ഫ്രൂട്ട് കൃഷിയിൽ പുതു രീതികൾ പരീക്ഷിക്കുകയാണ് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലെ ജോസഫ്...

View Article

വരണ്ട സ്വപ്നങ്ങളെ പച്ചപ്പണിയിക്കാൻ വെള്ളം വേണം, ചുള്ളിമടയ്‌ക്ക്‌ വരണ്ട...

പുതുശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ നെൽക്കൃഷി മേഖലയായിരുന്ന പുതൂരിലും ചുള്ളിമടയിലുമിപ്പോൾ നിലമുഴുന്ന ട്രാക്ടറുകളുടെ ശബ്ദമില്ല. തമിഴ്നാട്ടിൽനിന്ന് തിക്കിത്തിരക്കി എത്തിയിരുന്ന കൊയ്ത്തുവണ്ടിക്കാരും വൈക്കോൽ...

View Article


കൃഷിചെയ്യാം കുചന്ദനംകൃഷിചെയ്യാം കുചന്ദനം

ശീതളപാനീയങ്ങളിലേയും ആഹാര പദാർഥങ്ങളിലെയും കൃത്രിമ നിറങ്ങൾ അർബുദം തുടങ്ങി പലവിധ രോഗങ്ങൾക്കും കാരണമാകുന്നുണ്ടെന്ന റിപ്പോർട്ടുകൾ വരാൻ തുടങ്ങിയിട്ട് കാലമേറെയായി.ഭക്ഷണ പദാർഥങ്ങളിൽ ചേർക്കാവുന്ന പ്രകൃതിദത്ത...

View Article

കീടനാശിനിയില്ല, കീടങ്ങളെ കൊല്ലുന്നത് മിത്രകീടങ്ങള്‍; ഒരു വെറൈറ്റി കര്‍ഷക...

കീടനാശിനി പ്രയോഗിച്ച പച്ചക്കറികളെപ്പറ്റിയും അവ ഉയർത്തുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റിയും നിരന്തരം സംവാദങ്ങൾ നടക്കാറുണ്ട്. എന്നാൽ അതിന് എന്താണ് പ്രായോഗികമായ ബദൽ എന്നതിൽ വ്യക്തതയില്ലാത്തതിനാൽ ഇപ്പോഴും മാരക...

View Article


നായ്ക്കളിലെ കനൈന്‍ ഡിസ്റ്റംപര്‍ രോഗം- ശ്രദ്ധിയ്ക്കാനേറെനായ്ക്കളിലെ കനൈന്‍...

തൃശ്ശൂർ ജില്ലയിലെ തെക്കുംകര ഗ്രാമ പഞ്ചായത്തിലെ മണലിത്തറയിൽ മരപ്പട്ടികൾ- (പാം സിവറ്റ്) വ്യാപകമായി ചത്തൊടുങ്ങിയ വാർത്ത ഇക്കഴിഞ്ഞ ആഴ്ചകളിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. നിപ്പയടക്കമുള്ള...

View Article

ബൊട്ടാണിക്കൽ ഗാർഡനിലെ അഗാവേ ചെടി പയ്യോളിയിൽ പുഷ്പിച്ചുബൊട്ടാണിക്കൽ ഗാർഡനിലെ...

കേംബ്രിജ് യൂണിവേഴ്സിറ്റിയുടെ ബൊട്ടാണിക്കൽ ഗാർഡനിലെ അഗാവേ ചെടി പയ്യോളിയിൽ പുഷ്പിച്ചു. പരേതനായ മരച്ചാലിൽ പത്മശൈലത്തിൽ പത്മനാഭന്റെ വീട്ടുമുറ്റത്ത് പൂവിട്ട അഗാവേയാണ് കാഴ്ചക്കാരിൽ കൗതുകവും ജിജ്ഞാസയും...

View Article


കയറ്റുമതിക്കൊരുങ്ങി പപ്പായക്കറ; കാര്‍ഷിക വിപണിയില്‍ പുതിയ...

മാറിയ സാഹചര്യത്തിൽ കർഷകർക്കും ഒരു മാറ്റം വേണം. ഇതു പറയുന്നത് ചെറുകരയിലെ യുവകർഷകൻ തോട്ടോളി അയൂബ്. വർഷങ്ങളായി തന്റെ കൃഷിയിടത്തിൽ തികച്ചും വ്യത്യസ്തമായ രീതിയിൽ ശാസ്ത്രീയമായി കൃഷി കൊണ്ടുനടക്കുമ്പോഴും...

View Article

നേന്ത്രവാഴ കൃഷിയില്‍ വടക്കാഞ്ചേരിയുടെ ചെങ്ങാലിക്കോടന്‍ പെരുമനേന്ത്രവാഴ...

ദേശസൂചിക പദവി ലഭിച്ചതോടെ ചെങ്ങാലിക്കോടൻ നേന്ത്രകൃഷിക്ക് മേഖലയിൽ വൻ ഉണർവ്. വടക്കാഞ്ചേരി കൃഷി സബ്ഡിവിഷനു കീഴിൽ നൂറ് ഹെക്ടറിലാണ് ഇത്തവണ ചെങ്ങാലിക്കോടൻ കൃഷി ചെയ്തിരുന്നത്. കിളികളിൽനിന്ന് ശല്യം ഒഴിവാക്കാൻ...

View Article

'ഓണപ്പയറിന് പഞ്ഞം വരുമോ'; കര്‍ഷകരെ ആശങ്കയിലാക്കി വളര്‍ച്ച...

ചേലക്കര, പഴയന്നൂർ മേഖലയിൽ നിന്നാണ് ഓണത്തിന് വിപണിയിലേക്ക് പയർ എത്തുന്നത്. നല്ല നീളമുള്ള നാടൻ പയർ. മീറ്റർ പയറെന്നാണ് ഇതിന് വിളിപ്പേര്. കെട്ടാക്കി വിപണിയിൽ എത്തുന്ന പയറിന് ഇതര സംസ്ഥാനത്ത് നിന്നെത്തുന്ന...

View Article
Browsing all 2897 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>