Quantcast
Channel: agriculture app feed
Browsing all 2897 articles
Browse latest View live

പ്രളയാനന്തരം കൃഷി ഭൂമി വീണ്ടെടുക്കാന്‍ രാമച്ചം പ്രളയാനന്തരം കൃഷി ഭൂമി...

പ്രളയ പ്രഹരമേറ്റ രാജ്യങ്ങളെല്ലാം മണ്ണ്- ജല സംരക്ഷണത്തിനും, മണ്ണൊലിപ്പ് തടഞ്ഞ് ജൈവ ആവാസ വ്യവസ്ഥ പുനസൃഷ്ടിക്കാനും വ്യാപകമായി ഉപയോഗിക്കുന്ന പുല്ല് ചെടിയാണ് രാമച്ചം.കേരളത്തിൽ പ്രളയം നടന്നസ്ഥലങ്ങളിലുണ്ടായ...

View Article


മിനി റൈസ് മില്‍ : നെല്ല് വീട്ടില്‍ത്തന്നെ അരിയാക്കാംമിനി റൈസ് മില്‍ : നെല്ല്...

നമ്മൾ കൊയ്യും വയലെല്ലാം നമ്മുടേതായിട്ട് വർഷങ്ങളേറെയായെങ്കിലും നമ്മുടെ നെല്ല് നമ്മുടെ അന്നമാകാതിരുന്നിട്ട് കുറച്ച് വർഷങ്ങളേ ആയുളളൂ. ചേറിലിറങ്ങിയും വെള്ളം കയറ്റിയിറക്കിയും പ്രതിബന്ധങ്ങളെ അതിജീവിച്ച്...

View Article


നെല്ലറ, കര്‍ഷക സ്വപ്‌നങ്ങളുടെ കല്ലറ നെല്ലറ, കര്‍ഷക സ്വപ്‌നങ്ങളുടെ കല്ലറ

പാലക്കാട്: രണ്ടേക്കർ പാടത്ത് കൃഷിയിറക്കി അഭിമാനത്തോടെ ജീവിച്ചിരുന്ന കാലം പാലക്കാടൻ കർഷകന് ഇന്ന് ഓർമയാണ്. കാർഷിക വൃത്തിയുടെ വിജയകഥ ഇന്ന് കൊച്ചുമക്കൾക്കുപോലും പറഞ്ഞുകൊടുക്കാനാവില്ലെന്ന് കർഷകർ....

View Article

പ്രളയം തകര്‍ത്ത കൃഷി തിരിച്ചുപിടിക്കാന്‍ മറ്റത്തൂര്‍ പ്രളയം തകര്‍ത്ത കൃഷി...

മറ്റത്തൂർ: പ്രളയം മറ്റത്തൂരിലെ കാർഷിക മേഖലയിൽ ഒന്നരക്കോടിയുടെ നഷ്ടം വരുത്തിയെന്നാണ് പ്രാഥമിക കണക്ക്. രണ്ടുദിവസം മുമ്പുണ്ടായ ചുഴലിക്കാറ്റിൽ 800 ജാതി മരങ്ങൾ കടപുഴകിയെന്നാണ് കൃഷിഭവന്റെ കണക്ക്. ഇതുവഴിയുള്ള...

View Article

എരിവും നിറവുമുള്ള മുളക് വീട്ടില്‍ കൃഷി ചെയ്യാംഎരിവും നിറവുമുള്ള മുളക്...

കാപ്സിക്കം എന്ന ജനുസിൽപ്പെടുന്ന വറ്റൽ മുളകിന്റെ ജന്മസ്ഥലം തെക്കേ അമേരിക്കയിലാണ്. പച്ചക്കറിയായും സുഗന്ധ വ്യഞ്ജനമായും ഭക്ഷ്യ പദാർഥങ്ങളുടെ രുചി വർദ്ധിപ്പിക്കുന്ന കറിക്കൂട്ടായും നിറം നൽകുന്ന പദാർഥമായും ഔഷധ...

View Article


എന്തുകൊണ്ട് കേരളത്തിലെ കര്‍ഷകര്‍ സൗരോര്‍ജം ഉപയോഗപ്പെടുത്തുന്നില്ല?എന്തുകൊണ്ട്...

സൂര്യവെളിച്ചത്തിന്റെ പ്രകാശമായിരുന്നു, ഗുജറാത്തിലെ മുജ്കുവ ഗ്രാമത്തിലെ കർഷകരുടെ മനസ്സിലും മുഖത്തും. കാരണം വേറൊന്നുമല്ല, കാർഷിക വിള ഉത്പാദന ജലസേചനത്തിന് കർഷകർ സൗരോർജ്ജമാണ്ഉപയോഗിക്കുന്നത്. ഒപ്പം...

View Article

മുളകുബജിയിലെ 'മുളക്' ഇനി അടുക്കളത്തോട്ടത്തില്‍ വളര്‍ത്താം മുളകുബജിയിലെ...

തട്ടുകടയിൽ ചരടിൽക്കോർത്ത് മനോഹരമായി തൂക്കിയിട്ടിരിക്കുന്ന ഇളം പച്ചമുളക് മാവിൽ മുങ്ങി പൊരിഞ്ഞുവന്നാൽ നമ്മുടെ രസനകളെ ഉദ്ദീപിപ്പിക്കും. ഒന്നുമിനക്കെട്ടാൽ തീരെ കീടനാശിനിയും രാസവളവും ചേർക്കാതെ തന്നെ അത്തരം...

View Article

റബ്ബര്‍ കൃഷിയോട് വിട പറയുന്ന മലയോര കര്‍ഷകര്‍ റബ്ബര്‍ കൃഷിയോട് വിട പറയുന്ന...

പോരാടി ജീവിച്ചവരാണ് മലയോരത്തെ കർഷകർ. വെറും മണ്ണിൽ പണിതുനേടിയതാണ് എല്ലാം. കുടിയേറ്റക്കാരായെത്തി ഈ മണ്ണിനെ സ്നേഹിച്ച്, ഇവിടെ വളർന്ന്, ഇവിടത്തെ മേൽവിലാസം സ്വന്തമാക്കിയവർ. റബ്ബറായിരുന്നു മലയോരത്തിന്...

View Article


തൊഴിലുറപ്പ് പദ്ധതിയില്‍ ബന്ധപ്പെടുത്തി കൃഷിയിടങ്ങളുടെ പുനരുജ്ജീവനം അതിവേഗം...

ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തി ദിനങ്ങളിലും നടപ്പിലാക്കാവുന്നപ്രവർത്തനങ്ങളിലും വന്നിട്ടുള്ള മാറ്റങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് കാർഷിക മേഖലയിലെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് വേഗത...

View Article


അനധികൃത മീന്‍പിടിത്തരീതികള്‍: കര്‍ശന നടപടികളുമായി മത്സ്യവകുപ്പ് അനധികൃത...

തൃശൂർ: പൊതു ജലാശയങ്ങളിലെ അനധികൃത മീൻപിടിത്തരീതികൾക്കെതിരേ കർശന നടപടികളുമായി മത്സ്യവകുപ്പ് രംഗത്ത്. ഉൾനാടൻ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനാണ് മത്സ്യവകുപ്പ് നടപടിയെടുക്കുന്നത്. ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ...

View Article

ബീന്‍സ് വളര്‍ത്താം ഈസിയായിബീന്‍സ് വളര്‍ത്താം ഈസിയായി

നീർവാർച്ചയുളള പശിമരാശി മണ്ണിൽ നന്നായി വളരുന്ന പച്ചക്കറിയാണ് ബീൻസ്. ശീതകാല പച്ചക്കറിയായ കാബേജും കോളിഫ്ളവറും നമ്മുടെ മുറ്റത്ത് കുടിയേറിയിട്ട് നാളുകളായെങ്കിലും എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ബീൻസ്...

View Article

പ്രളയത്തില്‍ മുഹമ്മദിന്റെ 23 ഏക്കര്‍ നെല്‍കൃഷി നശിച്ചു; അതിജീവനത്തിന് 81,000...

മലപ്പുറം: പ്രളയത്തിൽ 23 ഏക്കറിലെ നെൽക്കൃഷി മുഴുവൻ നശിച്ചിട്ടും നഷ്ടപരിഹാരം ലഭിക്കാത്ത ഒതുക്കുങ്ങൽ മറ്റത്തൂരിലെ വലിയപീടിയേക്കൽ മുഹമ്മദിന്റെ പ്രശ്നത്തിന് പരിഹാരമായി. വെള്ളിയാഴ്ച മലപ്പുറം പ്രിൻസിപ്പൽ...

View Article

കന്നുകുട്ടികളില്‍ ചര്‍മ്മക്ഷമതാപരിശോധനയുടെ പ്രാധാന്യമെന്ത് ?കന്നുകുട്ടികളില്‍...

ചർമ്മം കണ്ടാലറിയാം ആരോഗ്യം എന്നാണല്ലേ പ്രയോഗം. ചർമ്മത്തിന്റെ ആരോഗ്യം ശരീരത്തിൽ ആകെയുള്ള ആരോഗ്യത്തിന്റെയും, ക്ഷമതയുടെയുമെല്ലാം പ്രതിഫലനമാണ്. ചർമ്മത്തിന്റെ സ്ഥിതി നിരീക്ഷിച്ച് ആരോഗ്യം...

View Article


കുട്ടിശാസ്ത്രജ്ഞന്‍മാര്‍ക്ക് അനുഭവങ്ങള്‍ പങ്കുവെക്കാന്‍ 'മാതൃഭൂമി സീഡ് സീസണ്‍...

ബെംഗളൂരു: മരങ്ങളെയും പക്ഷികളെയും അടുത്തറിഞ്ഞും പ്രകൃതി നിരീക്ഷണത്തിന്റെ അനുഭവങ്ങൾ പങ്കുവെച്ചും അവർ ഒത്തുകൂടി. വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന മാതൃഭൂമി സീഡ് സീസൺ വാച്ച് പദ്ധതിക്ക് നേതൃത്വം നൽകുന്ന 19...

View Article

യഥാര്‍ഥ അത്തിമരം ഏതാണ്?യഥാര്‍ഥ അത്തിമരം ഏതാണ്?

കേരളത്തിലെ പല വീടുകളിലും സ്ഥാപനങ്ങളുടെ ക്യാമ്പസുകളിലും ധാരാളം അത്തിമരങ്ങൾ വച്ചുപിടിപ്പിച്ചിട്ടുള്ളതായികാണാം. വളരെയേറെ പ്രതീക്ഷയോടെ വാങ്ങി പരിചരിച്ച് ഇവയിൽ കായ്പിടിക്കുമ്പോൾ നാം...

View Article


സോഫ്റ്റ്‌വെയര്‍ ജോലിയില്‍ നിന്ന് ഹഫീസ് പാല്‍വില്‍പ്പനയിലേക്ക്; ഇനി മുതല്‍...

ഹഫീസ് അഷ്റഫ് പഠിച്ചത് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്നോളജിയിലാണ്. കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് ബിരുദധാരി. കുറച്ച് കാലം സോഫ്റ്റ്വെയർ സ്ഥാപനത്തിൽ ജോലി ചെയ്തപ്പോളാണ് ഹഫീസ് തന്റെ മനസിൽ തോന്നിയ...

View Article

കോഴിയിറച്ചി വില 170 കടന്നുകോഴിയിറച്ചി വില 170 കടന്നു

മലപ്പുറം: കോഴിയിറച്ചിക്ക് വില 170 കടന്നതോടെ ഭക്ഷണപ്രിയർക്ക് ആശങ്കയും കർഷകർക്ക് ആശ്വാസവും. ഒരുമാസം മുൻപ് 120 രൂപ മാത്രമുണ്ടായിരുന്ന കോഴിയിറച്ചിയാണ് 170 കടന്നിരിക്കുന്നത്. ഓരോ ജില്ലകളിലും വിലയിൽ...

View Article


കേരളത്തില്‍ തൊഴിലുറപ്പ് ദിനങ്ങള്‍ 150 ആയി വര്‍ധിപ്പിച്ചെന്ന്‌ കൃഷിമന്ത്രി...

പ്രളയാനന്തര കേരളത്തെ പുനരുജ്ജീവിപ്പിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂടിയാലോചിച്ച് തൊഴിലുറപ്പ് ദിനങ്ങൾ കേരളത്തിൽ 100 ൽ നിന്നും 150 ആക്കി ഉയർത്തിയതായി കൃഷിമന്ത്രി വി.എസ് സുനിൽകുമാർ...

View Article

പന്നിഫാം മാലിന്യ സംസ്‌കരണത്തിനായി ജൈവ സാങ്കേതിക വിദ്യയുമായി മൃഗ സംരക്ഷണ...

ഹരിത മാർഗ്ഗങ്ങളിലൂടെ പന്നി ഫാമിൽ നിന്നുള്ള മാലിന്യം സംസ്കരിക്കാനുള്ള സാങ്കേതിക വിദ്യയുമായി മൃഗ സംരക്ഷണ വകുപ്പ് രംഗത്തെത്തിയിരിക്കുന്നു. പൈപ്പ് കമ്പോസ്റ്റ് എന്ന ഉറവിട സംസ്കരണ വിദ്യയാണ് ഇതിന്...

View Article

ചെറുവല ഉപയോഗിച്ച് മീന്‍പിടുത്തം: ചെറുമീനുകളും നാടന്‍ മീനുകളും...

തൃശൂർ: നിയമാനുസൃതമല്ലാത്ത വലകളുപയോഗിച്ച് മീൻപിടിക്കുന്നതുമൂലം ചെറുമീനുകൾ നശിക്കുന്നു. കാഞ്ഞാണി മേഖലയിലെ കോൾപ്പാടത്തും അനുബന്ധ കനാലുകളിലുമാണ് ഇത്തരം മീൻപിടിത്തം വ്യാപകം.കോൾപ്പാടത്തും പ്രധാന കനാലുകളിലും...

View Article
Browsing all 2897 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>